Chapter Title : തറവാട്ടിലെ നിധി 7 [അണലി]
നിന്നു... അവിടെ അടുത്തായി ഇരുന്നൊരു പര്യാണം എടുത്ത് കുതിരയുടെ മേലേൽ വെച്ച് മുറുക്കി... ഞാനതിന്റെ ജീനി അഴിച്ചു കൈയിൽ പിടിച്ചുകൊണ്ട് അതിന്റെ മുകളിൽ കയറി ഇരുന്നു... പരിചിതം എന്നോണം കുതിര ലായത്തിൽ നിന്നും പുറത്തിറങ്ങി... ഞാനതിനെ നദിയുടെ അടുത്തേക്കു പോവുന്ന വഴിയെ തെളിച്ചു.... അതിന്റെ കുളമ്പടി ശബ്ദം... ഡും ഡും ഡും... എന്നെന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു...
മുഖത്ത് നല്ല വെയിലടിച്ചപ്പോളാണ് ഞാൻ ഉണ്ണർന്നത്...
തുടരും.....
💬 Comments
View all comments