Chapter Title : തന്ത്രം 1 [സുരേന്ദ്രന്‍]
മാത്രം. പിറ്റേന്നു അങ്ങ് പഞ്ചാബിൽ പ്രിയയും പ്രകാശും കാഴ്ചകൾ കാണാൻ ഇറങ്ങി അടുത്തുള്ള സ്ഥലങ്ങൾ എല്ലാം കണ്ടു നടക്കുമ്പോൾ പിന്നിൽ നിന്നും ഒന്ന് നിൽക്കണേ! എന്ന വിളികേട്ടു അവർ തിരിഞ്ഞു നോക്കി. പരിചയമുള്ള ആരെയും കാണാത്തതു കൊണ്ട് വീണ്ടും തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അതെ വിളി കേട്ട് നോക്കുമ്പോൾ ഇതിനു മുന്ബെങ്ങു കണ്ടിട്ടില്ലാത്ത ഒരാൾ കുറച്ചു പ്രായം ഉണ്ട് ഏകദേശം 75 വയസ്സോളം വരും അവരുടെ അടുത്തേക്ക് വന്നു: വയസ്സൻ: സർ മുഖം നോക്കി ലക്ഷണം പറയും ഒന്ന് പറയട്ടെ സർ. പ്രകാശ്: വേണ്ട വേണ്ട ഓരോതട്ടിപ്പു വയസ്സൻ: പ്ളീസ് സർ പൈസ ഒന്നും തരേണ്ട ഞാൻ പറയുന്നത് സത്യം ആണെങ്കിൽ മാത്രം തന്നാൽ മതി പണം പ്രിയ: നോക്കാം ചേട്ടാ പ്രകാശ്:എംഎം ശരി പറ വയസ്സൻ: സാറിന്റെ പേര് പ എന്ന അക്ഷരത്തിൽ നിന്നും തുടങ്ങുന്നു, മാഡത്തിന്റെ പേരും അങ്ങനെ തന്നെ അല്ലെ. പ്രിയ: അതെ! പ്രിയ, പ്രകാശ് അതാണ് ഞങ്ങളുടെ പേര് വയസ്സൻ: നിങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു, ഇപ്പോ ഒരു കുഞ്ഞുണ്ട് അതും ഒരു ആൺ കുട്ടി, പേര് സ, ശ്രീ തുടങ്ങിയതും ആറു ബന്ധപെട്ടു തുടങ്ങുന്നു അല്ലെ പ്രിയ: അതെ! മകൻ ആണ് പേര് ശ്രീ. വയസ്സൻ: മ്മ്! അയാൾ കുറച്ചു നേരം കണ്ണടച്ച് നിന്നു എന്നിട്ടു കുറെ കാര്യങ്ങൾ വീണ്ടും പറഞ്ഞു.. വയസ്സൻ:ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം . നിങ്ങളുടെ മുന്ജന്മ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് താല്പര്യം ഉണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ വേണ്ട. കഴിഞ്ഞ ജന്മത്തിൽ മാഡത്തിന്റെ ഭർത്താവായിരുന്ന ആളാണ് ഈ ജന്മത്തിൽ മകനായി ജനിച്ചിരിക്കുന്നു. കഴിഞ്ഞ ജന്മത്തിൽ മഠം അയാളോട് ഒരു തെറ്റ് ചെയ്തിരിക്കുന്നു അതിനുള്ള ശിക്ഷ മഠത്തിനു ഈ ജന്മത്തിൽ ലഭിക്കും അത് ചിലപ്പോൾ ഭർത്താവിലൂടെ ആയിരിക്കാം വരുന്നത്. പ്രിയ: എന്ന് വച്ചാൽ. വയസ്സൻ:അതായതു ഭർത്താവ് മരണപ്പെടാൻ സാധ്യതയുണ്ട് ശ്രീ: പരിഹാരം ഒന്നും ഇല്ലേ? വയസ്സൻ:ഉണ്ട് എത്രയും പെട്ടെന്ന് തിരിച്ചു പോകുക നിങ്ങളുടെ മകന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം
💬 Comments
View all comments