Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
തുണി അതിന്റെ വലുപ്പവും മൃദുത്വവും എടുത്തു കാണിക്കുന്നുണ്ട്. താഴേക്ക് നോക്കുമ്പോൾ ഒതുങ്ങിയ അരക്കെട്ടും ഇടുപ്പിന്റെ മനോഹരമായ വളവുകളും വ്യക്തമായി കാണുന്നുണ്ട്.
തലയിൽ ഇട്ട പർപ്പിൾ തട്ടം അവളുടെ കറുത്ത മുടിയും നെറ്റിയും മറച്ചുപിടിച്ചിട്ടുണ്ടെങ്കിലും, ആ മുഖത്തിന്റെ വശ്യതക്ക് ഒട്ടും കുറവില്ല—നിറഞ്ഞ ചുണ്ടുകളും ആഴമുള്ള കണ്ണുകളും. അവൾ ഒളികണ്ണെറിഞ്ഞു നോക്കുന്ന ആ നോട്ടം ഒരു ക്ഷണം പോലെയാണ് എനിക്ക് തോന്നിയത്….

“ആ ചേച്ചി എന്ത് വേണം… മറന്നു ചേച്ചിയുടെ പേരെന്തായിരുന്നു…”
“ഖദീജ…”
“ആ ഖദീജത്ത പറയൂ…”
“അത് സാറെ, മോളെ അടുത്താഴ്ച പ്രസവത്തിന് കൊണ്ട് വരുന്നുണ്ടായിരുന്നു…”
“ഓ ഇത്തക്ക് പ്രസവിക്കാറായ മോളൊക്കെ ഉണ്ടോ ! കണ്ടാ പറയില്ല ട്ടോ…, ന്നിട്ട് ഇത്ത ലീവാണോ ! എത്ര ദിവസം വേണും…”
“പോ സാറേ വെറുതെ കളിയാക്കാതെ..., അത് കൊഴപ്പല്ല, ലീവൊന്നും അല്ല ഒരീസത്തെ കാര്യല്ലേ ഉള്ളൂ..."
“പിന്നെ….പറ ഇത്ത…”
“കുറച്ച് പൈസ അഡ്വാൻസ് വേണമായിരുന്നു….”
‘ ഓ അപ്പൊ അങ്ങനെ വരട്ടെ, ചുമ്മാതല്ല കിടന്ന് കൊഴയുന്നത്..’ ഞാൻ മനസ്സിൽ ഓർത്തു
“ഞാൻ കണക്ക് ഒക്കെ ഒന്ന് നോക്കട്ടെ….. ഇതിപ്പൊ തന്നെ ഒരുപാട് ഉണ്ടല്ലോ…ഇപ്പോത്തനെ 300 കിട്ടാൻ ആണ്….”
“ഇപ്പൊ എന്താ ചെയ്യാ… ഒരു 200 ഉറുപ്പ്യ അത്യാവശ്യം ആയിരുന്നു… സാർ വിചാരിച്ചാൽ ഒരു 200 ഉറുപ്പ്യ തന്ന് ഇത്താനെ സഹായിച്ചൂടെ, കടായിട്ട് മതി…” അവർ ചെറുതായി ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു.
“അല്ല കടായിട്ട് തന്നാൽ ഇത്ത എങ്ങനാ തിരിച്ച് തരുവാ, ശമ്പളത്തിന്ന് പിടിക്കാന്ന് വച്ചാൽ, ഇത്ത തന്നെ വീട്ടിൽ മോളെ പ്രസവത്തിന് കൊണ്ട് വരുവാ എന്ന്… അപ്പൊ ഇനി
💬 Comments
View all comments