Chapter Title : തറവാട്ടിലെ നിധി 7 [അണലി]
“തന്നെ കണ്ടാലൊരു ഇരുപത് വയസ്സേ തോന്നു....”
“ഹഹഹാ.....എനിക്കു നൂറ്റി നാൽപത് വയസ്സായി ശ്രീഹരി...“
”ഓ... കൊള്ളാലോ... എന്ക്കിൽ എന്നിക്ക് തന്നെ കാളൊരു രണ്ട് വയസ്സ് കൂടും...“
ഞാനും ചിരിച്ചു.... പെണ്ണിന് നല്ല ഹ്യൂമർ സെൻസുണ്ടല്ലോ എന്ന് ഞാനോർത്തു... കൊഞ്ചി കുഴഞ്ഞുള്ള സംസാരവും... സമയം പോക്കിന് ഇവളുമായി ഒരു ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ ഉറപ്പിച്ചു...
“ഇവിടെ താൻ വെറുതെ വന്നതാണോ...”
“ഏയ് അല്ലാ.... പണ്ട് ബാക്കി വെച്ച കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ വന്നതാ... ശ്രീയോ..”
“ഞാൻ വെറുതെ ഇരുന്നു സമയം കളയാൻ പറ്റിയ സ്ഥലം വെല്ലോമുണ്ടോയെന്ന് നോക്കി ഇറങ്ങിയതാ... തനിക്കു ഏതേലും അങ്ങനയുള്ള സ്ഥലം അറിയാമോ...”
അവളെന്റെ മുന്നിലായി കേറി നടക്കാൻ തുടങ്ങി... അരികിൽ കണ്ടൊരു പുല്ലു കൈയിൽ പറിച്ചു കറക്കി പെണ്ണ് കുലുങ്ങി നടക്കുമ്പോൾ അവളുടെ വിരിഞ്ഞ നിതംബം കുലുങ്ങി നിന്നു... അതിൽ കണ്ണും നട്ട് ഞാനവളുടെ പുറകെ നടന്നു...
“ഇറയി.... ശ്രീയുടെ വീട്ടുകാര് എന്ത് പറയുന്നു...”
“സുഖമായിട്ട് ഇരിക്കുന്നു...”
ഞാനത് പറഞ്ഞപ്പോൾ അവളൊന്നു തിരിഞ്ഞു സന്ദേഹത്തോടെ നോക്കിയിട്ട് പൊട്ടിചിരിച്ചു... കുപ്പി വളകൾ നിലത്തു വീണ് പൊട്ടി ചിതറുന്നപോലുള്ള ചിരി... ഇനി ഇവൾക്ക് ചെറിയ കിറുക്കുണ്ടോ എന്തോ... അവൾ മരങ്ങൾക്ക് ഇടയിലായിയുള്ള ഒരു പുൽ മേട്ടിൽ ചെന്നപ്പോൾ നിന്നു... കൈകൾ രണ്ടും മുകളിലേക്കു ഉയർത്തിയൊരു നെടുവീർപ്പും വിട്ടു... കണ്ടിട്ട് ഞാൻ ചെറുതായി ചിരിച്ചു പോയി...
“എങ്ങനെയുണ്ട് ശ്രീ സ്ഥലം...”
“കൊള്ളാം...”
ഞാൻ പറഞ്ഞപ്പോൾ അവൾ അവിടെ ഇരുന്നു പുറകിലോട്ട് കിടന്നു... അവളുടെ വശത്തായി ഞാനും പോയി ഇരുന്നു... ഇങ്ങനെ ഇരിക്കുമ്പോൾ അവളുടെ മുലയുടെ പകുതിയോളം വശത്തു
💬 Comments
View all comments