Chapter Title : തടിച്ചി ബുഷ്‌റ 7 [Alex]
എന്നൊക്കെ പറഞ്ഞു 10 ദിവസമേ ലീവ് ഉള്ളൂ പത്ത് ദിവസം കഴിഞ്ഞാൽ പോണം എന്ന് മനോജേട്ടൻ പറഞ്ഞു എങ്കിലും കുറച്ചുദിവസം കൂടി ലീവ് നീട്ടാൻ ശ്രമിക്കും എന്നും പറഞ്ഞു അങ്ങനെ ഞാനും മനോജേട്ടനും വീട്ടിലെത്തി മനോജേട്ടൻ ചെന്ന് കയറിയപ്പോൾ ലക്ഷ്മി അമ്മ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി രാത്രി ഒരുപാട് വൈകിയത് കൊണ്ട് പിറ്റേന്ന് രാവിലെയാണ് ചടങ്ങുകൾ എല്ലാം നടന്നത് രാവിലെ ബുഷറയും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു
ഉച്ചകഴിഞ്ഞ് മിസ്സിനോട് യാത്ര യാത്ര പറഞ്ഞു അവൾ ഇറങ്ങി അവളെ ഞാൻ ബൈക്കിൽ ബസ് സ്റ്റോപ്പ് വരെ കൊണ്ടാക്കി സമയം കിട്ടുമ്പോൾ നീ വീട്ടിലേക്ക് വരാൻ അവൾ എന്നോട് പറഞ്ഞു നോക്കാം എന്ന് ഞാൻ മറുപടി കൊടുത്തു അങ്ങനെ ഞാൻ ലക്ഷ്മി അമ്മയുടെ വീട്ടിൽ തന്നെയാണ് തങ്ങുന്നത് മനോജേട്ടൻ ലീവ് നീട്ടി 16ന് ചടങ്ങ് കഴിയുന്നതിന്റെ പിറ്റേന്ന് പോകുന്ന രീതിയിൽ എല്ലാ കാര്യത്തിനും സഹായിയായി ഞാൻ അവിടെ തന്നെ നിന്നു മനോജേട്ടന് അത് നല്ലൊരു ആശ്വാസമായി തോന്നി മനോജേട്ടൻ എന്നോട് വളരെ പെട്ടെന്ന് തന്നെ കൂട്ടായി മരണം നടന്നിട്ട് ഇപ്പോൾ 10 ദിവസം കഴിഞ്ഞു ഞാൻ അവിടെയുള്ള എല്ലാവരുമായി കൂടുതൽ എടുത്തു
ഞാനും സുമതി ചേച്ചിയും ആണ് കടയിലും ചന്തയിലും മറ്റും പോകുന്നത് ശശിയേട്ടനും എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും പോയി കഴിഞ്ഞാൽ ലക്ഷ്മി അമ്മ ശശി ചേട്ടനുള്ളതാണല്ലോ അതാണ് ഇത്ര ആത്മാർത്ഥത എന്ന് ഞാൻ മനസ്സിൽ ഓർത്തു ഈ 10 ദിവസവും ഞാൻ ശ്രദ്ധിച്ചത് രാജിയെയാണ് രാജി ആരോടും അങ്ങനെ മിണ്ടാറില്ല എപ്പോഴും സുമതി ചേച്ചിയുടെ അടുത്താണ്
💬 Comments
View all comments