Chapter Title : തന്ത്രം 1 [സുരേന്ദ്രന്]
എന്തെങ്കിലും പട്ടയൽ ഞാൻ ജീവിച്ചിരിക്കില്ല വാ പോകാം ചേട്ടാ പ്രകാശ്: (നാശം ഏതു നേരത്താണാവോ കിളവന് കെട്ടിയെടുക്കാൻ thonniyathu ) എന്ന വാ പോകാം പക്ഷെ ഒരുകാര്യം അവിടെ ചെന്ന് 2 ദിവസത്തിനുള്ളിൽ നമ്മ എല്ലാം തീർത്തു വീണ്ടും ഇങ്ങോട് പോരും സമ്മതിച്ചോ പ്രിയ:ശരി അടുത്ത ഫ്ലൈറ്റിനു തന്നെ അവർ തിരിച്ചെത്തി വീട്ടിലേക്കെത്തിയ ഉടനെ തന്നെ പ്രിയ പ്രകാശിനോട് പറഞ്ഞു ഏട്ടൻ ഇപ്പോ വരണ്ട പുറത്തേക്കു പൊയ്ക്കോളൂ ഞാൻ അവനോടു സംസാരിക്കട്ടെ എന്നിട്ട് വിളിക്കാം. പ്രകാശ്: എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ നമ്മുടെ ഹോട്ടലിൽ ഉണ്ടാകും നീ വിളിച്ചാൽ മതി പ്രിയ: ശരി പൊയ്ക്കോളൂ വീട്ടിലേക്കു കയറിയ പ്രിയ ഉടനെ തന്നെ ശ്രീയെ vilichu പ്രിയ: ശ്രീ...മോനെ ശ്രീ ശ്രീ: ആ അമ്മെ പ്രിയ: മോനെ 'അമ്മ ഒരു പ്രശ്നത്തിൽ ആണ് നിനക്ക് മാത്രമേ എന്നെ ഹെല്പ് ചെയ്യാൻ പറ്റൂ. ശ്രീ: എന്താ അമ്മെ എന്ത് പറ്റി? പ്രിയ: മോനെ ഒരുപാടു പറയാൻ ഉണ്ട് പക്ഷെ പിന്നെ ആകട്ടെ. ഇപ്പോ നീ പറ നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ. നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ് അത് മോൻ പറ 'അമ്മ അത് നടത്തിത്തരാം ശ്രീ: 'അമ്മ എന്തൊക്കെയാ ഈകമ്പികുട്ടന്.നെറ്റ് പറയുന്നേ എനിക്കൊന്നും മനസിലാകുന്നില്ല ഇത് വരെ ഇല്ലാത്ത ചോദ്യമാണല്ലോ അല്ല നിങ്ങൾ എന്താ പോന്നത് .ഹണിമൂൺ കഴിഞ്ഞോ? പ്രിയ: നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ! എന്നിട്ടാകാം ബാക്കി എല്ലാം ! ശ്രീ:'അമ്മ ആദ്യം ഒന്ന് സമാധാനപ്പെടു വാ അവിടെ ഇരിക്കാം നടക്കു.
💬 Comments
View all comments