Comments
Appo ekadesham kazhiyan aayi alle😢
Good ❤️ അടുത്ത പാർട്ടിനായി waiting
വീട്ടിലെ പുതിയ അഥിതി കൂടെ complete ആകു
ഹായ് ടോണി,
സത്യത്തിൽ ഞാൻ ബ്രോയുടെ ചോദ്യത്തിന് മുന്നേ മറുപടി പറയാഞ്ഞത്... കമൻ്റിൽ പലരും പല കഥയുടെയും തുടർച്ച ചോദിക്കുന്നുണ്ട് അത് കൊണ്ട് അത്തരത്തിൽ ഒരു കമൻ്റ് ആണെന്ന് കരുതി വിട്ടതാണ്... പക്ഷേ ഇന്ന് വീണ്ടും ബ്രോയുടെ കമൻ്റ് കണ്ടപ്പോൾ ഞാൻ വെറുതെ ആ കഥ സെർച്ച് ചെയ്ത് നോക്കി... അപ്പോളാണ് അത് എഴുതിയ Author ൻ്റെ പേരും Jack Sparrow ആണ് എന്ന് ശ്രദ്ധിച്ചത്.... 😁
ആ ജാക്ക് സ്പാരോ അല്ല ഈ ജാക്ക് സ്പാരോ.... ആ കഥ ഞാൻ വായിച്ചിട്ട് പോലും ഇല്ല ...😊
ഞാൻ അടുത്തതായി പുതിയ ഒരു കഥയുടെ പണി പുരയിൽ ആണ്.... മറ്റുള്ളവർ നിർത്തിപോയ കഥകൾ ഏറ്റെടുക്കുന്നത് അത്ര സുഖം ഉള്ള ഏർപ്പാട് അല്ല....തറവാട്ടിലെ നിധി എഴുതാൻ കാരണം ആ കഥ എന്തോ എനിക്ക് പൂർത്തിയാക്കണം എന്ന് തോന്നി... അതുകൊണ്ട് എഴുതി എന്ന് മാത്രം.... യഥാർഥത്തിൽ എൻ്റെ ആദ്യകഥ ഇപ്പോളും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല... അതിൻ്റെ ത്രെഡ് കുറെക്കാലം ആയി മനസ്സിൽ ഉള്ളതാണ്....
Oh ok sorry ഞാൻ ആ jack sparrow ആണെന്ന് കരുതിയ broyodu അത് continue ചെയ്യാൻ പറഞ്ഞെ anyway bro ഈ കഥ focus ചെയ്യൂ അടുത്ത പാർട്ടിനായി waiting
കഥയുടെ ഒഴുക്ക് ഗംഭീരമാണ്! അടുത്ത ഭാഗം വൈകിക്കല്ലേ. 😄
Nice baki pettnu uplod cheye
Waw..
അടിപൊളി....
ആദ്യത്തെ ഇഴച്ചിൽ അങ്ങ് മാറി പിന്നൊരു കുതിപ്പല്ലാരുന്നോ....
എല്ലാം ഒരേ പൊളി...
ഒന്നും പറയാനില്ല...
നന്ദുസ്
Nannayirunnu......
കൊള്ളാം - നന്നായിട്ടുണ്ട് കളികളൊക്കെ ഒന്നിനൊന്ന് മെച്ചം - മീനാക്ഷിയുമായി എന്തൊക്കെയോ തുടങ്ങി വെച്ചില്ലെ അതും കൂടി പൂർത്തിയാക്കണം - പിന്നെ യാമി പറയുന്നു നീ ആരോട് വേണമെങ്കിലും ബന്ധപെട്ടോ പക്ഷെ മീരയുമായി നിനക്ക് കളി ചിരി മാത്രമൊ പറ്റുകയുള്ളു അടുത്ത ഭാഗത്തിൽ അതിനൊരു ക്ലാരിറ്റി തരണേ .... സേഹത്തോടെ മായൻ
അവന് മീരയോട് പറഞ്ഞൂടെ ഉഷയോടും മീനാക്ഷിയോടും അവനുള്ള ഇഷ്ടവും അവരെയും അവന്റെ കൂടെ കൂട്ടാനുള്ള ആഗ്രഹവും
മീരയുടെ കൂടെ സപ്പോർട്ട് കിട്ടിയാൽ അവന്റെ മൂന്ന് ഭാര്യമാരുടെ കൂടെ അവന് സന്തോഷത്തിൽ കഴിയാം.
എനിക്ക് തോന്നുന്നു അവന് ഉഷയോടും മീരയോട് ഉള്ള അതേപോലെ പ്രണയം ഉണ്ട് എന്നാണ്
മീനാക്ഷിയോടും അവന് അതെ പ്രണയം മോട്ടിട്ട് വരുന്നത് കാണാൻ കഴിയുന്നുണ്ട്
മൂന്നുപേരും അവന്റെ ഭാര്യമാർ ആയിട്ട് അവന്റെ കൂടെ ഉണ്ടായാൽ അവന് അതില്പരം സന്തോഷം വേറെയില്ല
❤️❤️
ഗംഭീരമായിട്ടുണ്ട്! ❤️🔥
Story nalla reethiyil kond poovumo 🙂🙏 orupaad kali onnum venda.. kurach kurach mathi
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. എഴുതിയ ആൾക്ക് സംതൃപ്തി ഇല്ലേലും വായിക്കുന്നവർക് സംതൃപ്തി ഉണ്ടെന്ന് ആണ് എന്റെ അഭിപ്രായം 🥰
കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ടും അടുത്ത പാർട്ടിനായി waiting
Bro വീട്ടിലെ പുതിയ അഥിതി എന്ന കഥ തുടർന്നു എഴുതു
ഹായ് ടോണി,
സത്യത്തിൽ ഞാൻ ബ്രോയുടെ ചോദ്യത്തിന് മുന്നേ മറുപടി പറയാഞ്ഞത്... കമൻ്റിൽ പലരും പല കഥയുടെയും തുടർച്ച ചോദിക്കുന്നുണ്ട് അത് കൊണ്ട് അത്തരത്തിൽ ഒരു കമൻ്റ് ആണെന്ന് കരുതി വിട്ടതാണ്... പക്ഷേ ഇന്ന് വീണ്ടും ബ്രോയുടെ കമൻ്റ് കണ്ടപ്പോൾ ഞാൻ വെറുതെ ആ കഥ സെർച്ച് ചെയ്ത് നോക്കി... അപ്പോളാണ് അത് എഴുതിയ Author ൻ്റെ പേരും Jack Sparrow ആണ് എന്ന് ശ്രദ്ധിച്ചത്.... 😁
ആ ജാക്ക് സ്പാരോ അല്ല ഈ ജാക്ക് സ്പാരോ.... ആ കഥ ഞാൻ വായിച്ചിട്ട് പോലും ഇല്ല ...😊
ഞാൻ അടുത്തതായി പുതിയ ഒരു കഥയുടെ പണി പുരയിൽ ആണ്.... മറ്റുള്ളവർ നിർത്തിപോയ കഥകൾ ഏറ്റെടുക്കുന്നത് അത്ര സുഖം ഉള്ള ഏർപ്പാട് അല്ല....തറവാട്ടിലെ നിധി എഴുതാൻ കാരണം ആ കഥ എന്തോ എനിക്ക് പൂർത്തിയാക്കണം എന്ന് തോന്നി... അതുകൊണ്ട് എഴുതി എന്ന് മാത്രം.... യഥാർഥത്തിൽ എൻ്റെ ആദ്യകഥ ഇപ്പോളും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല... അതിൻ്റെ ത്രെഡ് കുറെക്കാലം ആയി മനസ്സിൽ ഉള്ളതാണ്....
എന്റെ ഡോക്ടറൂട്ടി ie story continue cheyan sadikumengil nalathayirunu . Stop aanau 2 years aayitu
ആര്യൻറെയും ചന്ദ്രികയുടെയും കളി കൊള്ളാം
ഇനി കൊറേ പാർട്ട് ഉണ്ടോ 😁
ആര്യൻറെയും ചന്ദ്രികയുടെം കളി കൊള്ളാം
❤️❤️
😊😀
Eda sandhya valliyammayayum kudii pariganikadaa..avarudae ahangaram theerthukodu
Kambi kurakkoo sahodaraa..ennit kadha munnott kond povu..ith page nirakkan vendi matram verum kambi ezhuthunna polind..oru vikarom thonnunnilla...oru partil thanne 4,5 kali nte scn okke ezhuthumbol
ആര്യൻ്റെയും ചന്ദ്രികയുടെയും കളി കൊള്ളാം
സൂപ്പർ ആയി ബ്രോ 🥰
വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
Super..
ശ്രീയെ ഒതുക്കാൻ നിൽക്കുന്ന ചെറിയച്ഛനും വലിയച്ഛനും ഓരോ പണി കൊടുക്കണം...
വിട്ടുകളയരുത്...
അടിപൊളി പാർട്ടു ആരുന്നു...
ഉഷപ്പെണ്ണിനിപ്പം ശ്രീയില്ലാണ്ട് പറ്റാതായി ല്ലേ.... അടിപൊളി....
നന്ദുസ്...
bro de story ahno വീട്ടിലെ പുതിയ അതിഥി, ahnengi athu continue chyamo plssssssssss...........
Nice ആയിട്ടുണ്ട് ബ്രോ ഞാൻ ആലോചിക്കാർന്നു ഇതിൽ ഏറ്റുവും അടിപൊളി മീര ആയിട്ടുള്ള moments ആണ് അപ്പൊ അവർ ഒന്നായിട്ടുള്ള moments okke എന്ത് രസമായിരിക്കും ശെരിക്കും അതിനു വേണ്ടിയിട്ടാണ് waiting so waiting for next പാർട്ട് and waiting their love ശ്രീ and മീര ❤️❤️❤️
റിപ്ലൈ തന്നതിൽ സന്തോഷം🥰. എഴുതുന്നുണ്ടല്ലോ അത് മതി . തിരക്കിനിടയിലും കഥ തുടർന്ന് എഴുതാൻ കാണിക്കുന്ന മനസിന് നന്ദി 🙌. ആകാംഷയോടെ കാത്തിരിക്കുന്നു
എന്തായി bro സ്റ്റോറി complete ആയോ
എഴുതി വെച്ചത് എപ്പോഴും രണ്ടിടത്തു കോപ്പി ചെയ്തു വെച്ചാൽ ഒരിടത്തു നിന്ന് കൈ തട്ടി മിസ്സ് ആയാലും മറ്റെയിടത്തു അതുണ്ടാകും
നല്ല രസമുള്ള കഥയാണ് .... അടുത്ത പാർട്ട് എന്ന് വരും
27ന് 2 ദിവസം കൊണ്ട് ഇടാം എന്ന് പറഞ്ഞു പോയതാണല്ലോ 6 ദിവസം ആയി എന്തുപറ്റി bro ഒരു റിപ്ലൈ എങ്കിലും തന്നുടെ 🤷♂️
ചില അപ്രതീക്ഷിത തിരക്കുകളിൽ പെട്ട് പോയി... അതിനിടക്ക് എഴുതി വച്ച പാർട്ടിൻ്റെ പകുതി മിസ്സ് ആവുകയും ചെയ്തു... എന്തായാലും ഇപ്പോൾ എഴുതി കൊണ്ടിരിക്കുക ആണ്.... അധികം വൈകാതെ പോസ്റ്റ് ചെയ്യാം...
Bro എന്താണ് പോസ്റ്റ് ചെയ്യാത്തത്. എന്തേലും പ്രശ്നം ഉണ്ടോ
Nokki maduthu onnu idu next part
Bro സബ്മിറ്റ് ചെയ്യുബോൾ ചെയ്തു എന്നൊന്ന് കമെന്റിൽ റിപ്ലൈ തരണേ. കട്ട വെയ്റ്റിംഗ് ആണ് 😌
പാർട്ട് 19 പൂർത്തിയായി പക്ഷേ, വായിച്ചു നോക്കിയപ്പോൾ എനിക്ക് എന്തോ ഒരു തൃപ്തി കുറവ്... അതുകൊണ്ട് ഇന്ന് സബ്മിറ്റ് ചെയ്യുന്നില്ല....
വൈകാതെ ഒന്ന് rewrite ചെയ്തു 2 ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യുന്നതാണ്....
ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് നന്ദി.....😊
Enthu aado
Daily vannu next part nokki maduthy pettannu idu aduthe
.....
😀എന്തായാലും ഇത്രയധികം പ്രേക്ഷകരുണ്ടെന്ന് തന്നെ മനസ്സിലായല്ലോ, അതുകൊണ്ട് ഇതൊരു സിനിമ പോലെ അല്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം എപ്പിസോഡൊക്കെ പോലെ കരുതുക. അതുകൊണ്ട് ഒരു 티സറോ ട്രെയ്ലറോ ഇറങ്ങാൻ പോകുന്നുള്ളതിന്റെ ഒരു ടൈമിംഗ് കാര്യങ്ങളൊക്കെ കൊടുക്കുവാണെങ്കിൽ നല്ല രസമായിരിക്കും, കാണാനും, പിന്നെ അതിന്റെ ഒരു കാത്തിരിപ്പിനും. എന്തെങ്കിലും ഒരു ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഗ്രൂപ്പോ എന്തെങ്കിലും ഒക്കെ തുടങ്ങട്ടേ, ടെലിഗ്രാം ഗ്രൂപ്പോ, ഇൻസ്റ്റാഗ്രാമോ. അതാകുമ്പോൾ, അതിലിത്രയും കൂടി അടിപൊളിയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അഭിപ്രായം അതിനുവേണ്ടിയിട്ടുള്ളവരൊറ്റരയ്ക്ക് ഒരു ഫാൻ ബേസ് ക്രിയേറ്റ് ചെയ്യാനും പറ്റും, പിന്നെ അതേപോലെത്തന്നെ എന്തെങ്കിലും കച്ചവടം നടക്കുന്നും ചെയ്യും അതിലൂടെ. അതുകൊണ്ട് ഒരു ഗ്രൂപ്പോ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജോ തുടങ്ങുന്നത്. ഇത് ഒരു അതല്ലാണ്ട് ഒരു ടീസർമറ്ഗ് ഒന്നല്ല, ഒരു ട്രെയിലർ, ട്രെയിലർ, ആ രീതിയിൽ പോലേ. അതൊരു സിനിമയുടെ അതൊക്കെ പോലെ.
Bro കഥ സബ്മിറ്റ് ചെയ്തോ എന്താണ് നിലവിലെ അവസ്ഥ. വെയ്റ്റിംഗ് ആണ് 🙂
Inee varrooo
ശനി നോക്കി അത് കഴിഞ്ഞു അടുത്ത ബുധൻ നോക്കി ഇനി പ്രതീക്ഷ അടുത്ത ശനിയാഴ്ച ആണ് ആകാംഷയോടെ കാത്തിരിക്കുന്നു 🥰
ഇന്ന് രാത്രിയോ നാളെ രാവിലെയോ സബ്മിറ്റ് ചെയ്യും....
അടുത്ത പാർട്ട് വരാനായോ?
ഇന്ന് രാത്രിയോ നാളെ രാവിലെയോ സബ്മിറ്റ് ചെയ്യും....
🙌
ബ്രോ ഈ പാർട്ടും അതിമനോഹരം 🥰. അടുത്ത പാർട്ട് എന്ന് വരുമെന്ന് ഒരു സൂചന തരാമോ.ഈ ഒരു കഥ വായിക്കാൻ എപ്പോയും സൈറ്റിൽ കയറി നോക്കുക ആണ് അതോണ്ടാ . റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️
ഈ ശനിയാഴ്ച ഒന്ന് കയറി നോക്കിയേക്ക് ബ്രോ... ഉറപ്പൊന്നും ഇല്ല... തീരുന്ന പോലെ ഇരിക്കും... ഇല്ലേൽ അടുത്ത ബുധൻ/ശനി ആയി എന്തായാലും വരും....
പാർട്ട് 18 അടിപൊളി ആയിട്ടുണ്ട് 🥰 ഈ ഒരു കഥകൊണ്ട് ഞാനടക്കം ഒരുപാട് പേരെ നിങ്ങൾ ആരാധകരാക്കി എന്നതിൽ തർക്കം ഇല്ല . അടുത്ത പാർട്ട് എപ്പോ വരുമെന്ന് ഒരു സൂചന തന്നാൽ വലിയ ഉപകാരം ആയിരുന്നു. ഈ ഒരു കഥക്ക് വേണ്ടി കൂടെ കൂടെ സൈറ്റിൽ കേറി നോക്കുവാ ഞാൻ അതോണ്ട് ചോദിച്ചതാ
മീനാക്ഷിക്ക് താൻ ഗർഭിണിയാണ് എന്ന് അറിഞ്ഞ അന്ന് തന്നെ അബോർഷൻ ചെയ്താൽ മതിയെന്
തന്നെ ചതിച്ചവന്റെ കുഞ്ഞിനെ പ്രസവിക്കേണ്ട ആവശ്യം അവൾക്കില്ലായിരുന്നു
ശ്രീയെ കല്യാണം കഴിച്ചതിന് ശേഷം അവൾക്ക് ശ്രീയുടെ കുഞ്ഞിനെ ഗർഭം ധരിക്കയിരുന്നല്ലോ
മീരയേയും ഉഷയേയും മീനാക്ഷിയേയും ശ്രീ കല്യാണം കഴിച്ചാൽ അവനെ സ്നേഹിക്കുന്ന മൂന്ന് പെണ്ണുങ്ങളും അവന്റെ ഭാര്യമാർ ആയിട്ട് അവന്റെ കൂടെ ഉണ്ടാകും
മീരയുടെ അമ്മ ലളിത എവിടെ?
അവളെ കഥയിൽ അത്ര കാണാനേ കിട്ടുന്നില്ല
സംസാരിക്കാൻ കഴിവ് ഇല്ലേലും ലളിതയും ഒരു മനുഷ്യനാണ്.
അവൾക്കും ഉണ്ടാകും വികാരങ്ങൾ
കൂടിപ്പോയാൽ നാല്പതു നാല്പത്തിയൊന്ന് വയസ്സേ ലളിതക്ക് ഉണ്ടാകൂ
മീരയുടെയും മീനാക്ഷിയുടെയും അമ്മ ആയോണ്ട് ലളിത എത്രമാത്രം സുന്ദരി ആയിരിക്കും എന്നത് ഊഹിക്കാവുന്നതാണ്
ശ്രീക്ക് ലളിതക്ക് ലൈംഗിക സുഖം നൽകിക്കൂടെ
ഭർത്താവ് പോയതിനു ശേഷം അവൾക്ക് ഇതുവരെ ആ സുഖം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല
യാമി ശ്രീക്ക് ദോഷം വരുന്ന ഒന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല
അമ്പലത്തിന്റെ അവിടെ വെച്ച് കാണുന്ന പൂജാരിയുടെ കണക്ക് കൂട്ടൽ തെറ്റിയത് ആകാം
എനിക്ക് തോന്നുന്നു യാമിക്ക് ശ്രീയുടെ സന്തോഷമാണ് വലുത് എന്ന്
ലൈംഗികമായി അവനിൽ നിന്ന് സുഖം കിട്ടുന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം എങ്കിൽ അവൾക്ക് അത് എന്നെ ആകാമായിരുന്നു
90 കളുടെ തുടക്കത്തിൽ ആണ് കഥ നടക്കുന്നത് എന്ന് ഓർക്കുക...😀
Brother, കിടിലൻ part ആയിരുന്നത് ഒരു രക്ഷയില്ല ഉഷയുമായുള്ള കളി അടിപൊളിയായിരുന്നു പിന്നെ late ആയാലും കുഴപ്പമില്ല പകുതിവെച്ച് നിർത്താതെയിരുന്നാൽ മതി
ന്റെ മോനെ ജാക്കെ... അടിപൊളി...
ഉഫ് ഉഷയു മായിട്ടിട്ടുള്ള ഓരോ സീനും കിടു... ഒരു പ്രത്യേക സ്പെഷ്യൽ പാർട്ട് ആരുന്നു...
മീനു ok.. ബട്ട് മീര.. എന്തിനാണ് സഹോ വൈകിപ്പിക്കുന്നെ 😂😂😂😂
തുടരൂ സഹോ...
നന്ദുസ്.. 💚💚
സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി waiting പെട്ടെന്നു തരണേ
Bro വീട്ടിലെ പുതിയ അഥിതി കൂടെ continue ചെയ്യൂ
യാമി അവളുടെ തനിനിറം പുറത്തെടുത്ത് തുടങ്ങി.ആ രാത്രി അവസാനിക്കുന്നതിനുമുമ്പ് അവളുടെ മുടിനാര് എടുക്കാൻ മറക്കരുത്.ഒരു നിവർത്തിയുമില്ലേൽ മീരയെ വിവാഹത്തിനുമുൻപേ കാര്യത്തിന്റെ Seriousness പറഞ്ഞ് കളിക്കുക.അല്ലേൽ വിവാഹം പെട്ടെന്ന് നടത്തുക.കഥ പറഞ്ഞുകഴിഞ്ഞാൽ പിന്നെ അടുത്ത വെളുത്ത വാവ് വരെ യാമിയും ശ്രീയും തമ്മിൽ കാണില്ല എന്നല്ലേ പറഞ്ഞേ.അപ്പോൾ സമയം ഉണ്ട്.
From: Chapter 20