Chapter Title : തറവാട് 6 ( അൻസിയ )
,,_ പോയ പോലെ അല്ല വസ്ത്രങ്ങള്‍ എല്ലാം നാശമായിരിക്കുന്നു .. അവള് വേഗം പോയി കുളിച്ചു വസ്ത്രം മാറി ... ഭക്ഷണം കഴിക്കാന്‍ വന്നപ്പോളും വാപ്പ തന്നെ സംശയത്തോടെ നോക്കുന്നത് കണ്ട് അവള് വേഗം കഴിച്ച് എണീറ്റു .. തിരിഞ്ഞ് എഴുന്നേറ്റു പോകുമ്പോള്‍ അയാള്‍ അവളുടെ കഴുത്തില്‍ പല്ല് കൊണ്ട അടയാളം കണ്ടു ... വട്ടത്തിൽ ചുവന്നിരിക്കുന്നു ... അയാള്‍ മകളുടെ പിന്നാലെ പോയി കൈ കഴുകുന്ന അവളോട് പറഞ്ഞു "" കഴുത്തില്‍ ആരാ കടിച്ചത്"" അവള് ഞെട്ടി കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ടു ചുവന്ന വട്ടം .. ഒന്നും പറയാതെ അവള് വേഗം മുറിയില്‍ കയറി വാതിലടച്ചു ....
( അഭിപ്രായങ്ങള്‍ അനുസരിച്ച് തുടരും )
അൻസിയ......❤❤❤❤
💬 Comments
View all comments