Chapter Title : തറവാട്ടിലെ കളികൾ [Jithu]
നമുക്ക് കാറിൽ പോകാം. നിങ്ങൾ റെഡി ആകു.
അങ്ങനെ ഞങ്ങൾ 4 പേരും ഹോസ്പിറ്റലിലേക്ക് തിരിച്ചു. സിന്ധു ആന്റി ഇവിടെ വെറുത ഇരിക്കണ്ട എന്ന് വിചാരിച്ചാണ് സിന്ധു ആന്റിയെ കൂടി കൂട്ടിയത്. ഹോസ്പിറ്റലിൽ എത്തി അമ്മുമ്മയും ലക്ഷ്മി ആന്റിയും കൂടി ഡോക്ടറെ കാണാൻ കയറി. ഞാൻ സിന്ധുവും കൂടി കാറിന്റെ അടുത്തേക് വന്നു അവിടെ ഒരു ബെഞ്ചിൽ ഇരുന്നു. അവിടെ അതികം ആള് ഇല്ലായിരുന്നു.
ഞാൻ : ആന്റിയും അങ്കിളും എന്തിന ഡിവോഴ്സ് ആയെ.
ഇത് ഞാൻ ചോദിച്ചപ്പോൾ ആന്റിടെ മുഖം ചെറുതായിട്ട് മങ്ങിയത് ഞാൻ കണ്ടു.
എന്ത് പറ്റി ആന്റി.
ഇനി നീ മാത്രം അറിയാതെ ഇരുന്നിട്ട് എന്തിനാ ഞാൻ പറയാം.
എനിക്ക് ഒരിക്കലും കൂട്ടികൾ ജനികത്തിൽ. അത് അറിഞ്ഞ അതേഹം വേറെ പെണുങ്ങളുമായി ബന്ധം തുടങ്ങി. അങ്ങെനെ അണ് ഞങ്ങൾ ഡിവോഴ്സ് ആയതു.
ആന്റി വിഷമിക്കേണ്ട ആന്റിക് ഞങ്ങൾ ഒകെ ഉണ്ടെല്ലോ.
ആര് പറഞ്ഞു എനിക്ക് വിഷമം ഉണ്ടെന്നു. ഞാൻ ഇപ്പോൾ അണ് ഹാപ്പി ആയത്. ഇപ്പോൾ എനിക്ക് മിണ്ടിയും പറഞ്ഞു ഇരിക്കാൻ നീയും കൂടി ആയാലോ. അങ്ങെനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ഇരിന്നു അപ്പോളത്തേക്കും ചെക്കപ്പ് ഒകെ കഴിഞ്ഞു ഞങൾ ഇറങ്ങി. വീട്ടിലോട്ടു വരുന്നു വഴി ഒരു ഹോട്ടലിൽ നിർത്തി 3 ചിക്കൻബിരിയാനിയും ഒരു ഊണും വേടിച്ചു. അങ്ങനെ ഉച്ച ഭക്ഷണ്ണം ഓക്കേ കഴിഞ്ഞു.ഞാൻ എന്റെ മുറിയിൽ വന്നപ്പോൾ കുളത്തിന്റെ അടുത്തേക് ആരോ പോകുന്ന പോലെ. നോക്കിയപ്പോൾ മറ്റാരും അല്ല ലക്ഷ്മി ആന്റി. കൊറേ തുണികൾ കൈയിൽ ഉണ്ട്. തുണി കഴുകാൻ പോകുവായിരിക്കും.
💬 Comments
View all comments