Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
ലളിത അമ്മായിയെ നിർബന്ധിച്ചെങ്കിലും അവർ വരുന്നില്ല എന്ന് ആംഗ്യഭാഷയില് അറിയിച്ചു. മീനാക്ഷി ഏതോ ഒരു സാരി ഉടുത്ത് വന്നു.
എനിക്കത് ഒട്ടും ഇഷ്ടം ആയില്ല. ഞാൻ പുതിയതായി വാങ്ങിയത് ഏതെങ്കിലും ഇടാൻ അവളോട് പറഞ്ഞു.
“എന്തിനാ ശ്രീ, ആശുപത്രിയിലേക്ക് ഇതൊക്കെ മതി…”
“ആശുപത്രിയിൽ പോയി ഒന്ന് കറങ്ങിയെ നമ്മൾ വരുന്നുള്ളൂ…. വേഗം പോയി മാറി വന്നേ…”
അവൾ പോയി ഞാൻ വാങ്ങിക്കൊടുത്ത ഒരു ചുവന്ന സാരിയും അതിന് ചേർന്ന ബ്ലൗസും ഇട്ടു വന്നു. ഗർഭിണിയുടെ തെളിച്ചവും ഒപ്പം അവളുടെ സൗന്ദര്യവും കൂടിച്ചേർന്നപ്പോൾ എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി.
ഇന്നലെ കളി കഴിഞ്ഞു ഉള്ള സംസാരത്തിൽ കവിത ഇന്ന് ഹോസ്പിറ്റലിൽ വരില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാർ ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ചുമ്മാ മീനാക്ഷിയെ നോക്കി അവൾ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ അവളെ നോക്കിയപ്പോൾ പെട്ടെന്ന് നോട്ടം മാറ്റി....
ആശുപത്രിയിൽ വച്ച് ഡോക്ടറെ കണ്ട് സംസാരിക്കുമ്പോൾ അവർ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
“മീനുവിൻ്റെ ഭർത്താവ് ആണല്ലേ, പുറത്താണ് എന്ന് മീനു പറഞ്ഞിരുന്നു. എപ്പോഴാ നാട്ടിൽ എത്തിയത് !”
“....മീനു… ആ ഡോക്ടർ, ശ്രീഹരി…. ഞാൻ എത്തിയിട്ട് 2 ദിവസം ആയതെ ഉള്ളൂ….” ഞാൻ അവരെ എന്നെ സ്വയം പരിചയപ്പെടുത്തി
“ഇപ്പൊ 5 മാസം ആയതല്ലേ ഉള്ളൂ, പ്രസവത്തിൻ്റെ സമയത്ത് വന്നാൽ ഇവൾക്ക് ഒരും ധൈര്യം ആകുമായിരുന്നല്ലോ…”
“ഞാൻ ഇനി കൂടെ തന്നെ ഉണ്ടാകും ഡോക്ടർ….”
“ഓ….അതെന്തായാലും നന്നായി…നല്ലപോലെ ശ്രദ്ധിക്കണം....”
"തീർച്ചയായും...."
………………………………………………………..............................
ഞാൻ വണ്ടി ഓടിക്കുമ്പോൾ… മീനാക്ഷി സംസാരിച്ചു തുടങ്ങി….
“ശ്രീ അത് അമ്പിളിചേച്ചിയ
💬 Comments
View all comments