0%

Chapter Title : തറവാട് 4

Author : kkstories Read All Parts 1.3K

____എങ്ങനെ പോകും മോളെ ???
അത്..... !!!!!
_____നീ പേടിക്കണ്ട ഞാന്‍ വഴി ഉണ്ടാക്കാം ???
ആ ..!!
____എന്നാല്‍ ഞാന്‍ പറയുന്നത് പോലെ ചെയ്യണം ??? ഇനിയും വെച്ച് ഇരിക്കണ്ടാ !????

അവള്‍ തലയാട്ടി സമ്മതം പറഞ്ഞു...
എന്തിനും അവള്‍ ഒരുക്കം ആയിരുന്നു .....
അയാളുടെ മനസ്സില്‍ എങ്ങനെ രണ്ടു ദിവസം മാറ്റി നിർത്താം എന്നായിരുന്നു ....
വീട്ടിലെത്തിയപ്പോള്‍ ഹാജ്യാർ മകനെ വിളിച്ചു .......

""""ഞാന്‍ പറയാന്‍ പോകുന്ന കാര്യം ശ്രദ്ധയോടെ കേൾക്കണം"""

""ടാ ഞാന്‍ ഇന്ന് ജംഷിയുടെ വീട്ടില്‍ പോയിരുന്നു ,,,, ഞാന്‍ പരമാവധി ചോദിച്ചു നോക്കിയിട്ടും അവള്‍ ഒന്നും പറയുന്നില്ല ... ഒരു കുഴപ്പവും ഇല്ല എന്ന് ആണ് അവളുടെ വാദം ... നല്ലോരു ഡോക്ടറുടെ അടുത്ത് പോകണം .. ഇവിടെ അടുത്ത് ഒന്നും പാടില്ല ... ആരും അറിയാനും പാടില്ല ... അവളുടെ വീട്ടുകാരും ,, നമ്മുടെ വീട്ടുകാരും.... അവള്‍ക്ക് മാനസികമായി എന്തോ ബുദ്ധിമുട്ട് ഉണ്ട് ,,, ഇവിടെ കാണിച്ചാൽ എല്ലാവരും അറിയും അതവളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റും ..

ഇത് കേട്ടപ്പോള്‍ ഉപ്പ തരിച്ചു നിന്നു .. ""ഇനി നമ്മള്‍ എന്തു ചെയ്യും ????
""എന്റെ കൂടെ അവള്‍ വരാം എന്ന് ഏറ്റിട്ടുണ്ട് !!! പക്ഷേ നീ പോലും അറിഞ്ഞതായി ഭാവിക്കരുത് !!!!
""ഇല്ല ""
""എന്നാല്‍ നാളെ തന്നെ പോണം "" അവളുടെ വീട്ടില്‍ നിന്ന് ആരെങ്കിലും വിളിച്ചാലോ വന്നാലോ നീ വേണം അവള്‍ ഇവിടെ തന്നെ ഉണ്ട് എന്ന് വരുത്താന്‍ ""
" ആ ശരി

💬 Comments

View all comments