Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
“അങ്ങനെ അങ്ങോടു പറഞ്ഞുകൊടുക്ക് സുധിയേട്ടാ......"" കവിത എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു സുധിയോട് പറഞ്ഞു.
“എങ്കിൽ ഇന്ന് കവിതയുടെ അപ്പം തിന്നിട്ടെ ബാക്കികാര്യമുള്ളു.”
“വയറുനിറച്ചു തിന്നാൽ മതി.
പിന്നെ ആരുടേയും പരാതികേൾക്കാൻ വയ്യായെ.”
“അതൊക്കെ ശ്രീഹരി തിന്നോളും.....
നിന്റെ അപ്പത്തിന്റെ രുചികിട്ടിയാൽ ചിലപ്പോൾ ഉണ്ടാക്കിയതുപോലും തികയാതെ വരും.”
സുധി ഒന്നുമറിയാതെ കലപില സംസാരിക്കുമ്പോൾ അതിന്റെയൊക്കെ അർത്ഥത്തിൽ ശരിക്കും ദാഹിച്ചു വലഞ്ഞത് ഞാനും കവിതയും ആയിരുന്നു......
ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ കവിതയുടെ അച്ഛനും അമ്മയും ഒപ്പം ചേർന്നു വീട്ടിലുള്ള എല്ലാവരോടും സംസാരിച്ചും സന്തോഷം പങ്കുവെച്ചുമെല്ലാം ആഹാരം ആസ്വദിച്ചു കഴിക്കുമ്പോൾ സുധി പറഞ്ഞപോലെ കവിതയുടെ അപ്പത്തിന് അസാധ്യ രുചിതന്നെ ആയിരുന്നു......
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഒന്പതുമണിയാകുന്നു………………
സുധി പറഞ്ഞത് പ്രകാരം ഞാൻ അഡ്വാൻസ് സുധിയുടെ അമ്മായി അച്ഛൻ്റെ കയ്യിൽ കൊടുത്തു…. അവർ വീട് വാങ്ങുന്ന ആളെ കാണാൻ ആയി വന്നത് ആണ്, അവർ കവിതയുടെ ഏട്ടൻ്റെ കൂടെ ആണ് താമസം എന്ന് സുധി പറഞ്ഞിരുന്നു.
അച്ഛനും അമ്മക്കും കിടക്കയൊക്കെ വിരിച്ചുകൊടുത്തിട്ടു കവിത കുണ്ടിയും തള്ളി പുറത്തേക്കിറങ്ങി വന്നതും സുധിയുടെയും എൻ്റെയും കണ്ണുകൾ ഒരുപോലെ അവളിലേക്ക് പതിഞ്ഞു.
ഒരാൾ കുടിക്കാനുള്ള വെപ്രാളവും ഒരാൾ കാമിക്കാനുള്ള വെപ്രാളവും കാണിക്കുമ്പോൾ കവിത നോക്കിയത് എന്നെ മാത്രം ആയിരുന്നു.
“നമ്മുക്ക് പുറത്തോട്ടിറങ്ങിയാലോ കവി....??” കസേരയിൽ ഇരുന്ന സുധി എഴുന്നേറ്റ് നിന്നുകൊണ്ട് അഴിഞ്ഞുപോകാറായ കൈലി അഴിച്ചുടുത്തുകൊണ്ട് ചോദിച്ചു.
“ഹ്മ്മ്മ്……… എന്തിനാ..??
കുടിച്ചു ബോധമില്ലാതെ കിടന്നുറങ്ങാനല്ലേ…”
“നീ പേടിക്കണ്ട...
ശ്രീഹരി അല്ലെ കൂടെയുള്ളത്…”
“ആഹ്ഹ അതുകൊണ്ടാ ഞാൻ വരുന്നതുതന്നെ.”
“മതി മതി……… ഇനി രണ്ടുപേരുംകൂടി വഴക്കുകൂടണ്ടാ....
സുധി ആവശ്യംപോലെ കഴിച്ചോ.
💬 Comments
View all comments