തപോവനം [Jeevan Jeevitham]
📝 Ongoing
👁 387K views ❤ 227 likes 💬 19 comments
തപോവനം Thapovanam | Author : Jeevan Jeevitham
പ്രിയപ്പെട്ട കൂട്ടുകാരെ എന്റെ ആദ്യ കഥയാണ് തെറ്റുകൾ കാണും ക്ഷമിക്കണം
ഞാൻ സനൂപ് എന്നാ പ്ലസ് 2 വിദ്യാർത്ഥി ആണു എന്റെ അമ്മ രേണുക ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ ടീച്ചർ ആണു പ്ലസ് 1 ജയിച്ചു പ്ലസ് 2 എത്തിയപ്പോ അമ്മ ആയിരുന്നു എന്റെ ക്ലാസ്സ് ടീച്ചർ
ഇനി ഞങ്ങളുടെ കുടുംബത്തിനെ പറ്റി പറയാം അച്ഛന്റെ പേര് വിശ്വനാഥൻ മേനോൻ വലിയ തറവാടി ആയിരുന്നു കല്യാണം കഴിക്കുന്നത് അമ്മയെ കല്യാണം കഴിക്കുമ്പോൾ അമ്മയുടെ വയസ്സ് 25 അച്ഛന് 46 ആയിരുന്നു ഇത്രയും ഗ്യാപ്പിൽ വയസ്സ് വന്നത് അമ്മയുടെ അച്ഛന്റെ ആക്രാന്തം കാരണം ആണു അച്ഛന്റെ കയ്യിലെ പൂത്ത പണം കണ്ടപ്പോ മുത്തച്ഛൻ അതിൽ വീണു സന്തോഷം നിറഞ്ഞ ഒരു ജീവിതം അല്ലായിരുന്നു കാരണം അതു അച്ഛന്റെ രണ്ടാം കെട്ടു ആയിരുന്നു
ആദ്യ ഭാര്യ ഉള്ളപ്പോ തന്നെ ആണു അച്ഛൻ രണ്ടാമതും കെട്ടിയതു അറിയില്ലായിരുന്നു അമ്മക്ക്. സമാദാനം കൊടുത്തിരുന്നില്ല അച്ഛനും ആദ്യ ഭാര്യയും. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആ ബന്ധം ഉണ്ടായുള്ളൂ. കാരണം ഒരിക്കൽ അമ്മയുടെ വീട്ടിൽ വച്ചു അമ്മയുടെ അനിയത്തിയെ കേറിപിടിക്കാൻ നോക്കി അന്ന് അമ്മ അയ്യാളെ വെട്ടിക്കൊള്ളാൻ നോക്കിയതാ ഭാഗ്യം കൊണ്ട് അയാൾ രക്ഷപെട്ടു. അപ്പോളേക്കും ഞാൻ അമ്മയുടെ വയറ്റിൽ മുളച്ചിരുന്നു. വിവാഹമോചനം നടന്നു കുട്ടിയുള്ളത് കൊണ്ട് നല്ല ഒരു നഷ്ടപരിഹാരം കിട്ടി. അമ്മ പിന്നെ പഠിച്ചു ജോലിക്കും കേറി ഒരിക്കൽ ഞാൻ എന്തിനോ അമ്മയോട് വഴക്കിട
💬 Comments
View all comments