Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
അതുകൊണ്ട്….”
“കഴിഞ്ഞ 30 ദിവസം ശ്രീ വേറെ ഒരു പെണ്ണിനെയും അറിഞ്ഞിട്ടില്ല… എന്തിന് ഉഷയെ പോലും….”
“അത് ഞാൻ ബിസിനസ്സ് തിരക്കായിരുന്നു… ഞാൻ ഈ ലോകം വിട്ട് നിൻ്റെ കൂടെ വന്നാലും അച്ഛനോട് ഉള്ള കടമകൾ ഇപ്പൊ ചെയ്യണ്ടേ…”
“ആണോ അല്ലാതെ മീരിയോടുള്ള സ്നേഹം കൊണ്ടല്ല…. ഉറപ്പാണോ….”
“അതെ യാമി…”
“എങ്കിൽ എൻ്റെ കൂടെ വരുന്നതിന് മുന്നേ, നീ മുന്നത്തെ പോലെ സ്ത്രീകളുടെ സുഖം അറിഞ്ഞ് കൊണ്ടേ ഇരിക്കണം… ഇല്ലെങ്കിൽ നിൻ്റെ അച്ഛനും അയാളുടെ ഒരു നമ്പൂരി കൂട്ടുകാരനും എന്നെ തളയ്ക്കാൻ നടക്കുന്നുണ്ട്…അവരെ എനിക്ക് കൊല്ലേണ്ടി വരും..”
“അയ്യോ, ആണോ അവരെ ഒന്നും ചെയ്യണ്ട… യാമിക്ക് എന്നെ വിശ്വസിക്കാം… എനിക്ക് യാമിയെ മാത്രമേ ഇഷ്ടം ഉള്ളൂ…”
“എങ്കിൽ നാളെ സിന്ധു നിൻ്റെ തറവാട്ടിലേക്ക് വരുന്നുണ്ട്… അവളെ നീ പ്രാപിക്കണം… അവളെ മാത്രമല്ല ശോഭയേയും ഉഷയെയും എല്ലാം… മീര അവളെ നിനക്ക് ഇങ്ങനെ തൊട്ട് തലോടാൻ മാത്രേ പറ്റൂ… അവൾ നിനക്ക് വഴങ്ങി തരില്ല…”
“ഉം..”
ഇതൊക്കെ പറയുമ്പോൾ യാമിയുടെ കണ്ണുകൾ ചുവന്നിരുന്നു…..
തുടരും…
By
Jack Sparrow
💬 Comments
View all comments