Chapter Title : തരംഗം 6 [Arj]
അല്ലലോ... ഒട്ടും ശെരിയല്ല
ഞാൻ : പിന്നെ ഏതാ ശേരി?
ചേച്ചി : ഇത്....
എന്നും പറഞ്ഞോണ്ട് ചേച്ചി എന്നിലേക്ക് ചേർന്ന് നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് എന്റെ തുറന്നു കിടന്നിരുന്ന സിബ് നേരെയാക്കി എന്നിട്ട് എന്നെ നോക്കി കളിയാക്കി ചിരിച്ചു.
ഞാൻ : ഹോ.... ഇപ്പോൾ അതിൽ പെട്ടേനെ...
ചേച്ചി : ഓ പിന്നെ അതിലൊന്നും പെടില്ല
ഞാൻ : ഓ പിന്നെ.... എനിക്ക് വിശക്കുന്നു
ചേച്ചി : നിനക്ക് പാല് വേണോ?
കേട്ടപ്പോൾ തന്നെ ചേച്ചിയുടെ മുകളിലേക്ക് നോക്കി
ഞാൻ :വേണം
ചേച്ചി : ഞാൻ പറഞ്ഞില്ലെ ഈ കള്ളന്റെ നോട്ടം ശെരിയല്ല
ഞാൻ : പിന്നെ നോക്കാതെ കാണിച്ചോണ്ട് നിന്നിട്ടല്ലേ
ചേച്ചി : എന്നാൽ ഇനി കാണിക്കുന്നില്ല
ചേച്ചി വേഗം കൈ കൊണ്ട് മാറുമാറാചു അടുക്കളയിൽ പോയി.
വേഗം തന്നെ ഭക്ഷണം കഴിച്ചു ഞാൻ ഒരു സിഗേരറ്റ് വലിക്കാൻ പുറത്തേക്ക് ഇറങ്ങി
നാശം... കടകളൊന്നും ഇല്ലേ ഇവിടെ? പതിയെ മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു ഒടുവിൽ ഒരു കോളേജ് പയ്യനെ കണ്ടപ്പോൾ ഞാൻ അവനോട് ചോദിച്ചു
ഞാൻ : ബ്രോ ഇവിടെ എവിടെയാ സിഗേരറ്റ് കിട്ടുവ?
അവൻ : ബ്രോ കുറച്ച് പോകണം ബ്രോ 3 km മാറി ഒരു അമ്പലമുണ്ട് അവിടെ മാത്രേ കിട്ടു
ഞാൻ : 3km ഓ? ദൈവമേ അവിടെ വരെ നടക്കണോ?
അവൻ : ഞാൻ ആ വഴിക്ക പോകുന്നെ ബ്രോ ഞാൻ അവിടെ ആക്കി തരാം
ഞാൻ : താങ്ക്സ് വരോ
അങ്ങനെ ഞങ്ങൾ നാട്ടിലെ
💬 Comments
View all comments