← Back to തറവാട്ടിലെ നിധി 3 [അണലി]

Comments

തറവാട്ടിലെ നിധി 3 [അണലി] · approved reader discussion

ശിക്കാരി ശംഭു 🥰 • 19-03-2025 22:13

നാലാമത്തെ part വായിക്കാൻ പറ്റുന്നില്ല

ശിക്കാരി ശംഭു 🥰 • 19-03-2025 21:54

Ella

Mr'x • 19-03-2025 17:38

Enik 4 part vayikan pattunila blank annu vere arkelum nthelum preshanam undo

kambistories.com • 19-03-2025 19:57

try now

Phd • 19-03-2025 23:41

Kittunnillallo

അമ്പാൻ • 18-03-2025 19:02

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

captian america • 18-03-2025 17:15

തുടരുക... 💕

Zack • 18-03-2025 15:30

Pand ezthiyirunna aleevaan rajakumari
Ini ezhutinille..

Octopus 🐙 • 18-03-2025 12:05

Bro everything is fine.
But kindly stop licking meera rather go for meenakshi.... Or both😸

The story, the way of presentation of the storyline and all is good.
Waiting for next Part.......

Esthphan • 18-03-2025 22:39

Meenakshikk aalund, karyasthante makan

Satheesh K V • 18-03-2025 06:39

നല്ല ക്ലാസ്സിക് കഥ.

Corphead • 18-03-2025 05:35

bro പരിണയ സിദ്ധാന്തം ബാക്കി കാണുമോ ഉടനെ എങ്കിലും നല്ല കഥ ആയിരുന്നു

അണലി • 18-03-2025 10:14

സഹോ.. എന്റെ നെയിം ടാഗ്ഗിൽ അല്ലാതെ ബാക്കി പാർട്സ് ഉണ്ട്.... വെറുതെ സർച്ചിൽ അണലി എന്ന് ഇംഗ്ലീഷിൽ സെർച്ച്‌ ചെയ്തു നോക്കിയാൽ മതി. ..

Suresh • 18-03-2025 12:46

3 part alle ollu ithu vare

നന്ദുസ് • 18-03-2025 14:03

ഇല്ല സഹോ.. പരിണയസിദ്ധാന്തം 6 പാർട്ട് മാത്രമേ കാണുന്നുള്ളൂ...

Asuran • 17-03-2025 23:52

Ezhuthi ayakk mone

നന്ദുസ് • 17-03-2025 23:18

സൂപ്പർ.. ഈ പാർട്ടും അടിപൊളി... കിടു ഫീൽ...വല്യമ്മക്കും, ചിറ്റക്കും,അച്ഛമ്മക്കും ഇടക്കിടക്ക് ഒരോ ഡോസ് കൊടുക്കുന്നത് നല്ലതാണ്...💞💞💞 അവരുടെ കൊമ്പൊടിക്കണം...
പതിയെ പതിയെ ആധിപത്യം ശ്രീ നേടിയെടുക്കണം...സ്നേഹത്തിലൂടെയും,..
ഉഷാമ്മയെയും സ്നേഹിക്കണം,സഹായിക്കണം...
മീരയുടെ സ്‌നേഹം, സമിപനം അതാണു പ്രധാനം...🤩💞💞
സൂപ്പർ....💚💚
നന്ദൂസ്....💓💓

Jk • 17-03-2025 23:00

🔥🔥🔥 thanne monu
Waiting for next part 😌

Saji. • 17-03-2025 22:13

ഈ ഭാഗവും നന്നായി. അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ....👍

ജോസ് • 17-03-2025 21:34

മീനാക്ഷിക്കും ഉഷക്കും മീരയെ പോലെ കഥയിൽ പ്രാധാന്യം കൊടുക്കണേ ബ്രോ
മീനാക്ഷിയേയും ഉഷയേയും വല്ലപ്പോഴും തലയിട്ട് പോകുന്നത് പോലെയാണ് കാണുന്നത്
പിന്നെ പറ്റുമെങ്കിൽ പേജ് കൂട്ടൂ
ഇത് വായിച്ചു തുടങ്ങിയ ഉടനെ തീരുന്ന പോലെയാ
അത്രയും കുറച്ചേ വായിക്കാനുള്ളു.

അവൻ മീരയോട് അല്ലാതെ ഉഷയോടൊ മീനാക്ഷിയോടൊ കാര്യമായി സംസാരിക്കാനോ അടുക്കാനോ നോക്കുന്നില്ലല്ലോ
ഈ പാർട്ടിന്റെ ലാസ്റ്റ് മീനാക്ഷിയുടെ സ്ഥാനത്തു അവിടെ മീര ആയിരുന്നേൽ അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളോട് എന്തേലും സംസാരിച്ചു നിന്നേനെ

Mr. X • 17-03-2025 21:23

Bro.. 3 part ഒന്നിച്ചു വായിച്ചു.... നൈസ് story... തീ.. പോലെ next പാർട്ട്‌ ഇട്ടേക്കു...

അണലി • 17-03-2025 20:43

പേജുകൾ കൂട്ടി ഒരു പാർട്ട്‌ കൂടെ ഇന്ന് സബ്‌മിറ്റ് ചെയ്താൽ ഈ പാർട്ടിനു കിട്ടുന്ന likes കുറയുമോ? ഇല്ലേൽ ഒരു പാർട്ട്‌ കൂടെ അപ്‌ലോഡ് ചെയ്തേക്കാം...

Shyam Singha Roy • 17-03-2025 21:13

ഇല്ല bro അടുത്ത പാർട്ട്‌ ഇടോ.....

𝕂𝕤𝕚🗿 • 17-03-2025 21:51

അതൊന്നും സീൻ ഇല്ല.. കമ്പി വരുമ്പോൾ ഇത്പോലെ 14 പേജ് ഇൽ ഒതുക്കാതെ ഇരുന്നാൽ മതി.. Brilliant 🤍🙌🏻🔥

Mutthu • 17-03-2025 22:08

Cheytho

Odiyan • 17-03-2025 22:10

Story aayath kond page kootti ezhuthanam pls.vaayichu resam pidikkumbozhekkum theernnu pokunnu.kadha intresting aanu. 1 partinullath 3partaayi ezhuthiya polund

Villan • 17-03-2025 22:28

പേജ് കൂട്ടിയിടു ഭായ്

Anandhu • 17-03-2025 22:32

Chey bro full support

Krishna C • 17-03-2025 22:40

like onnum kurayula bro kidilan theme nayakan jayichaa mathi sambhvam kollam ithil ini kambi illelum ee flow kondoya mathi ang

Asuran • 17-03-2025 22:42

Vegaam thaayoo moyalaali

God of thunder • 17-03-2025 22:53

ഇല്ലന്നെ കഥ നല്ലയെങ്കിൽ സപ്പോർട്ട് ഉണ്ടാവും ഈ 3 പാർട്ടും കിടിലൻ ആണ് പേജ് കുറയുന്നു എന്നൊരു കുഴപ്പം മാത്രം ഉള്ളു പെട്ടന്ന് തീരുന്നു സ്റ്റോറി അതാ 🥹

നന്ദുസ് • 17-03-2025 23:19

💞💞💞💞👍👍👍👍

Aadhikayan • 18-03-2025 04:49

🔥🔥🔥Bro, page kootti ezhuthan onn shramikkane..

Salaar • 17-03-2025 23:50

Cheyy bro

Sachi • 18-03-2025 21:01

Always welcome please upload next part with more pages 🙂

നന്ദുസ് • 18-03-2025 21:58

ചെയ്യൂ പെട്ടെന്ന്....

SPIDER • 17-03-2025 20:16

Anali ചേട്ടോ oru request ഉണ്ട് അടുത്ത part മുതൽ page nte എണ്ണം കൂട്ടുമോ.... ഇത് പെട്ടന്ന് തീർന്ന് പോയപോലെ.... കഥ അടിപൊളി ആണ് ... ഈ അടുത്തൊന്നു ഇങ്ങനൊരു type kadha വായിച്ചിട്ടില്ല... അടുത്ത part udane കാണുമോ? Waiting aanu ... Postആകല്ലും 🫣😁

Sam • 17-03-2025 20:15

അടുത്ത പാർട്ട്‌ എന്നാ വരുക?

Mnb • 17-03-2025 19:54

Kidilam bro

Anugrah • 17-03-2025 19:39

കുറേ മാസമായി ഉറങ്ങി കിടന്ന സൈറ്റിനെ ഒന്ന് ഉണർത്താനായി അണലിക്കു...

Sinu • 17-03-2025 19:34

Bro page കുറഞ്ഞു പോയി

Joy • 17-03-2025 19:21

Muthe page koottan pattumenkil nokku story nannaittundu

Teza Mariyam • 17-03-2025 19:19

കൊള്ളാം ❤️

RK • 17-03-2025 19:18

ഈ ഭാഗം പെട്ടെന്ന് തന്നതിൽ വളരെ സന്തോഷം.  മീരയ്ക്ക് താങ്ങായി, ഏതെല്ലാം കുരുക്കിൽ വീഴുമ്പോഴും, ശ്രീഹരി കൂട്ടാവണം.  വല്യമ്മമാരുടേയും മുത്തശ്ശിയുടേയും സ്വത്തിനോടുള്ള ആർത്തി മൂലം ഹർഷയെ കൊണ്ട് ശ്രീഹരിയെ കെട്ടിക്കാനുള്ള നീക്കം മുളയിലേ നുള്ളാൻ ശ്രീഹരിക്കാകണം.  അവന്റെ അമ്മ അനുഭവിച്ചതിനെല്ലാം, സ്വന്തം വ്യക്തിത്വം നിലനിർത്തി, ശ്രീഹരി തിരിച്ചടിക്കണം.

Arshad Ali • 17-03-2025 19:18

Ennetheayum polethanne adipoliyayi bro ❤️ waiting for next part🔥

Aadhikayan • 18-03-2025 04:49

🔥🔥🔥Bro, page kootti ezhuthan onn shramikkane..

Barroz • 17-03-2025 18:55

നല്ലൊരു feel good കുടുംബ കഥാ 💯

ഉഷാമ്മ • 17-03-2025 18:54

page കുറഞ്ഞ് പോയല്ലോ ഈ പ്രാവശ്യം 😭

Roopa❤️ • 17-03-2025 18:53

അണലിയുടെ എഴുത്തു....❤️

ആര്യ • 17-03-2025 18:48

നൈസ് ❤️❤️❤️😍😍

Uday • 17-03-2025 18:40

പേജുകൾ കുറച്ചു കൂടെ വേണം.... കാത്തിരുന്നു കിട്ടയത് ആകെ 14 പേജ്. ....

Warlock • 17-03-2025 20:50

Paginte ennam ozhichal bakki set🩵

Jack Sparrow • 17-03-2025 18:30

പെട്ടന്നു വന്നല്ലോ.... 😍😍😍😍

Joshua • 17-03-2025 18:27

Thankyou for uploading... വായിച്ചിട്ടു പറയാം...❤️