0%

Chapter Title : തപോവനം 3 [Jeevan Jeevitham]

Author : Kambikathakal Read All Parts 284

ഞാൻ -എന്തായാലും അയാള് നിങ്ങളെ മുതലാക്കിയതല്ലേ... എന്തേലും കൊടുക്കണേൽ ഇപ്പോൾ ആയിക്കോ... ഇതു കേട്ടതും ദേവിക ആന്റി അയാളുടെ കരണം പുകയുന്ന രീതിയിൽ ഒന്നു പൊട്ടിച്ചു... അമ്മ അയ്യാളുടെ നെഞ്ചത്തും ചവിട്ടി... എന്നിട്ട് ആട്ടി ഓടിച്ചു വിട്ടു...

ദേവിക :-മക്കളെ നിങ്ങൾക്കു ഇനി ഞങ്ങളെ പഴയ പോലെ കാണാൻ ആകില്ല എന്നറിയാം...

രേണുക :-അതെ ഞങ്ങളുടെ എല്ലാം നിങ്ങൾ അറിഞ്ഞു ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയത് ആണ്... ഇനി ഞങ്ങൾ നിങ്ങളെ ഒന്നിനും ഉപദ്രവിക്കില്ല... വീണ്ടും ചെയ്ത തെറ്റിന് മാപ്പ്.....

ഞാൻ :സാരമില്ല ഒരാണിൽ നിന്നും കിട്ടേണ്ട സ്നേഹം നിങ്ങൾക്ക് കിട്ടിയിട്ടില്ല... അതു കണ്ട കള്ളന്മാർ മുതലെടുത്തു...

അമൽ :ഇനിയും വൈകിയിട്ടില്ല.... പുതിയ ഒരു ജീവിതം തുടങ്ങാൻ... അതിനു നിങ്ങൾക്ക്... ഒരു പങ്കാളി വേണം....

ഞാൻ :അതെ... അതുതന്നെയാണ് വേണ്ടത്... നമ്മുക്ക് ആലോചിക്കാം...

അമ്മ :വേണ്ട മക്കളെ ഞങ്ങളുടെ ജീവിതത്തിൽ ഇനി ആരും വേണ്ട... നിങ്ങൾ മതി.... നമ്മുക്ക് ആ പഴയ ജീവിതം മതി...

ദേവിക ആന്റി :ഹ്മം ഇനി അങ്ങോട്ട്‌ അതുമതി....

രണ്ടുപേരും ഓടി വന്നു അവരവരുടെ മക്കളെ വരിപ്പുണർന്നു കരഞ്ഞു....

ഈ പ്രശ്നം ഒക്കെ ഉണ്ടായതു കൊണ്ട് അന്ന് ഫുഡ്‌ വച്ചില്ല...

ഞാനും അമലും ഫുഡ്‌ വാങ്ങാൻ പുറത്തേക്കു പോയി... കുറെ അങ്ങ് നീങ്ങിയപ്പോ റെയിൽ പാളത്തിന് അടുത്തു ഒരാൾക്കൂട്ടം... ഞങ്ങൾ ആങ്ങോട്ട് ചെന്ന്...

അവിടെ... ആളുകൾ പറയുന്നയിരുന്നു.. ഇപ്പോൾ ആണ് സംഭവിച്ചേ... പ്രായം ഉള്ള ആളാണ്... ഞങ്ങൾ നോക്കിയപ്പോ നമ്മുടെ കള്ള സ്വാമി ട്രെയിൻ തട്ടി തീർന്നു... സാദാരണ അങ്ങനെ ഒരു

💬 Comments

View all comments