Chapter Title : തറവാട് വീട് [Ibrahim]
?
ഞാൻ:-ഇപ്പോൾ അല്ലേ അച്ഛാ പോകാൻ കഴിയൂ result വന്നു അഡ്മിഷൻ കിട്ടിയാൽ പിന്നെ കഴിയില്ലല്ലോ.
അച്ഛൻ:-അങ്ങനെയാണ് നിന്റെ ആഗ്രഹം എങ്കിൽ അമ്മ സമ്മതം തണൽ പോയി വാ .
അമ്മ:-എനിക്ക് ഇഷട്ടമല്ല
ഞാൻ:-അമ്മേ പ്ലീസ്സ്.
അച്ഛൻ:-അവൻ പോയി വരട്ടെ ടോ താൻ അവനെ ഒന്ന് വിടൂ..
അമ്മ:-മ് ഇനി ഞാൻ ആയിട്ട് മുടക്കുന്നില്ല പോയി വാ..
ഞാൻ:-താങ്ക്സ് അച്ഛന് അമ്മ ഉമ്മാ.
അമ്മ:-അല്ല ഇവന് എങ്ങനെ പോകും നിങ്ങൾ കൊണ്ട് പോയി ആകുമോ ?
അച്ഛൻ:-എനിക്ക് ഒഴിവ് ഇല്ല. ഇവിടെ നിന്നും ട്രെയിൻൽ നമുക്ക് കയറ്റി വിടാം .കോഴിക്കോട് എത്തുമ്പോൾ വാസു നോക്കികോളും വിളിച്ചു പറയാം.മതിയില്ലേ
അമ്മ:-(മനസില്ലാ മനസോടെ) മ്...
വാസു എന്ന് പറഞ്ഞാൽ അച്ഛന്റെ നാട്ടിൽ ഉള്ള അനിയൻ വാസുദേവൻ എന്നാണ് മുഴുവൻ പേര് ചെറിയച്ഛന് മക്കൾ ഇല്ല ഭാര്യ ചെറിയമ്മ അനിത,അവസാനത്തെ അനിയൻ സുദേവൻ ആ ചെറിയച്ഛൻ സൌദിയിൽ ആണ് ചെറിയമ്മ കമല അവർക്ക് രണ്ടു പെൺ മക്കൾ ചെറിയച്ഛൻ രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും.
വിവരങ്ങൾ ഒക്കെ ഫോൺ വഴി അറിയും അച്ഛൻ ആയാലും അമ്മയായാലും ബന്ധങ്ങൾ എപ്പോഴും സൂക്ഷിയ്ക്കും അവിടെ പോകാന് തിരക്കുകൾ സമ്മതികില്ല എന്ന് മാത്രം.
അങ്ങനെ ആ ദിവസം വന്നു ഇന്ന് ഞാൻ എന്റെ അച്ഛന്റെ നാട്ടിലേക്ക് വണ്ടി കയറും.ഞാൻ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞപ്പോൾ അവിടെ എല്ലാവരും വലിയ സന്തോഷത്തിൽ ആണ് എന്ന് അച്ഛൻ പറഞ്ഞു അറിഞ്ഞു.
അത് കേട്ടപ്പോൾ ഞാനും ഹാപ്പി.അച്ഛനും അമ്മയും എന്നെ ട്രെയിൻ കയറ്റി തന്നു പോയി ആദ്യമായി ഞാൻ
💬 Comments
View all comments