Chapter Title : തറവാട്ടിലെ കളികൾ 5 [ജിത്തു]
നമുക്ക് എവിടേലും ടൂർ പോയാലോ.
,, ഞാൻ കുറെ നാളായിട്ടു ആഗ്രഹിക്കുണ്ട്.
,, എന്നാൽ നമുക്കു പോയാലോ .
,, മം. അല്ലെ എവിടെ പോകാൻ ആണ് പ്ലാൻ.
,, എവിടെ പോകണം എന്റെ സിന്ധു പറ.
,, നമുക്കു ഗോവയിൽ പോയാലോ.
" ഹുസ്ബൻഡ്‌സ് ഇന് ഗോവ " കണ്ടതുമുതലെ പോകാൻ തോന്നിയ ഒരു സ്ഥലം ആണ്.
,, എന്നാൽ നമുക്ക് ഗോവക് പോകാം.
,, അല്ല എപ്പോൾ പോകാൻ ആണ് പ്ലാൻ.
,, ഇന്ന് നാളെ പോകാം .
അതിനുമുൻപ് നമുക്ക് വെള്ളിയിൽ ഒന്ന് പോണം സിന്ധു ഒരുങ്ങി വാ.
,, കടയിൽ ആണോ.
,, മം
,, ഇനി എന്തോ വെടിക്കാൻ ആണ്.
,, അതൊക്കെ ഉണ്ട്.
ശെരി ഞാൻ ഒരുങ്ങി കഴിഞ്ഞു വരാം എന്നും പറഞ്ഞു സിന്ധു റൂമിലേക്ക് പോയി.
പിന്നെ ഞാൻ പോയി ഒരുങ്ങി കാർ എടുത്തു വീടിന്റെ ഫ്രോന്റിലോട്ട് വന്നു.
അപ്പോൾ ആന്റിയും ഇറങ്ങി വന്നു. ഒരു ചുരിദാർ ആയിരുന്നു വേഷം. മുലകൾ ഒകെ താളിപിടിച്ചാണ് വരവ്.
ഞങ്ങൾ ഓരോന്നും പറഞ്ഞു സിറ്റിയിൽ എത്തി.
അവിടുള്ള ഏറ്റവും വലിയ ജുവലറിക്കു മുന്നിൽ അവൻ വണ്ടി നിർത്തി.
,, ഇറങ്ങസിന്ധു ….
,, ഇവിടെ എന്തിനാ രാഹുലെ …?
ജിജ്ഞാസയോടെ അവൾ ചോദിച്ചു.
,, അതൊക്കെയുണ്ട്. സിന്ധു ഇറങ്ങു.…
അങ്ങനെ അവർ ജൂവലറിയിൽ കയറിപ്പോൾ തന്നെ ഒരു സെയിൽസ് ഗേൾ വന്നു.
,, ഗുഡ്മോർണിംഗ് സർ. ഗുഡ്മോർണിംഗ് മാം
എന്താണ് വേണ്ടത്.
,, ഈ താലി മാല എടുക്കാൻ ആയിരുന്നു.
💬 Comments
View all comments