0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.3K

കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... സുധിയുടെ മുഖത്തു കോപമായിരുന്നു... എന്റെ മുഖത്തു നോക്കാതെ രണ്ടു പേരും മുന്നോട്ടു നടന്നു.. തൊടിയിൽ നിന്നിരുന്ന മീനാക്ഷിയെ സുധി ഒന്ന് നോക്കിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് വീടിനു പുറകിലോട്ട് ഓടി.... അവൾക്കു പുറകെ മീരയും....

“അളവുക്കു മിഞ്ചിനാൽ അമൃതവും നഞ്ചാം... അല്ലേ കുട്ട്യേ....”

എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തള്ള പറഞ്ഞു.... മൈര് തള്ള........

തുടരും....

💬 Comments

View all comments