← Back to തറവാട്ടിലെ നിധി 1 [അണലി]

Comments

തറവാട്ടിലെ നിധി 1 [അണലി] · approved reader discussion

Skar • 2025-06-29 08:58

എല്ലാവരും നീല യൂണിഫോം ആണെന്ന് ആദ്യം പറഞ്ഞാൽ മതിയായിരുന്നു

SPIDER • 2025-03-17 16:00

ബ്രോ നല്ലൊരു തുടക്കം.... പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്... ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല... പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue

അണലി • 2025-03-17 18:02

ഞാൻ അഡ്മിൻനോട് പറയാം സഹോ...

Chikku • 2025-03-16 02:06

Nice start bro

അണലി • 2025-03-17 18:01

നന്ദി സഹോ...

അണലി • 2025-03-16 00:53

ഉറപ്പായും കാണും സഹോ..

Shihas • 2025-03-15 16:29

നല്ല ഒഴുക്കുള്ള എഴുത്ത്. അനന്ത സാധ്യത ഉള്ള കഥ സന്ദർഭം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ജോസ് • 2025-03-15 05:42

എന്താ ബ്രോ പറയാ അസാധ്യമായ എഴുത്തു ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

അണലി • 2025-03-16 01:02

നന്ദി സഹോ...

നന്ദുസ് • 2025-03-14 23:31

Waw . നല്ലൊരു തുടക്കം... എഴുത്തിൻ്റെ ഒരു ശൈലി... അതാണ് അണലിയുടെ ഒരു സ്പെഷ്യൽ കഴിവ്..💞💞💞. വളരേ നല്ല ഫിലിലാണ് സ്റ്റോറിയുടേ സഞ്ചാരം...💚💚💚 തുടരൂ സഹോ...വേഗം....💓💓💓 സസ്നേഹം നന്തൂസ്...💓💓

അണലി • 2025-03-16 01:01

ഒരുപാട് നന്ദി നന്തുസ്. ..

Anuroop • 2025-03-14 21:26

നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.തിരക്കഥ എഴുതാൻ ശ്രമിച്ചുകൂടെ? തീർച്ചയായും വിജയിക്കും.

അണലി • 2025-03-16 01:01

നന്ദി...

Thunderbird • 2025-03-14 21:06

Hi It's really very interesting. Good start. Looking forward for the wonderful creation 👍

അണലി • 2025-03-16 01:01

അഭിപ്രായങ്ങൾ അറിയിക്കുന്നതിനു നന്ദി... തുടർന്നും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു....

Mr mack • 2025-03-14 19:17

❤️❤️❤️

അണലി • 2025-03-16 01:00

❤️

ഹരി • 2025-03-14 16:47

ഇഷ്ടപ്പെട്ടു 😍❤️😊

അണലി • 2025-03-16 00:59

നന്ദി...

AduS • 2025-03-14 13:57

Excellent start. But expected more pages...

അണലി • 2025-03-16 00:59

പേജ് കുറഞ്ഞാലും വേഗം അടുത്ത പാർട്ടുക്കൾ തരാം സഹോ..

Hulk • 2025-03-14 13:38

അണലി... നിങ്ങളുടെ പക്കലുള്ള വജ്രായുധം creativity ആണ്... പിന്നെ മനോഹരമായ എഴുത്തു ശൈലിയും.. കുറച്ചു മടി കൂടെ മാറ്റി വെച്ചു മര്യാദക്കു സ്ഥിരം കഥ എഴുതിയാൽ ഈ സൈറ്റ് മുന്നേറും...

അണലി • 2025-03-16 00:58

ഒരുപാടു നന്ദി സഹോ...

Joshua • 2025-03-14 12:06

ഒരു മെഗാ സീരിയൽ പോലെ കളികൾ ഉണ്ടാകാന്‍ സാധ്യതയുള്ള കഥ... ♥️♥️

അണലി • 2025-03-16 00:58

നോക്കാം സഹോ...

Saji. • 2025-03-14 11:41

നല്ല കഥ....👌👌👌നീണ്ട ഒരു നോവലിനുള്ള സ്കോപ്പുണ്ട്....👍😍

അണലി • 2025-03-16 00:58

അതാ ഞാനും ഉദ്ദേശിച്ചത്...❤️

Isha • 2025-03-14 10:22

കഥ അടിപൊളി ആണെന്നു എടുത്തു പറയേണ്ടലോ അണലി.... കഥയുടെ പോക്ക് കണ്ടിട്ടു ഒരു റൊമാന്റിക് ക്ലാസ്സിക്‌ ആവുമെന്ന് തോനുന്നു.... All the best 😍

അണലി • 2025-03-16 00:57

നന്ദി സഹോ 😍

അനിയത്തി • 2025-03-14 10:10

നടുമുറ്റോം നാല്കെട്ടും താമരക്കുളവും തൊടിയും കൃഷിയും പടിപ്പുര മുതൽ അടുക്കള വരെ ചെറുത് മുതൽ മുതുക്കി വരെയുള്ള സ്ത്രീ സംഘവും എല്ലാം കൂടെ എനിക്ക് വട്ടായോന്നാ. പക്ഷെ നല്ല സെറ്റപ്പ്. ഒളി ക്യാമറയില്ലെങ്കിൽ കളി സെറ്റപ്പ്..

അണലി • 2025-03-16 00:57

നോക്കാം സഹോ...

ദിലീപ് • 2025-03-14 09:23

വളരെ നല്ല തുടക്കം, മുടങ്ങാതെ എഴുതാൻ എല്ലാ വിധ ആശംസകളും

അണലി • 2025-03-16 00:56

നന്ദി സഹോ...

Callisto • 2025-03-14 07:44

Bro it's really good.The way you write, it's so captivating.Eagerly waiting for the next part 🖤🖤

അണലി • 2025-03-16 00:56

അടുത്ത ഭാഗം ഇട്ടു സഹോ... ഒരോ രണ്ടു ദിവസം കൂടുമ്പോൾ പുതിയ പാർട്ട്‌ ഇടാൻ ശ്രെമിക്കും...

കാരക്കൂട്ടിൽ ദാസൻ • 2025-03-14 05:36

നല്ല തുടക്കം. പക്ഷേ അമിതമായ പൈങ്കിളി ഒഴിവാക്കുക 🙏

അണലി • 2025-03-16 00:55

ശ്രെമിക്കാം സഹോ...

അമ്പാൻ • 2025-03-14 03:58

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ഞെരിപ്പൻ തുടക്കം

അണലി • 2025-03-16 00:55

നന്ദി......

Nix • 2025-03-14 03:17

Wowww💗

അണലി • 2025-03-16 00:54

😍😍

Sunee • 2025-03-14 01:34

നല്ലൊരു കഥയുടെ തുടക്കം സൂപ്പർ 😍

അണലി • 2025-03-16 00:54

നന്ദി സഹോ. ...

Barroz • 2025-03-14 01:30

Back to back anali magic aano 😍😍

അണലി • 2025-03-16 00:53

😍

Odiyan • 2025-03-14 01:10

Sooper thudakkam. Adutha partinaayi w8 cheyyunnu . Udane tharanam . Pakuthikku vachu nirtharuth ..

അണലി • 2025-03-16 00:53

നിർത്തില്ല സഹോ...

Rosy • 2025-03-14 00:25

Good start 😁 keep it up More pages, would be nice 🙂

അണലി • 2025-03-16 00:53

നന്ദി സഹോ...

Rajan • 2025-03-14 00:15

Super story bro .. continue

അണലി • 2025-03-16 00:52

നന്ദി സഹോ...

Arya • 2025-03-14 00:04

അടുത്ത പാർട്ട്‌ ഉടനെ തരണം.❤️❤️

ശ്രീ • 2025-03-14 08:29

Nice

അണലി • 2025-03-16 00:52

നന്ദി. ..

രാജ • 2025-03-13 23:55

അണലി.... ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തിരിച്ചു വരവ്...

അണലി • 2025-03-16 00:51

നന്ദി സഹോ. ..

രാംകുമാർ • 2025-03-13 23:46

നല്ലൊരു കഥയുടെ തുടക്കം... ഇതു പൂർത്തിയാക്കണം കേട്ടോ...

അണലി • 2025-03-16 00:51

പൂർത്തിയാക്കും 😍

Xexy🎶 • 2025-03-13 23:43

സൂപ്പർ ❤️❤️

അണലി • 2025-03-16 00:51

നന്ദി...

Arshad Ali • 2025-03-13 23:08

Ah oombichu 🥴njn comment itta shesham nokkiyappo 21 pages😳

അണലി • 2025-03-16 00:50

😂😂

Arshad Ali • 2025-03-13 23:06

Huh? Idh engane publish aayi😂 minimum 3 pages veande? Ah enthayalum adutha part n vendi kathirikkunnu❤️