Chapter Title : തപോവനം 2 [Jeevan Jeevitham]
രേണുകയുടെ വാക്കുകൾ ഇടറുകയും ശ്വാസം ഉയരുകയും ചെയ്യുന്നത് അവൻ ശ്രെദ്ദിച്ചിരുന്നു
ഞാനും ആന്റിയും വീട്ടിൽ തിരിച്ചെത്തി.. ആന്റിയുടെയും എന്റെയും മുഖം വല്ലാതെ ഇരിക്കുന്നത് കൊണ്ട് അമ്മ കാര്യം ചോദിച്ചു അപ്പൊ ആന്റി പറഞ്ഞു സനുമോൻ ഒരു കാര്യം കാണിച്ചു ഇങ്ങനെ ആണോ പിള്ളേരായാൽ...
ഞാൻ ടെൻഷനോടെ അമ്മയെയും അമലിനെയും നോക്കി.. ആന്റി പറഞ്ഞു തുടങ്ങി... അവൻ ഒരു കയ്യുവച്ചു വണ്ടി ഓടിച്ചു ഒന്ന് പാളി.. ദൈവാധീനം കൊണ്ട് ഒന്നും പറ്റിയില്ല... പേടിച്ചു പോയി... ഇതു കേട്ട വഴി അമ്മ എന്റെ തലയ്ക്കു നല്ല കിഴുക്കു തന്നു...
എനിക്ക് അമലിനെ ഫേസ് ചെയ്യാൻ പറ്റുന്നുണ്ടായില്ല എന്തൊക്കെ ആണേലും അവൻ എന്റെ ചങ്കു അല്ലെ അവന്റെ അമ്മയോട് ഞാൻ കാണിച്ചത് അവൻ ക്ഷമിക്കുമോ...
അമൽ -സനു പോട്ടെടാ ഒന്നും പറ്റില്ലല്ലോ നീ ടെൻഷൻ ആകേണ്ട... വാ നമ്മുക്ക് പുറത്തു ഒന്നു പോയിട്ട് വരാം
ഞാൻ അടുക്കളയിൽ ചെന്നു ഫോൺ വോയിസ് മോഡിൽ ഇട്ടിട്ടു പോന്നു.. ഞങ്ങൾ പോകുമ്പോൾ ധർമൻ പുറത്തേക്ക് പോകുന്നു ചോദിച്ചപ്പോ പൂജ സാധനങ്ങൾ വാങ്ങാൻ ആണെന്ന് പറഞ്ഞു... ഞങ്ങൾ പറമ്പിൽ പോയിരുന്നു... അമൽ എന്നോട് ചോദിച്ചു എടാ സത്യം പറ എന്താ ഉണ്ടായേ... ഞാൻ -ഒന്നുമില്ല അമൽ -നീ അപ്പൊ എന്നോടും മറച്ചു വക്കാൻ തുടങ്ങി അല്ലെ ഞാൻ സങ്കടത്തിലായി.. എന്തു പറയും.. അപ്പോഴാണ് രാവിലെ അടുക്കളയിൽ ഉണ്ടായ കാര്യം ഓർമ വന്നത്.. അതാണ് കാര്യം എന്ന രീതിയിൽ ഞാൻ അവനോടു പറഞ്ഞു.. അതു കേട്ടപ്പോ.. എടാ എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി ഫുഡ് കഴിക്കുമ്പോൾ
ഞങ്ങൾ
💬 Comments
View all comments