Chapter Title : തറവാട്ടിലെ കളികൾ [Jithu]
വായിക്കാൻ കയറിയപ്പോൾ അമ്മ റൂമിലോട്ടു വന്നു.
എന്താ അമ്മേ ഈ സമയത്തു..
എന്തുവാട ഈ സമയത്തു മൊബൈലിൽ. വെല്ലോം ഗിർൾഫ്രണ്ട്സ ആണോടാ.
പിന്നെ ഗിർൾഫ്രണ്ട്സ.. അമ്മ വന്ന കാര്യം പറ.
ഡാ അച്ഛൻ വിളിച്ചായിരുന്നു.
മം
എനിക്ക് അവിടെ ഒരു ബാങ്കിൽ ജോലി ശെരിയാക്കി എന്ന്. ഞാൻ അങ്ങോട്ട് ചെല്ലാൻ.
അപ്പോൾ ഞാനോ..
നീ എന്റെ തറവാട്ടിൽ പോയി നില്കാൻ ആണ് അച്ഛൻ പറയുന്നത്..
മം. അല്ല അമ്മ എന്നാ പോകുന്നേ.
ഈ വരുന്ന ഞായറാഴ്ച.
മം.
അങ്ങനെ ഇന്ന് ആണ് അമ്മ പോകുന്ന ദിവസം.
അങ്ങനെ ഞാനും അമ്മയും കൂടി ഐര്പോര്ട്ടിലേക് പോയി . അങ്ങനെ അമ്മയെ ഇറക്കി.
ഡാ ഇന്ന് തന്നെ തറവാട്ടിലേക്കു പോയിക്കോണം.
മം ശെരി
അങ്ങനെ ഞാൻ വിട്ടിൽ വന്നു സാധങ്ങൾ ഒകെ എടുത്തു തറവാട്ടിലേക്കു പോയി.
തറവാട്ടിൽ.
എന്റെ അമ്മുമ്മ പേര് രാധാമണി. വയസ്സ് 70 കിടപ്പിൽ ആണ്. എന്നാലും നടക്കാനും ഒകെ പറ്റും. അപ്പുപ്പൻ മരിച്ചു പോയി 5 വർഷം മുൻപ്.
പിന്നെ അമ്മടെ ചേച്ചി പേര് ലക്ഷ്മി.
വയസ്സ് 45. ഭർത്താവ് മരിച്ചു പോയി. ഹാർട്ട്‌അറ്റാക്ക് ആയിരുന്നു. ഒരു മകൾ ഉണ്ട് അങ്ങ് സ്വീഡൻലിൽ ആണ് താമസം. ലക്ഷ്മി ആന്റിയെ കണ്ടാൽ ബീന ആന്റണിയെ പോലെയാണ്.
പിന്നെ അടുത്തത് അമ്മയുടെ അനിയത്തി പേര് സിന്ധു വയസ്സ് 38. മക്കൾ ഒന്നും ഇല്ല. ആന്റി ഡിവോഴ്‌സ്ഡ് ആണ്. ഇത്രയും പേര് തറവാട്ടിൽ അണ് താമസം.
പിന്നെ ഉള്ളത് അമ്മയുടെ ഏറ്റവും ഇളയ അനിയൻ. പേര് സുനിൽ. ഭാര്യ നിഷ
💬 Comments
View all comments