Chapter Title : തരംഗം 2 [Arj]
ഇറങ്ങി നടന്നു...
ഞാൻ : ബസ് എപ്പോഴാ അമ്മേ
അമ്മ : ബസിൽ പോവണ്ട ഓട്ടോ വിളികാം
ബസിൽ പോയ അനുഭവം കാരണം ഇനി ബസ് വേണ്ട എന്ന് അമ്മ തീരുമാനിച്ചു. അങ്ങനെ വന്ന ഓട്ടോ വിളിച്ചു വീട്ടിൽ വന്നിറങ്ങി ഞങ്ങൾ. ഞാൻ ഫോൺ നോക്കിയപ്പോൾ ഇക്കയുടെ മെസ്സേജ്.....
തുടരും.....
💬 Comments
View all comments