0%

Chapter Title : തറവാട് 5

Author : kkstories Read All Parts 1.2K

.. അത് തന്നെ കാരണം ..... അവര്‍ പോയി കഴിഞ്ഞപ്പോള്‍ " മോളെ ഞാന്‍ പാടത്ത് പോയി നോക്കട്ടെ ഉച്ചയ്ക്ക് ഉണ്ണാൻ വരില്ല"" ആ പറമ്പിലെക്ക് ഒന്നു നോക്കണെ ?? അല്ലെങ്കില്‍ അണ്ണന്‍ കിടന്ന് ഉറങ്ങും"" എന്ന് പറഞ്ഞ് ഹാജിയാർ പോയി ... ഭക്ഷണത്തിന് ആരും ഇല്ലാത്ത കാരണം സമീറ പോയി കുളിച്ച് ഒരു നൈറ്റി എടുത്ത് ഇട്ട് കണ്ണാടിയില്‍ ചെന്ന് നോക്കി ... തുടുത്ത ആപ്പിള്‍ പോലെ ചുവന്ന കവിളില്‍ അവള്‍ തലോടി.. സഹിക്കാന്‍ വയ്യാതെ ആയിരിക്കുന്നു അവള്‍ക്ക് ... മുടി എല്ലാം അഴിച്ചിട്ട് ഒരു കാമ ദേവത പോലെ അവള്‍ ആ വീട്ടില്‍ നടന്നു .... പുറത്തു സംസാരം കേട്ട് സമീറ ജനലിലൂടെ പുറത്തേക്ക് നോക്കി .. രണ്ട് തമിഴന്മാർ പണിക്ക് ഉണ്ട് ... അവര്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു.. പണി എടുക്കാതെ ഇരിക്കുന്നത് കണ്ട് അവള്‍ പുറത്തേക്ക് ചെന്നു .. "" ചുമ്മാ ഇരിക്കാന്‍ ആണോ വൈകുന്നേരം ആകുമ്പോള്‍ കൂലി തരുന്നത്"" അവളെ കണ്ടതും അവര്‍ എണീറ്റ് പോയി പണി തുടങ്ങി പുറത്തേക്ക് തള്ളി നിൽക്കുന്ന മുലയിൽ ആയിരുന്നു അവരുടെ നോട്ടം .. അപ്പോഴാണ്‌ തന്റെ വേഷത്തെ കുറിച്ച് അവള്‍ ആലോചിച്ചത്... ചോര കുടിക്കുന്ന അവരുടെ നോട്ടം കണ്ട് അവള്‍ ഉരുകി ഒലിച്ചു .. "" വേഗം പണി എടുക്കാന്‍ നോക്ക് "" എന്ന് പറഞ്ഞു അവള്‍ തിരിഞ്ഞു നടന്നു തന്റെ പിന്നില്‍ ആകും അവരുടെ നോട്ടം എന്നറിഞ്ഞ് അവള്‍ നൈറ്റി ഒന്നു കൂടി വലിച്ചു പിടിച്ച് നടന്നു .. കുറച്ച് നടന്നു തിരിഞ്ഞു

💬 Comments

View all comments