0%

Chapter Title : തറവാടി അമ്മായിയമ്മ [സുബിമോൻ]

Author : Kambikathakal Read All Parts 53.8K

ഞാൻ അവിടെ ഉള്ളത് കൊണ്ട് സ്കൂട്ടറിൽ പോകാം എന്ന് അമ്മ തന്നെ പറഞ്ഞു. പിന്നെ പൊതുവേ ഡെന്റിസ്റ്റിന്റെ അവിടെ പാർക്കിങ് അല്പം ടൈറ്റ് ആണ് .

അതുകൊണ്ട് ആർക്കും ഒരു കുഴപ്പവുമില്ല.

ആദ്യത്തെ ഒരു ദിവസം അങ്ങോട്ടുമിങ്ങോട്ടും യാത്രയിൽ എക്സൈറ്റമെന്റ് കാരണം ഞാൻ കാര്യമായി ഒന്നും ചിന്തിച്ചില്ല.

പക്ഷേ പിറ്റേന്ന് കുറച്ചുകൂടി മനസ്സ് ഉറച്ചു കഴിഞ്ഞല്ലോ. അമ്മായിയമ്മ സ്കൂട്ടറിന്റെ പിന്നിൽ വൺ സൈഡ് ഇരിക്കുമ്പോൾ ഇടയ്ക്ക് മുന്നിലേക്ക് ചായുന്ന സമയം - പുള്ളിക്കാരിയുടെ വലുത് മുല എന്റെ തോളിൽ, അല്ലെങ്കിൽ പുറത്ത് മെല്ലെ അമരുന്നത് ഞാൻ ആസ്വദിച്ച് തുടങ്ങി.

അതിനേക്കാളും ആസ്വദിച്ചത് പുള്ളിക്കാരിയും വലത് കൈ എന്റെ ഷോൾഡറിൽ വെച്ച് അധികാരത്തോടെ പിറകിൽ ഇരിക്കുന്നത് ആയിരുന്നു. ഞാൻ നേരത്തെ തന്നെ അവരോട് ഉള്ള ആരാധന പറഞ്ഞുവല്ലോ. ആ ആരാധന ഉള്ളതുകൊണ്ട് അങ്ങനെ ഒരു ലേഡി വളരെ ഇലഗന്റ് ആയി എനിക്ക് തോന്നിയ ലേഡി എന്റെ മാത്രം അടുത്ത് അത്രയും സ്വാതന്ത്ര്യം എടുക്കുമ്പോൾ ഒരു പ്രത്യേക ത്രില്ല് തോന്നി.

കഷ്ടിച്ച് ഒരു 12 കിലോ മീറ്ററുണ്ട് മേൽപ്പറഞ്ഞ ഡെൻഡിസ്റ്റിന്റെ അങ്ങോട്ട് . അങ്ങനെ മൂന്നാം ദിവസം, അമ്മയുടെ ഒരു പല്ല് റിമൂവ് ചെയ്തു.

അപ്പോൾ ഡോക്ടർ പറഞ്ഞു അന്ന് പരമാവധി തണുത്തത് എല്ലാം കഴിച്ച് ബ്ലഡ് ഫ്ലോ നിർത്തണമെന്ന്.

അവിടുത്തെ പരിപാടി ഒരു മൂന്നുമണിക്ക് കഴിഞ്ഞ്, തിരികെ പോരുന്ന വഴി അങ്ങനെ ഞങ്ങൾ ഒരു ബേക്കറിയിൽ കയറി.

അമ്മായി അമ്മയ്ക്ക് ഒരു ഷെയ്ക്കും ഞാൻ ഒരു ജ്യൂസും ഓർഡർ ചെയ്തു .

എന്റെ മനസ്സിൽ ആകെ ഒരു പ്രകമ്പനം

💬 Comments

View all comments