← Back to തറവാട്ടിലെ നിധി 18 [Jack Sparrow]

Comments

തറവാട്ടിലെ നിധി [Jack Sparrow] · approved reader discussion

18 karan payyan • 10-07-2026 23:30

Ee stry kk vendi anu njn kore w8 cheyythe but annalli bro ath complete cheythilla . Nee engikilum complete. Pna ee part paakk nerthe pole thanne ond . Vere oru krym koode ond ethum paathivazhiyil upekshichu povalle bro . Nerathe 1yrs mumbu kore w8 cheyythatha eniyum enik w8 cheyyn vayya athkondaa . Please eniyum matte bro kanichaa pole neeyum kanikkalle eth enteyum pne ee stry manasil yettavarakkum vendi anu njn paryane . Please 🙏🏻🤝🙌

From: Chapter 12

Jack_SparrowAuthor • 11-07-2026 00:15

ഈ സ്റ്റോറി ഞാൻ എന്തായാലും പൂർത്തിയാക്കും...

ഒരു തുടക്കം എന്ന നിലക്ക് ഇത് പെട്ടെന്ന് തട്ടിക്കൂട്ടിയത് ആണ്.... ആദ്യ ഭാഗത്തിൽ കമ്പി Add ചെയ്തത് മനപ്പൂർവ്വം ആണ്.... എല്ലാ പാർട്ടിലും കമ്പി ഉണ്ടാകും...

From: Chapter 12

John wick • 10-07-2026 23:04

Kambi ezhuthanel vere enthelm ezhuthu....orale thudangi vechathe kulamakkalle....Analiyude kadhakal Analikk matre sadhikkullu.....Oru come back pratheekshikkumnu Anali

From: Chapter 12

Jack_SparrowAuthor • 11-07-2026 00:18

തുടക്കത്തിലെ പറഞ്ഞു, ഞാൻ എൻ്റെ രീതിയിൽ ആണ് എഴുതുന്നത്, തുടക്കത്തിൽ തന്നെ പറഞ്ഞു ഇത് ഒരു ശ്രമമാണ്... ഒരു കൊല്ലത്തിൽ അധികമായി അണലിയുടെ ഒരു വിവരവുമില്ല...

From: Chapter 12

Shanmugan 874 • 10-07-2026 22:05

ഇതുപോലെ കിച്ചുവിന്റെ "അടിമയുടെ ഉടമ "ഏകന്റെ "മന്താരകടവ്" പൂർത്തിയാക്കാൻ പറ്റുമോ

From: Chapter 12

Jack_SparrowAuthor • 11-07-2026 00:21

ഇത് ആദ്യം തീർക്കട്ടെ ബ്രോ, മന്ദരക്കനവ് പ്ലാനിൽ ഉണ്ട്...

From: Chapter 12

Tony • 10-07-2026 20:48

Bro വീട്ടിലെ പുതിയ അഥിതി കൂടി എഴുതു

From: Chapter 12

Tony • 10-07-2026 22:50

ഈ കഥയിലെ ഫന്റാസി ഗുഹയും പ്രേതവും എല്ലാം ഉൾപെടുത്തു

From: Chapter 12

Jack_SparrowAuthor • 11-07-2026 00:27

യാമിയുടെ പോർഷൻ ഉറപ്പായും ഉണ്ടാകും...

From: Chapter 12

ആദി • 10-07-2026 20:23

അണലിയുടെ എഴുത്ത് പോലെ തന്നെയുണ്ട് എഴുതാൻ കാണിച്ച മനസ് 👍 അടുത്ത ഭാഗം പേജ് കൂട്ടുക

From: Chapter 12

Jack_SparrowAuthor • 11-07-2026 00:28

❤️

From: Chapter 12

Raja • 10-07-2026 20:21

Thank you bro 🙏

From: Chapter 12

Jack_SparrowAuthor • 11-07-2026 00:28

❤️

From: Chapter 12

Saul goodman • 10-07-2026 20:20

അരുത് അബു അരുത്, താങ്കൾ മോശം ആയതു കൊണ്ടല്ല അങ്ങേര് എന്നേലും വന്നു പൂർത്തിയാക്കട്ടെ mr അണലി pls come back

From: Chapter 12

Mr malayali • 10-07-2026 20:11

Broi നല്ലൊരു കഥ തന്നെ ആണ് അണലിക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല തുടങ്ങി വെച്ച് ബ്രോയും ഇട്ടിട്ടു പോകില്ല എന്ന് വിചാരിക്കുന്നു വായിച്ചപ്പോൾ തോന്നിയത് same ഫീൽ like അണലി ചിലപ്പോ എനിക്ക് മാത്രം തോന്നിയത് ആകാം ന്തായാലും keep going👏🏻

From: Chapter 12

Jack_SparrowAuthor • 11-07-2026 00:27

❤️

From: Chapter 12