0%

Chapter Title : തരംഗം 2 [Arj]

Author : kkstories Read All Parts 1.2K

എവിടെ സ്ഥലം നിന്റെ?

ഇക്ക : എന്താ ചെയ്യുന്നേ നീ?

ഞാൻ : പടിക്കുവാണ് bcom

ഇക്ക : ആയോ ചെറിയ പയ്യൻ ആണല്ലോ ഞാൻ കരുതി പത്തു മുപ്പതു വയസു കാണുമെന്നു

ഞാൻ : ഏയ്യ് അത്രേം ഒന്നുമില്ല 19 ആയി

ഇക്ക :എന്റെ മൂന്നാമത്തെ മകളുടെ പ്രായം തന്നെ

ഞാൻ : ഇക്കാക്ക് മൂന്ന് മക്കളുണ്ടോ? എന്താ പേര് എവിടെ പഠിക്കുന്നത്?

ഇക്ക : അവൾ ഇപ്പോ ഡിഗ്രി ആയിട്ടുണ്ട് എന്റെ കൂടെ അല്ല അവളുടെ ഉമ്മാടെ കൂടെയാ. മൂന്നിൽ രണ്ടു പെണും ഒരാണും.

ഞാൻ : നിങ്ങൾ ഒന്നിച്ചല്ലേ?

ഇക്ക : ഞാനും മോനും ഒരുമിച്ച് പെണ്മക്കൾ ഭാര്യയുടെ കൂടെ വേറെ താമസം

ഞാൻ : പിരിഞ്ഞതാണോ?

ഇക്ക : ഞാൻ കുറച്ചു കുടിയൊക്കെ ഉള്ള ആളാ അവൾക്കു അത് ഇഷ്ടല്ല അത് തന്നെ.

ഞാൻ : എന്നാ നിർത്തിക്കൂടെ?

ഇക്ക : കുറച്ചു സമയം വേണം ഒഴിവാക്കി കൊണ്ടിരിക്കുവാ.

ഞാൻ : നല്ലത് എന്റെ അച്ഛനും കുടിക്കും പിന്നെ ഉറക്കം ആണ്

ഇക്ക : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?

ഞാൻ : അമ്മയും ഞാനും അനിയത്തിയും അച്ഛൻ കുവൈറ്റില്ലാ

ഇക്ക : അനിയത്തി എങ്ങനെയാ?

ഞാൻ : അവൾ ഇപ്പോൾ പഠിക്കുവാ ആന്റിയുടെ വീട്ടിൽ നിന്നു.

ഇക്ക : അച്ഛൻ നാട്ടിൽ വരാറില്ലേ?

ഞാൻ : 2 വർഷം കൂടുമ്പോൾ 1 മാസം ലീവ്.

ഇക്ക : നീ നാട്ടിൽ എവിടെ?

ഞാൻ എന്റെ സ്ഥലം പറഞ്ഞു കൊടുത്

ഇക്ക

💬 Comments

View all comments