Chapter Title : തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും 2 [Peaky Blinder]
പറഞ്ഞപ്പോ നല്ലൊരു entertainment ഓപ്ഷൻ പറഞ്ഞതാ.....ഇങ്ങനെ ഉണ്ടോ കുട്ടികൾ.."
മേമ ഫുൾ ക്രോസ്സ് വേക്കുവാനല്ലോ.....എന്ത് മറുപടി പറയും എന്ന് വിചാരിച്ചു വിറങ്ങലിച്ചു നിന്നപ്പോൾ ആണ് മായയുടെ ഫോൺ അടിക്കുന്നത്.
ഹൊ തൽകാലം ഒരു ആശ്വാസം... എന്നും കരുതിയതെ ഒള്ളു ...പണി പിന്നാലെ വന്നും. വിളിച്ചത് എൻ്റെ പുന്നാര പെങ്ങൾ മാളു ആയിരുന്നു.
വിശേഷം പറയുന്ന കൂട്ടത്തിൽ current situation മായ വിവരിച്ചു. ഫോൺ ലൗഡിൽ ആയിരുന്നു. മെമയും സംസാരിക്കുന്നുണ്ട് അവളോട്.
ഞാൻ കുളത്തിൽ വരുന്നില്ല എന്ന് കേട്ടതും മാളു പൊട്ടിച്ചിരിച്ചു..
" അവന് നീന്തൽ അറിയുല .....അതാ വരാത്തെ....ഹ ഹ ഹ...."
അലവലാതി ....മുഴുവൻ നശിപ്പിച്ചു....മൂന്ന് പെണ്ണുങ്ങളും കൂടി കൂട്ട് ചിരി.
ഞാൻ ഇളിഭ്യനായി അങ്ങനെ നിന്ന്.
അങ്ങനെ അതൊക്കെ പറഞ്ഞു ഫോൺ വെച്ചപ്പോ മേമ പറഞ്ഞു,
" ഇതിനാണോ നി വരിനില്ല എന്ന് പറഞ്ഞേ.. ആരും ജനിച്ചപ്പലെ നീന്തൽ കൊണ്ടൊന്നും അല്ല വരുന്നത്, നിനക്ക് നീന്തൽ ഞാൻ പഠിപ്പിച്ച് തരാം... എന്നായാലും പഠിക്കണ്ടെ..."
മേമയുടെ ഉള്ളിലെ മോട്ടിവേഷൻ ടീച്ചർ ഉണർന്നു എനിക്ക് ധൈര്യം തന്നു.
എന്തായാലും എല്ലാവരും അറിഞ്ഞു. ഞാൻ യെസ് പറഞ്ഞു.
" ഞാൻ എന്നാ ഡ്രസ്സ് മാറി വരാം...." ഇതും പറഞ്ഞു മായ വീട്ടിലേക്ക് പോയി.
ഞാൻ മോളിൽ പോയി ഒരു ശോട്സും മുണ്ടും എടുത്തു വന്നു.അത്യാവശ്യം നല്ല body ആണ് എൻ്റെ. അതോണ്ട് മുമ്പ് പൂളിൽ പോവുമ്പോൾ കൂടിയും shorts മാത്രെ ഇടാറോള്.
മായ വന്നതോടെ ഞങ്ങൾ കുളത്തിലോട്ട് നടന്നു. പുള്ളിക്കാരി ഒരു tshirt മാറി ആണ് വന്നത്. അടിയിൽ മിഡിയും
💬 Comments
View all comments