← Back to തടിക്കച്ചവടം [Kambi Master's]

Comments

തടിക്കച്ചവടം [Kambi Master's] · approved reader discussion

ദാവിദ് പൂഞ്ഞാർ • 24-12-2021 13:56

നല്ല ഊക്കൻ കളി ആണ് എനിക്ക് ഇഷ്ടം

Shan • 15-03-2017 16:10

Next part please

akh • 13-03-2017 14:54

Kollam master.please continue

കള്ളന്‍ • 12-03-2017 15:55

മാസ്റ്റര്‍ ഈ കഥയില്‍ ഞാന്‍ നോക്കിയിട്ട് നിങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്ന വികാരം കൊള്ളിക്കുന്ന വാക്കുകള്‍ ഇല്ല എന്നതാണ്.
ഈ കഥ ഒരു പരീക്ഷണം നടത്തിയത് പോലെയുണ്ട്.

Kambi Master • 12-03-2017 18:16

no..I don't do experiments.. I write what I feel like.. I also don't try to change my style unless I myself find it boring.. thanks bro

benzY • 12-03-2017 10:20

മാസ്റ്ററെ കഥ പൂർണത എത്തിയില്ല ....
ഇത് ഭാക്കി മാസ്റ്റർ എഴുതുല എന്ന് പറഞ്ഞ സ്ഥിതിക്ക് ആരേലും ഏൽപ്പിച്ചാലോ

Kambi Master • 12-03-2017 10:26

ഞാന്‍ വിടുന്ന കഥകള്‍ ആര്‍ക്കും തുടരാം..നോ ഇഷ്യു ബ്രോ

salu • 12-03-2017 00:55

Top class ayittund njnmmalum oru malappuram karan anu mastrreeeee

kutty • 12-03-2017 00:44

ഇജ്ജ് വല്ലാത്ത പഹയതനെയാ എടുന്ന് കിട്ട്ന്ന് അനക്ക് ഇമ്മാതിരി സാധനം അന്നേ ഞമ്മക്ക് പെരിതിഷ്ട്ടായി പഹയ ഇജ്ജ് തോടര്നോളിന്‍

Gilna • 11-03-2017 23:39

Kali 2um poli Ohhh Spr thanna

vijayakumar • 11-03-2017 21:06

adipoli... short story akkatha continue chayallo master...super theme....

benzY • 11-03-2017 20:04

Kollam .. superb

കാമപ്രാന്തൻ • 11-03-2017 19:44

മാസ്റ്റർ ബ്രോ.
വിഷമമാവില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ....

പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ടാണ് ഞങ്ങ കക്കാന്മാര് 'നീ' എന്നതിന് പകരം 'ഇജ്ജ്' തുടങ്ങിയ വാക്കുകളൊക്കെ ഉപയോഗിച്ചിരുന്നത്. അതും മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മാത്രം.

ഇപ്പൊ അവിടങ്ങളിൽ പോലും ആളുകൾ വാക്കുകൾ വളരെ സ്പഷ്ടമായേ ഉച്ചരിക്കാറുള്ളൂ.

പിന്നെ ആകെ ഒരു കുഴപ്പം അവന്മാർക്കുള്ളത്, 'ഴ' എന്ന് പറഞ്ഞു വരുമ്പോ 'യ' എന്നാവും.
Eg: മഴ = മയ
പുഴ = പൊയ
എഴുതുക = എയുതുക

ഞങ്ങ എറണാകുളംകാരാണെങ്കിൽ അതും പക്കാ ആയി പറയും.

????

Kambi Master • 11-03-2017 19:59

എനിക്ക് പയേ കാക്കമാരേ ആണ് ഇഷ്ടം..പുയ്യാപ്ലമാരെ ഞമ്മക്ക് പുടിക്കൂല്ല

കാമപ്രാന്തൻ • 11-03-2017 20:32

ഹ ഹ പുയ്യാപ്ല.....

പറഞ്ഞ് വെറുതെ കൊതിപ്പിക്കല്ലേ മച്ചാനെ.

പുയ്യാപ്ല ആവണം എന്ന് വിചാരിച്ചിട്ട് നടക്കണില്ലാന്നേ.

പെങ്ങടെ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഉമ്മാനോട് പറയല് തുടങ്ങീതാ പെണ്ണാലോചിക്കാൻ. 27 വായസെങ്കിലും ആയിട്ട് പെണ്ണ് കെട്ടിയാ മതീന്നാ പുള്ളിക്കാരി പറയണേ.

അത് വരെ പിടിച്ച് നിക്കാൻ പറ്റൂന്ന് എനിക്ക് തോന്നണില്ല
???

Shahana • 11-03-2017 20:39

Kamaprantha
Marriage kuttikkaliyalla. Ingane dhiruthi kanikkalle kalyanam athinte samayatthu nadakkum..

Ingakku e Kismatthil okke. vishvasamundo....!!!

കാമപ്രാന്തൻ • 11-03-2017 21:08

ഉവ്വാ മുത്തേ.... എല്ലാം അതിന്റെതായ സമയത്തു നടക്കും. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ.

എന്നാലും ഒരു..... ഇത്.....
?????

Shahana • 11-03-2017 21:25

Kamaprantha

Actually ningade character top class aanu. Athukondu parayuva
Kayaru pottikkalle...
Ummane vishamippikkallu..

Athukondu oru paavam penkuttykku nalloru life kodukku.

Kambi Master • 11-03-2017 21:29

കാമാപ്രാന്തന്‍ ആ പേര് മാറ്റിയാല്‍ അത് ശുഭാസൂചകം ആയിരിക്കും.. വേളി വേഗം നടക്കും.. ഇപ്പോള്‍ കല്യാണി ദേവി കോപിച്ചു നില്‍ക്കുകയാണ്..

Sunil • 11-03-2017 21:51

ലക്ക്നവശാ രാഘൂ കോപിച്ചാ കുളികൻ പിണങ്ങും അതാ ചാത്രം എന്നാലും രാശിവശാ പെൻസിലിന്റെ അത്ര ദോഷമില്ലതാനും ഇവിടെ കാലുകുത്തിയതും ആ പാവത്താന്റെ എന്താ പോയത് ഹോാാാ

പങ്കാളി • 11-03-2017 22:11

@Shahu... അതെന്താ ഒരു അഹങ്കാരിപ്പെണ്ണിന് ലൈഫ് കൊടുത്താൽ പറ്റില്ലേ.... ?

To കാമപ്രാന്തൻ...
ബ്രോ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കുട്ടിയെ കെട്ടിയാൽ മതി..., 

കല്യാണത്തിന്റെ ഒരു കാര്യം....
( നമുക്ക് വേണ്ടി ഒരാളെ ആണ്ടവൻ സൃഷ്ടിച്ചിട്ടുണ്ട്.. അത് നിശ്ചയിക്കപ്പെട്ട ആ സമയത്ത് മാത്രമേ നടക്കൂ...,

അതിനു മുന്നേ വേണമെങ്കിലും നമുക്ക് കെട്ടാം..., പക്ഷേ ലൈഫ് നശിച്ചു പോകും....  so നിങ്ങൾക്ക് വേണ്ടി ഉള്ള ആ കുട്ടി ആരെന്നു അറിയാൻ ആകാംഷയോടെ കാത്തിരിക്കൂ....  അവളല്ലാതെ ആരു വന്നാലും നിങ്ങളുടെ ലൈഫ് കോഞ്ഞാട്ട.....
അവളെ എങ്ങനെ അറിയുമെന്ന് ആയിരിക്കും നിങ്ങടെ ചോദ്യം... ആണ്ടവന് മാത്രമേ അത് അറിയാവൂ....
പക്ഷേ നിങ്ങൾ ക്ഷെമയോടെ കാത്തിരിന്നാൾ... ആ പെണ്ണിനെ കാണുമ്പോൾ നിങ്ങടെ ഇണയാണെന്ന് ആണ്ടവൻ  മനസ്സിലാക്കി തരും ......  )

veervau • 11-03-2017 19:21

but ee story next part nu vendi wait cheyunnu

veervau • 11-03-2017 19:20

master thanne alle mrigham & kalyani eyuthunathu?
ee story kandappol oru doubt.
mrigham and kalyani ippoyum manasil odikondirikka next part enthayirikkum ennu.

Prince of darkness • 11-03-2017 19:18

Why you tell cant it you can master lets try mass i except that

appukutttan • 11-03-2017 19:05

kidu....aduthelu avaru avihithm aayi kalichaa kabakkukal koodi chodikko .....pinne kadhar kallavedi vekkumbo kadarnte bharym kallavedi vekkatte angeru ariyaaathe...

Shahana • 11-03-2017 18:50

"Kollullaa.........".........

Feels like Travelling through a Train on a same Track.....
Your  short stories possess same feel & same situations. I think all of then are a continuation of long chain. ...

But your Novels are Outstanding and Breath Taking. All Novels are 100%  Blockbusters...  words can't say about that.

When ever we are going to write a one part  short  sex story .  we must concentrate an event that must be the  Back bone of the Story.
Otherwise that story is like foreplays.

In this story there is a situation. But you didn't utilise the situation much more to make a path , that will helps to tease the Female characters.

Same like Thalasthanayathra, Annu peytha mazhayil, Sadhiya anujante bharya, Thadikkacchavadom.....etc....

ഞാൻ ഇത്രയും പറയാൻ കാരണം നിങ്ങളുടെ "കല്യാണിയും" &"മൃഗവും "  രണ്ടു ദിവസം മുന്നേ വായിച്ചതുകൊണ്ടാണ്
.  അവ രണ്ടും വായിച്ചിട്ട് ഇത് വായിച്ചപ്പോൾ ....എന്തോ....എനിക്കങ്ങനെ പറയാൻ തോന്നി.

Kambi Master • 11-03-2017 18:52

thanks for your sincere comment..ever story has its issues.. here this is like this.. like this.... so you like this....

Kambi Master • 11-03-2017 18:54

Novels need brain work..such short sex stories does not need brain; it needs just sexual desire to be penned down...

Prince of darkness • 11-03-2017 17:51

Master super ningalude eyuthunna ella kathakalkum thudarchayundavumennu vayanakkar pratheekshikkunnu ennal ningal ellavareyum nirasharaki ellam avide avasanippikkukayum cheyyunnu ippol eyuthiya ee kadha super anu vayanakkare nirasharakathe ee kadha thudarumennu pratheekshikkunnu thudarumenna pratheekshayode adutha bagathinayi kathirikkunnu

Kambi Master • 11-03-2017 18:54

sorry prince..can't do it...

Anish • 11-03-2017 17:23

Kollam. Ugran.....

sarenajoe • 11-03-2017 16:21

ugran............UGRANTTA.....

ഉസ്താത് • 11-03-2017 16:17

കൊള്മാളാം സ്റ്ററേ        കഥകള്‍   എല്ലാം ഇപ്പോള്‍ കുറവാല്ലോ എന്താ പറ്റീ     ...

ps • 11-03-2017 16:04

Kollam

Sunil • 11-03-2017 16:02

ഈ കഥ പഴയതല്ലേ മാസ്റ്റർ
ഈ ശാന്തയോ സൂസിയോ വഴി മരക്കച്ചോടക്കാരൻ ഖാദർ സീനത്തിൽ എത്തുന്നത്....???

Kambi Master • 11-03-2017 16:23

No sir..this story is finished here.nothing more...

kambistar • 11-03-2017 18:16

Pls continue Master.

More scope
Khader with seenath
Susy with her father in law

Pinne ushayum ammayiyachanum vishathammayi ezhuthaam

പെന്‍സില്‍ • 11-03-2017 18:48

കടുംകൈ ഒന്നും ചെയ്യരുത്  മാഷേ.... നിര്‍ത്താനോ എന്ന്  ഒന്നൂടെ  ആലോചിച്ചിട്ട്    പോരെ?

Kambi Master • 11-03-2017 18:49

no pencil..it is a single story...

പെന്‍സില്‍ • 11-03-2017 18:58

ഞാന്‍ ചുമ്മാ  ഒന്ന്  ഭീഷണിപ്പെടുത്തി  n

പെന്‍സില്‍ • 11-03-2017 18:59

ഞാന്‍ ചുമ്മാ  ഒന്ന് ഭീഷണിപെടുത്തി നോക്കിയതാ