0%

Chapter Title : തടിച്ചി ബുഷ്‌റ 6 [Alex]

Author : alex Read All Parts 3.1K

കിടന്നു എന്നിട്ട് എണീറ്റ് ചായ കുടിക്കാൻ അടുക്കളയിലേക്ക് പോയി ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ എല്ലാരും എല്ലാവരും കുളിച്ച് റെഡിയായി അപ്പോൾ രേഷ്മയുടെ വീട്ടിൽ നിന്ന് ഫോൺ വന്നു പെട്ടെന്ന് വീട്ടിലേക്ക് എത്തണമെന്ന് ആയിരുന്നു

ഫോൺ കോൾ സന്ധ്യയായി തുടങ്ങിയിരുന്നു ഇനി അങ്ങോട്ട് പോകാൻ വണ്ടി ഇല്ല മിസ്സ് എന്നോട് കാറെടുത്ത് ലക്ഷ്മി അമ്മയെ വീട്ടിൽ ആക്കാൻ പറഞ്ഞു കുറച്ചു ദൂരം പോകാൻ ഉള്ളതുകൊണ്ട് താമസിക്കുകയാണെങ്കിൽ ഇന്ന് വരണ്ട നാളെ രാവിലെ വന്നാൽ മതി എന്നും മിസ്സ് പറഞ്ഞു നാളെ കോളേജിൽ മീറ്റിംഗ് ഉള്ളതുകൊണ്ടാണ് മിസ്സിന് വരാൻ പറ്റാത്തത് പെട്ടെന്ന് തന്നെ ലക്ഷ്മി അമ്മ റെഡിയായി വന്നു ഞാനും റെഡിയായി കാർ എടുത്ത് നമ്മൾ ലക്ഷ്മിയുടെ വീട്ടിലേക്ക് പുറപ്പെട്ടു
തുടരും

💬 Comments

View all comments