0%

Chapter Title : തടിച്ചി ബുഷ്‌റ 8 [Alex]

Author : alex Read All Parts 1.7K

ലക്ഷ്മി അമ്മയും മിസ്സും നമ്മൾ പോയ കാര്യം അറിഞ്ഞിരുന്നു ഞാൻ ചെന്ന് കയറി ഉടനെ മിസ്സ് ചോദിച്ചു എങ്ങോട്ടാ പോയത് ?ബുഷറയുടെ വീട്ടിൽ പോയത് ഞാൻ പറഞ്ഞു രാത്രി ഉറങ്ങാത്തത് കൊണ്ട് നല്ല ഉറക്കം ക്ഷീണം ഉണ്ടായിരുന്നു എൻറെ കണ്ണുകൾ കണ്ടപ്പോൾ തന്നെ മിസ്സിന് അത് മനസ്സിലായി ഒരുപാട് കളിച്ചു ക്ഷീണിച്ചതല്ലേ

ഇനിയും പോയി കിടന്നു ഉറങ്ങിക്കോളാൻ എന്നോട് പറഞ്ഞു. ഞാൻ കിടന്നുറങ്ങി ഉച്ച ആയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു മിസ്സ് എന്നോട് പറഞ്ഞു നീ വീട്ടിലേക്ക് പൊക്കോ ഇടയ്ക്ക് വന്നാൽ മതി നാട്ടുകാരെ ഒക്കെ അതും ഇതും ഒക്കെ പറയുന്നു സുമതി ചേച്ചി ചന്തയിൽ പോയപ്പോൾ കേട്ടതാണ് അതുകൊണ്ട് നീ പോയിട്ട് ഇനി ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി എന്ന് പറഞ്ഞു. അവിടുന്ന് പോകാൻ താല്പര്യമില്ലാഞ്ഞിട്ടും ഊണൊക്കെ കഴിച്ച് ഞാൻ അവിടെ നിന്ന് ഇറങ്ങി ഞാൻ പോകുമ്പോൾ രാജി വിഷമിച്ചു നിൽക്കുന്നത് അപ്പോൾ ഞാൻ സുമതി ചേച്ചിയോട് വിളിച്ചുപറഞ്ഞു ഇടയ്ക്ക് ഞാൻ വരും

രാജിയെ എന്നോടൊപ്പം വിടണം അതിനു കുഴപ്പമില്ല വിടാമെന്ന് ചേച്ചി പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു രാജിയുടെ രഹസ്യം അറിഞ്ഞതുകൊണ്ട് മിസ്സ് വിളിക്കാതിരിക്കുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു ഇനിയും കോളേജിൽ വരുമ്പോൾ മാത്രമേ ഞാനുമായി ബന്ധം തുടരാൻ സാധ്യതയുള്ളൂ അങ്ങനെയൊക്കെയുള്ള ചിന്തകൾ എന്നെ അലട്ടി എൻറെ മൈൻഡ് ഒക്കെ ഒന്ന് മാറാൻ വേണ്ടി ഞാൻ ഒരു സിനിമ കാണാൻ കയറി സിനിമയൊക്കെ കണ്ട് ഏഴു മണിയായപ്പോൾ ഞാൻ വീട്ടിലെത്തി.

💬 Comments

View all comments