Chapter Title : തറവാട്ടിലെ കളികൾ 2 [ജിത്തു]
ആയി.
അന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടു ഇരിക്കുമ്പോൾ.
മാമൻ : ചേച്ചി ഞങ്ങൾ ഇന്ന് പോകും കുറെ ദിവസം ആയിലെ വന്നിട്ട്.
ലക്ഷ്മി : ഡാ ഇന്ന് തന്നെ പോകണോ രണ്ടു മുന്ന് ആഴ്ച കഴിഞ്ഞു പോകാം.
മാമൻ : അത് പറ്റില്ല ചേച്ചി. കടയിൽ വലിയ കച്ചവടം ഒന്നും ഇല്ല. ബിനു ചേട്ടൻ അവിടെ ഒരു കമ്പനിയിൽ ജോലി ശെരിയാക്കി. അതുകൊണ്ട് വിസ എടുക്കാൻ ഡൽഹിയിൽ പോകണം.
സിന്ധു : എന്നാൽ നിഷയും കുട്ടിയും ഇവിടെ നില്ക്കു. എന്താലും നീ പോകുമ്പോൾ അവർ ഒറ്റക് ആകാതില്ലേ.
മാമൻ : മം അത് ശെരിയാ ഇവിടെ നിൽക്കട്ടെ അവർ. എന്നാൽ ഞങ്ങളും രാഹുലും ഇപ്പോൾ ഇറങ്ങാം. എന്നിട്ട് അവിടെ ചെന്ന് ഇവരുടെ സാധനങ്ങൾ എടുത്തു തിരിച്ചു എന്റെ കാറിൽ വരട്ടെ.
ലക്ഷ്മി : എന്നാൽ അങ്ങനെ ആവട്ടെ.
അങ്ങനെ ഞങ്ങൾ മാമന്റെ വീട്ടിലേക് പോയി. വൈകിട്ട് എത്തി. സാധനങ്ങൾ ഒകെ എടുത്ത് ഞങ്ങൾ ഇറങ്ങാൻ നേരം
മാമൻ : നേരത്തെ ഇറങ്ങിക്കോ. രാത്രി ആകു മുൻപ് എത്താൻ നോക്കു.
ശെരി ഏട്ടാ..
അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു. അവൻ ബാക്കിൽ ഇരുന്നു യൂ ട്യൂബ് കാണുന്നു. ഞങ്ങൾ മുൻപിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു പോകുമ്പോൾ.
എന്റെ മൊബൈൽ ബെൽ അടിച്ചു. ലക്ഷ്മി ആന്റി ആയിരുന്നു
ഡാ വരുമ്പോൾ ഭക്ഷണം വാങ്ങാൻ മറക്കല്ലേ.
മം ശെരി ആന്റി.
അങ്ങനെ ഭക്ഷണം ഒകെ വേടിച് ഞങ്ങൾ വീട്ടിൽ എത്തി.
അവർക്ക് മുകളിൽ ഒരു മുറി കുടതു. അങ്ങനെ
💬 Comments
View all comments