Chapter Title : തറവാട്ടിലെ നിധി 7 [അണലി]
ആകർഷകമായിയെന്നെ നോക്കി.... ഞാനവളുടെ മുടിയിലിരുന്ന കൈ എടുത്തു അവളുടെ നെറ്റിയിൽ തലോടി.. എന്നെ തറപ്പിച്ചു നോക്കുന്നവളുടെ കണ്ണിലുള്ള വികാരം പ്രണയമാണോ... ഇങ്ങനെയാണോ പ്രണയം.... പക്ഷെ ഞാൻ പ്രണയിക്കുന്നത് മീരയെ അല്ലേ... പിന്നെന്താ എന്റെ സ്വപ്നത്തിലിവളെ കാണുന്നെ... അവൾ എന്റെ വയറിനെ ചുറ്റി പിടിച്ചു ചിരിച്ചു...
‘ഇറയീ.... എത്ത്ര നാളിങ്ങനെ അടിയാത്തി പെണ്ണിനെ സ്നേഹിക്കും....’
‘മരണം വരെ....’
അത് പറഞ്ഞപ്പോളെന്റെ ശബ്ദത്തിനു നല്ല കനം തോന്നി...
’അപ്പോൾ ഞാൻ മരിച്ചാൽ പിന്നെ ഇറയീ എന്നെ മറക്കുമോ...‘
’നിന്റെ മരണത്തെ കുറിച്ചല്ല യാമി പറഞ്ഞത്.... എന്റെ മരണത്തെ കുറിച്ചാ...“
‘അരുത്..... അടിയങ്ങൾക്ക് അങ്ങയോടുള്ള പ്രേമം മരണം വരെ തുടരാം... അതിന്റെ പേര് ഭക്തിയെന്നാണ്.... പക്ഷെ ഇറയിക്ക് എന്നോട് മാത്രം പ്രേമം തോന്നിയാലത് എനിക്കു ചോറ് തരുന്ന തറവാടിനോട് ഞാൻ ചെയ്യുന്ന നിന്ദയാവും...‘
’ആരും ആർക്കുമൊന്നും വെറുതെ കൊടുക്കുന്നില്ല യാമി..... ചിറ്റില്ലം നിങ്ങൾക്ക് ചോറ് തരുന്നുണ്ടേലത് നിങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലിയാണ്..... അത് ദാനമല്ലാ...‘
’ഊരിലാളുകൾ പറയുന്നത് ശരിയാ......‘
’ഊരിലെ ആളുകൾ എന്താ പറയുന്നേ...‘
’ചിറ്റില്ലത്തിലെ തമ്പ്രാൻ കുട്ടിക്ക് ചെറിയ കിറുക്കുണ്ടെന്ന്....‘
’ആടി കിറുക്കാ..... നിന്നോടുള്ള പ്രണയത്തിന്റെ സുഖമുള്ള കിറുക്ക്....‘
അതും പറഞ്ഞ് സ്വപ്നത്തിലെ ഞാനവളെ കോരിയെടുത്തു ചേർത്തു പിടിച്ചു... അവളുടെ കൊഴുത്ത മുലകളെന്റെ മാറിലൂടെ ഉരസി നീങ്ങി... അവളുടെ കരി എഴുതിയ മിഴികളെന്നെ നോക്കി ചിമ്മി... ഇപ്പോളെന്റെ പിടുത്തമവളുടെ വയറിനെ ചുറ്റിയാരുന്നു...
കതകിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കതകു തുറന്നത്...
“മോനേ ശ്രീ....”
“എന്താ ഉഷാമ്മേ.... എന്ത് പെറ്റി...”
“മോനേ നിന്റെ അച്ഛനെ കാണാനില്ലടാ...”
“മില്ലിൽ വെല്ലോം പോയതാവും ഉഷാമ്മേ...”
“അല്ലാ.... നീ ഇതൊന്ന് വായിച്ചു നോക്കിക്കേ....”
ഉഷാമ്മയെന്റെ കൈയിലേക്കൊരു കടലാസ് നീട്ടി പറഞ്ഞു... ഞാനാ കടലാസ് വാങ്ങി വായിച്ചു..
‘,എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബാംഗങ്ങൾ അറിയാൻ, ഈ അമ്പത് വർഷം നീണ്ടു നിന്നയെന്റെ ഭൗതിക ജീവിതമിവിടെ അവസാനിപ്പിക്കാൻ സമയമായിയെന്ന് എനിക്കു തോനുന്നു. ആരോടും യാതൊരു വിദ്വേഷമോ, കഠിനതയൊ ഇല്ലാതെയാണ് എന്റെയീ യാത്ര. കാലങ്ങളായി മനസ്സിൽ വിരിഞ്ഞൊരു മനോരഥം ഫലത്തിൽ കൊണ്ടുവരാൻ സമുചിതമായ സമയം വന്നെത്തിയിരിക്കുന്നു. ഇനിയുള്ള പവിത്രമായ യാത്രയിലെനിക്ക് ബന്ധങ്ങളോ,
💬 Comments
View all comments