Chapter Title : തറവാടി അമ്മായിയമ്മ [സുബിമോൻ]
മുഖത്ത് വന്നു.
ഞാൻ " ഇതാ അമ്മയ്ക്കുള്ള വാങ്ങിയ പറ്റൂ" എന്ന് രണ്ടാമത് ഒന്ന് പറഞ്ഞു നീട്ടിയപ്പോൾ പുള്ളിക്കാരി ഒരു സർപ്രൈസ് ആയ ചിരി ചിരിച്ചു .
അമ്മ "എനിക്കൊ... എനിക്കെന്തിനാ.. ആരു കാണാനാ... ഞാൻ ഈ പ്രായത്തിലെ ഇങ്ങനത്തെ ഒക്കെ ..." എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഞാൻ "ഒ... പിന്നെ... അമ്മയെ ഇപ്പോഴും കാണാൻ സൂപ്പർ ആണ്...പിന്നെ ഇങ്ങനെയുള്ള സാധനങ്ങൾ വേറെ ആൾക്കാരെ കാണിക്കാൻ അല്ലല്ലോ... ഇടുന്ന ആളുടെ കോൺഫിഡൻസ് അല്ലേ...." എന്ന് പറഞ്ഞ ഒരു മൂവ്നടത്തി.
പുള്ളിക്കാരിയുടെ മുഖത്തു, ഒരു സൈഡിലൂടെ വന്ന ചിരി സന്തോഷവും അഭിമാനവും ആണ് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ " ഈ പാദസരം ഒക്കെ അമ്മയുടെ സെറ്റ് മുണ്ടിന് താഴെ നല്ല ക്ലാസ്സ് ആയി കിടക്കുമെന്ന്... അപ്പോൾ വീട്ടിലും ഊരി വയ്ക്കുവോന്നും വേണ്ടല്ലോ... " എന്ന് പറഞ്ഞാൽ സൈഡിലൂടെ ഒരു അടി കൂടി അടിച്ചു.
പുള്ളിക്കാരിയുടെ മുഖം ചുമന്ന് തുടുത്തത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ചെയ്തത് ഒട്ടും മോശം ആയില്ല എന്ന്.
" പിന്നെ ബ്ലാക്ക് മെറ്റൽ വള... അതിപ്പോ അമ്മയ്ക്ക് ഇത്രയും കളർ ഉള്ളതുകൊണ്ട് എന്തായാലും ഒട്ടും മോശമാവില്ല.... ഇട്ട് നോക്കിക്കേ... " എന്ന് പറഞ്ഞു അമ്മയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.
അതോടെ കോൺഫിഡൻസ് ആയിട്ട് അമ്മായിഅമ്മ അത് രണ്ട് കൈയിലും ഓരോന്ന് വെച്ച് ഇട്ടു നോക്കി .
പുള്ളിക്കാരി മൊത്തത്തിൽ സ്വയം നോക്കിയിട്ട്, പിന്നെ കണ്ണാടിയിലും നോക്കി , എന്നെ ഒരു അത്ഭുതം കലർന്ന നോട്ടം നോക്കിയിട്ട് "ഹ.. ഇത് കൊള്ളാമല്ലേടാ മോനെ .... കൊള്ളാം...
💬 Comments
View all comments