Chapter Title : തറവാട് 4
പോലെ ആകും ,,,,
ഉപ്പച്ചി വന്നു അവളെ കാറില്‍ കിടത്തി .... അവര്‍ വീട്ടിലെക്ക് പുറപ്പെട്ടു .....
അവള്‍ വേദന സഹിക്കാന്‍ കഴിയാതെ കിടന്ന് നില വിളിച്ചു .....
സെക്കന്റ് സെക്കന്റ് വെച്ച് പാഡ് മാറി മാറി വെച്ചു .... ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പോലെ ബ്ലീഡിംഗ് കുറഞ്ഞു ...
വീട്ടില്‍ എത്തിയ ഉടനെ അവള്‍ മുറിയില്‍ കയറി വാതില്‍ അടച്ചു കിടന്നു ....
അവളെ വിളിക്കണ്ട എന്ന് മൂസ ഹാജി എല്ലാവരോടും പറഞ്ഞു ,,,
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ പകുതി സമാധാനം തോന്നി അവള്‍ക്ക് ... എല്ലാവരോടും പോയി സംസാരിച്ച് ഭക്ഷണം കഴിച്ച് വീണ്ടും പോയി കിടന്നു .....
തുടരും.........
അഭിപ്രായങ്ങള്‍ പറയുക
( അൻസിയ )
💬 Comments
View all comments