💬 Comments
View all commentsആസ്വദിച്ചു....എന്ന് സ്മിതയുടെ ഒരു പുതിയ ആസ്വാദകൻ..
താങ്ക്യൂ വെരി മച്ച്.... .
പ്രിയ സ്മിത, മധുരം ജീവാമൃത ബിന്ദു . അതും വള്ളുവനാടൻ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ അതി മധുരം ആയി . തുടർന്നും എഴുതുക കാത്തിരിക്കുന്നു സ്നേഹപൂർവ്വം
പ്രിയ രാജ് മുകുന്ദന്‍..... വാക്കുകളില്‍ നല്ല എഴുത്തിന്‍റെ ചൂടുണ്ട്. എഴുതൂ. സസ്നേഹം. സ്മിത.
ഹായ് സ്മിത തികച്ചും വ്യത്യസ്തമായ ശൈലിയിൽ.. അതും ഒരു നൊസ്റ്റാൾജിക് മൂഡിൽ ഇരുത്തി വായിപ്പിച്ചല്ലോ... നന്ദിയുണ്ട് ഇത്തരത്തിലൊക്കെ എഴുതാൻ പഠിപ്പിക്കുന്നതിന്.. സ്നേഹത്തോടെ കുഞ്ഞൻ
പ്രിയ കുഞ്ഞന്‍... അയ്യോ....!! എഴുതാന്‍ പഠിപ്പിക്കയോ? അതുകൊള്ളാം. നീലാംബരി വായിച്ച് അതിന്‍റെ കിക്കിലാണ് എപ്പോഴും, ഞാന്‍. എന്നിട്ടാണ്. ഹഹഹ...താങ്ക്യൂ... സ്നേഹത്തോടെ, സ്മിത.
സ്മിത,കഥ നന്നായിട്ടുണ്ട്. വായന ആസ്വദിപ്പിക്കാൻ ഉള്ള എല്ലാ എലെമെന്റുകളും കൃത്യമായി ഒത്തു ചേർന്നിരിക്കുന്നു.എല്ലാം. തന്റെ തൂലികയിൽ നിന്നും ഇനിയും ഇത് പോലെ മനോഹരങ്ങളായ സ്റ്റഫുകൾ പ്രതീക്ഷിച്ചു കൊണ്ട്.. ആശംസകളോടെ.
ഈ പേരില്‍ ഒരാള്‍ ആദ്യമായാണ്. അഭിപ്രായത്തില്‍ താങ്കള്‍ പറഞ്ഞ വാക്കുകള്‍ ഒരുപാട് ഇഷ്ടമായി. എഴുത്തിനെ ജീവനുള്ളതാക്കുന്ന വാക്കുകള്‍ പറഞ്ഞതിന് ഒരുപാട് നന്ദി.
സ്മിത ചേച്ചി കഥ കിടിലൻ ആണ് കേട്ടോ.. അടുത്ത ഭാഗം കൂടി ഉണ്ടാരുന്നെങ്കിൽ എന്ന് ആശിക്കുന്നു ??
പ്രിയ ആര്‍ ഡി എക്സ്... നന്ദി, പക്ഷെ ഇത് ഈ ഭാഗം കൊണ്ട് തീര്‍ന്നതാണ്. വളരെ നന്ദി.
Story super ayittundu.oru verity team ayirunnu. Pls continue.all the very best.....
കഥയില്‍ പുതുമ കണ്ടെത്തിയതില്‍ ഒരുപാട് സന്തോഷം ഷാനു. നന്ദി...
ഒന്നല്ല ഒരുപാട് ലോഡ് ക്യൂട്ട്നെസ്സ് വാരി വിതറി ശാലിനി... ന്റെ കൃഷ്ണ ആ മുഖോന്നു വേഗം മായ്ച്ചു തരണേ മനസ്സിന്നു , പെട്ടുപോയില്ലോ ഞാൻ . എന്റെ സ്മിത എന്താ പറയണ്ടേ എന്നറിയില്ല, എന്തേലും പറയണല്ലോ എന്ന് കരുതി ഒത്തിരി ഇഷ്ടായിന്നു പറഞ്ഞാൽ അത് കുറഞ്ഞും പോകും.
അത്രയ്ക്കും ശാലിനിയെ ഇഷ്ടമായതില്‍ സന്തോഷം പൊതുവാള്‍. അഭിപ്രായത്തിലെ വാക്കുകളെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. നന്ദി.
usharayi smitha.. munb eyuthiya kathakalil ninnum vethyasthamaya avatharanam.. spr .. waiting for next parts..
Thanks Shen. The story ends here. Thank you very much.
അതെന്താ ചേച്ചി കാക്കപുള്ളി ????? ഒരു വിത്യാസ്ഥതയാർന്ന വായന അനുഭൂതി ....... അവതരണത്തിൽ ഒരു വിത്യാസം കണ്ടു ... അതു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു...... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു .... നൈസ് ആയിട്ടുണ്ട്ട്ടോ ചേച്ചി.... ??
പ്രിയ അഖില്‍... വായനയില്‍ വ്യത്യസ്ഥത തോന്നി എന്ന്‍ പറഞ്ഞതില്‍ സന്തോഷിക്കുന്നു. നൊസ്റ്റാള്‍ജിക് ആയതൊന്ന് എഴുതണമെന്ന് തോന്നി. അങ്ങനെയാണ് ഇതിന്‍റെ പിറവി. നോസറ്റള്‍ജിക്ക് ആയ എഴുത്തില്‍ ഇനിയും താല്‍പ്പര്യമുണ്ട്. വളരെ നന്ദി.
Wow superb ..balara valara eshttapattu ...pinna adutha partinayee kathirikkunnu chechi ..
താങ്ക്യൂ വെരി മച്ച് വിജയ കുമാര്‍. ഇതിനു തുടര്ച്ചയില്ല. നന്ദി.
ഒറ്റ വാക്ക് മാത്രം ഒരുപാട് ഇഷ്ട്ടപ്പെട്ടു ആസ്വദിച്ചു.ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ നന്ദി പ്രിയ സൂത്രന്‍
Super
താങ്ക്യൂ വെരി മച്ച്, സിറാജ്...
Ishtapettu...Valare..Valare.... ....
പ്രിയ ആര്‍... താങ്ക്യൂ വളരെ ...വളരെ....
"Pinnepparayam".... Kathirikkunnu.
രാജാവേ, ഒറ്റ ഭാഗത്ത് അവസാനിച്ച കഥയാണ്... താങ്ക്യൂ...
കഥ പറയുന്ന സുന്ദരി തമ്പുരാട്ടീ... സുഖമല്ലേ കുറച്ചു നാളത്തേ ഇടവേളയിൽ ആയിരുന്നു കുറെയേറെ കഥകൾ വായിക്കാനുണ്ട് എങ്കിലും തമ്പുരാട്ടിയുടെ കഥ വായിച്ചിട്ടകമെന്നു കരുതി... ആദ്യത്തെ രണ്ടു മൂന്നു പേജുകൾ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു സംശയം ഇത് സ്മിത തന്നെ ആണോ അതോ വേറെ ഏതെങ്കിലും എഴുത്തുകാരുടേതാണോ എന്ന് ടൈറ്റിൽ ഒരിക്കൽ കൂടി നോക്കി എനിക്ക് ഉറപ്പിക്കേണ്ടി വന്നു. കാരണം അത്രക്കും വത്യസ്തയ ഒരു ശൈലി മാറ്റം ഇനിയൊരിക്കൽ കൂടി സ്മിതയെ നായികയാക്കി കഥ എഴുത്തുകയാണേൽ ഞാൻ ചുറ്റി പോകും അത്രയ്ക്ക് പിടിതരാത്ത ഒരു ചേഞ്ച് ഓവർ ആണ് ഭാഷയിൽ... ഒളിഞ്ഞു നോട്ടം കൊണ്ടും ഒരു കഥ എഴുതാൻ കഴിയുമോ..? ഇതാ ഇവിടെ അതും സംഭവിച്ചു... തമ്പുരാട്ടി ഒരു ഭീകരി തന്നെ ആണ് കേട്ടോ... ശാലിനിയുടെ മാനറിസങ്ങൾ വ്യക്തമായ ഭാഷയിൽ അവളുടെ വികാരങ്ങൾ അളന്നു തൂക്കി അനുവാചകരെ തമ്പുരാട്ടി ശരിക്കും അത്ഭുതപ്പെടുത്തി എന്ന് പറയാതിരിക്കാൻ ആവില്ല ഈ കഥ വായിക്കുന്ന ആർക്കും തോന്നും ശാലിനി ശാലീനതയുള്ളവൾ എങ്കിലും അത്ര പാവമല്ല എന്ന്... എന്തിനു എനിക്ക് ചിലപ്പോളൊക്കെ തോന്നി ശാലിനിയുടെ ഇടതു ചെവിക്കു പുറകിൽ കാക്കപുള്ളിയുണ്ട് എന്ന് പോലും... പഴയ ഫ്യുഡൽ മാടമ്പിയുടെ വീടും വീട്ടുകാരെയും അന്നത്തെ രാഷ്ട്രീയവും അതി മനോഹരമായി വിപിനും വിലാസിനിയും ശരത്തും ഒക്കെ അവരുടെ വേഷം നല്ല തെളിമയോടെ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം കണ്ട പ്രതീതി ഒരിക്കൽ കൂടി ഈ അമൂല്യ പ്രതിഭയായ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദന പൂക്കൾ സമർപ്പിപ്പിക്കുന്നു സസ്നേഹം കിച്ചു...
ഇതെന്തു മുങ്ങലാ മുങ്ങിയേ ചങ്ങായീ... ഇതെവിടാരുന്നു ?? പെട്ടീം കെടക്കേം എടുത്ത് നാട്ടീ പോയിട്ട് അവിടെ കൂടിയാ ??.
ഒന്നും പറയണ്ട എന്റെ ചങ്ങാതീ നാട്ടിൽ ഒന്നും പോയതല്ല കുറച്ചു പണിത്തിരക്കാരുന്നു ഒരു വിധത്തിൽ എല്ലാം കൂട്ടി കെട്ടി ഭദ്രമാക്കി ഇനി ഇവിടെ ഉണ്ട് നിങ്ങളെ വെറുപ്പിക്കുന്ന പുതിയ കഥകളും ആയി ഉടൻ വരും....
ഉം...വെറുത്തോളാം....നിങ്ങടെ നാട്ടില്‍ സ്നേഹിക്കുക എന്ന്‍ പറയുന്നതിന് വെറുക്കുക എന്നാണോ പറയാറ്, കുശുമ്പന്‍ കിച്ചൂ?
അങ്ങനെ ചോദിക്ക് മാഡി....എനിക്ക് വേണ്ടിക്കൂടിയും...
ചിലരുടെ അപ്രതീക്ഷിത ഇടവേളകള്‍ നമുക്ക് വിരസത, വിഷമം ഒക്കെ തരാറുണ്ട്. അത്തരത്തില്‍ മുമ്പില്‍ നില്‍ക്കുന്നയാലാണ് താങ്കള്‍ പ്രിയ കിച്ചൂ. ഇന്നലെ, ശനി,അപ്രതീക്ഷിതമായ ഒരു ഔദ്യോഗിക യാത്രയുടെ ഭാഗമാകേണ്ടിവന്നതിനാല്‍, അഭിപ്രായം വായിച്ചു നോക്കിയതല്ലാതെ പ്രതികരനമറിയിക്കാന്‍ സാധിച്ചില്ല. എന്തായാലും പുതിയ കഥകള്‍ വായിക്കാനും -അസുരന്റെയും കിച്ചുവിന്‍റെതുമടക്കം - ഇന്ന്‍ രാവിലെ കഴിഞ്ഞു. ഇന്നിനി ഫ്രീ ആയത് കൊണ്ട് മറ്റു വായനകള്‍ എഴുത്ത് അഭിപ്രായമറിയിക്കള്‍എല്ലാം ചെയ്യാം. കിച്ചു പറഞ്ഞത് വാസ്തവമാണ്. ഋഷിയും അങ്ങനെ പറഞ്ഞിരുന്നു. ശാലിനി "നല്ല" കുട്ടിയായിരിക്കുമ്പോള്‍ തന്നെ അര്‍ഹമായ ആസ്വാദനങ്ങള്‍ വേണ്ടന്ന്‍ വെക്കുന്ന പെണ്ണുമല്ല. അവള്‍ക്ക് ശരത്തിനോട് പൊള്ളുന്ന പ്രണയമുള്ളപ്പോഴും അന്യരതിയിലേക്ക് കണ്ണുകളയച്ചുള്ള സുഖാസ്വാദനത്തിനും മെനക്കേടുന്നു. അഭിനന്ദനങ്ങള്‍ കണ്‍നിറയെ, മനസ്സ് നിറയെ, സ്വീകരിക്കുന്നു. സസ്നേഹം, സ്വന്തം, സ്മിത.
സ്മിതയെ കെട്ടിയവൻ ഭാഗ്യംവന കാരണം കുറേ കഥകൾ കേൾക്കാൻ സാധിക്കും, മറ്റൊന്നും പറഞ്ഞു കാടു കയറുന്നില്ല, നിങ്ങളുടെ നിധി വേട്ട എന്തായി, എല്ലാ നോവലും, കഥകളും ഒരുപാട് ഇഷ്ട്ടപെടുന്നു, അതിൽ ഉപരി ആ എഴുത്തുകാരിയാ സ്മിത എന്ന...
കക്ഷി കഥ കേൾക്കാനോ? നല്ല കാര്യം ! എന്നെ കണ്ടം വഴി ഓടിക്കും...... !!!!
അതങ്ങു പൊളിച്ചായിരുന്നു കേട്ടോ..!!?
വൗ !!!താങ്ക്യൂ വെരി മച്ച്.....
പറയാൻ വാക്കുകളില്ല ... സ്മിതയുടെ ആരാധകൻ ....
ഓ...... താങ്ക് യൂ.... പ്രിയ വിനൂ
അടുത്ത അടാറ് ഐറ്റം.?. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
അയ്യോ ഇത് ഒരു ഭാഗം കൊണ്ട് തീർന്ന കഥയാണല്ലോ....... താങ്ക് യൂ
ഭയങ്കര ട്വിസ്റ്റ്. ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാം വായിച്ച് കഴിഞ്ഞ് ഒന്നും കൂടെ ചിന്തിച്ചപ്പോഴാണ് ശരിക്കും കഥ മനസിലായത്.