Comments
കള്ളനും കാമിനിമാരും പാർട്ട് 18 അയച്ചിരുന്നു. ഇതുവരെ പബ്ലിഷ് ചെയ്ത് കണ്ടില്ല...
ചതിച്ചല്ലോ മോനെ നീ... ആവേശത്തോടെ വായിക്കാൻ വന്നപ്പോൾ ട്രാൻസ്ലേഷൻ ആണല്ലോ, പോരാദത്തിന് 1St person POV ഇൽ നിന്ന് ഉടനെ 3rd person POV ഉം. പട്ടചാരായം ഒഴിച്ച്....😭
Upcoming il പേര് കണ്ടപ്പോഴേ കാത്തിരിക്കുക ആയിരുന്നു, റിലീസ് ആകുന്നതിന് മുന്നേ റിപ്പോർട്ട് അടിച്ച് റിമൂവ് ആകുമോ എന്ന് പേടി ഉണ്ടായിരുന്നു, എന്തായാലും വായിക്കട്ടെ.
സൂപ്പർ story