Chapter Title : തടിച്ചിയുമ്മ 1 [®0¥]
പിറകിലേക്ക് തലയും അടിച്ചു വീണപ്പോൾ ആണ് ഞാൻ ഉണർന്നത്. ഉമ്മ വാതിൽ തുറന്നു. പുറത്ത് നിന്നും ബെൽ അടിക്കുന്ന ശബ്ദം. ഉപ്പ പുലർച്ചെ വന്നപ്പോൾ വാതിൽ തുറക്കാൻ വേണ്ടി എഴുന്നേറ്റത് ആണ് ഉമ്മ.
,, ജാസി എഴുന്നേറ്റ് മുകളിൽ പോ
( ഉമ്മ ദേഷ്യത്തോടെ എന്നോട് പറഞ്ഞു)
,,ഉമ്മ എന്നോട് ക്ഷമിക്ക്.
,, നിന്നോട് പോകാൻ ആണ് പറഞ്ഞത്. ഉപ്പ വന്നു.
ഞാൻ ഒരു യന്ത്രത്തെപോലെ എഴുന്നേറ്റ് മുകളിലേക്ക് ഓടി. എന്റെ റൂമിൽ പോയി കിടന്നു.
പിറ്റേന്ന് ഞാൻ എഴുന്നേറ്റ് താഴെ പോയപ്പോൾ ഉമ്മ എന്നെ കണ്ട ഭാവം നടിച്ചില്ല. എനിക്കും ഒന്നും സംസാരിക്കാൻ തോന്നിയില്ല.ഞാൻ ചായ പോലും കുടിക്കാതെ ഇറങ്ങി പോയി.
സങ്കടകടലിൽ നീറിയ ദിനങ്ങൾ. ആയിരുന്നു പിന്നീട് ഉള്ള ഒരു ആഴ്ച്ച. ഞാൻ ഇപ്പോൾ എഴുന്നേൽക്കുന്നത് തന്നെ വളരെ വൈകി ആണ്. അല്ലെങ്കിൽ 9 മണിക്ക് ഉമ്മ എന്നെ വന്ന് വിളിക്കും ഇപ്പോൾ അത് ഇല്ല.
ഞാൻ എന്റെ തെറ്റ് ഏറ്റുപറഞ്ഞിട്ടും എന്നോട് ക്ഷമിക്കാനോ സംസാരിക്കാനോ വരാത്ത ഉമ്മയോട് എനിക്കും വാശി ആയി. ഞാനും മിണ്ടാൻ ഉള്ള ശ്രമങ്ങൾ എല്ലാം ഒഴിവാക്കി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ എഴുന്നേറ്റത് 11 മണിക്ക്. താഴേക്ക് ചെല്ലുമ്പോൾ ഉമ്മ ഇല്ല. ഉപ്പ റൂമിൽ നല്ല ഉറക്കം ആണ്. മുന്നിലെ വാതിൽ ലോക്ക് ചെയ്‌ത് കണ്ടപ്പോൾ എനിക്ക് മനസിലായി ഉമ്മ പുറത്തു എവിടെയോ പോയത് ആണ് എന്ന്.
ഞാൻ ടേബിളിൽ എടുത്തു വച്ച ചായ കുടിച്ചു. എന്നിട്ട് കൈ കഴുകാൻ വാഷ് ബസിന്റെ അടുത്ത് പോയി തിരിച്ചു
💬 Comments
View all comments