0%

Chapter Title : തറവാട്ടിലെ നിധി 8 [അണലി]

Author : അണലി Read All Parts 13.8K

അവര് വന്നു ഇരിക്കാൻ തുടങ്ങിയപ്പോൾ ഉഷാമ്മയുടെ വെളുത്ത വയറിൽ പുക്കിളിനു ചുറ്റും ചുമന്നു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്... എന്റെ അള്ളി പിടിയുടെ പരിണതഫലമാണ് അതെന്ന് എനിക്കു മനസ്സിലായി..

“ഉഷാമ്മ മടുത്തോ...”

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ തിരക്കി...

“സാരമില്ല മോനെ... മോൻ മടുത്തു കാണുമെല്ലെ... എന്തൊരു തിരക്കായിരുന്നു വണ്ടിയിൽ...”

“ഈ സമയത്ത് നല്ല തിരക്ക് ആയിരിക്കും... ട്രെയിനിലും തിരക്ക് ആയിരിക്കും ഉഷാമ്മേ...”

“ഇരിക്കാൻ പറ്റിയാൽ മതിയായിരുന്നു...”

എന്നെ പൂച്ച കണ്ണും കൊണ്ട് നോക്കി ചിരിച്ചു കൊണ്ടവർ പറഞ്ഞു... ഞങ്ങൾ കുറച്ചു കൂടെ നടന്നപ്പോളൊരു ലോഡ്ജ് കണ്ടു..

“രണ്ടു മുറി എടുക്കണോ ഉഷാമ്മേ...”

അകത്തോട്ടു കയറാൻ നേരം ഞാൻ തിരക്കി...

“വേണ്ട മോനെ... നീ എനിക്കു സ്വന്തം മോൻ തന്നെയാ... പിന്നെ ഒറ്റക്ക് ഞാനെങ്ങനെയാ പരിചയമില്ലാത്തെ സ്ഥലത്ത് നിൽക്കുന്നത്... എനിക്കു പേടിയാ ശ്രീ... നീ ഒരു മുറി എടുത്താൽ മതി..”

“ശരി..”

ഞാൻ അക്കത്തു പോയി മുറിയെടുക്കുമ്പോൾ അവിടെ ഇരുന്ന പയ്യൻ പകുതി മലയാളത്തിൽ എത്ര കട്ടിലുള്ള മുറി വേണമെന്ന് തിരക്കി... അവിടെ മാറി നിൽക്കുന്ന ഉഷാമ്മ കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ ഒരു കട്ടില്ലെന്ന് പറഞ്ഞു... രജിസ്ട്രരിൽ പേരും സ്ഥലവും ഒപ്പുമിട്ട് ഞാൻ ഉഷാമ്മയേം കൂട്ടി അയാളുടെ പുറകെ നടന്നു...

“ഉണ്ടു നിന്ന കൊണെ... മുറി... മുറി.. നിക്ലെഗ് ദദന ബോദെണ്ട എങ്ക് കാൾ മൽപ്പുലെ... കാൾ വിളിച്ച... ആ.. കാൾ...”

ഞങ്ങൾക്ക് മുറി തുറന്ന് താക്കോലെന്റെ കൈയിൽ തരുമ്പോൾ അയാൾ തുളുവിൽ എന്തോ പറഞ്ഞു...
ഞങ്ങൾ അകത്തു കയറിയപ്പോൾ തീരെ ചെറിയ ഒരു മുറിയായിരുന്നു അത്... അതിന്റെ

💬 Comments

View all comments