Chapter Title : തടിയൻ 2 [കാമം]
മുകളിൽ കൂടി തലയിൽ തലോടി ഇത്താന്റെ തല പിടിച്ചുയർത്തി. “കരയല്ലേ മുത്തേ” “കമലേ, നിനക്കു എന്നെപ്പറ്റി എന്തറിയാം?” “എന്താ ഇത്ത ഇപ്പോ ഇങ്ങനെ ചോദിക്കണേ?” “ഞാൻ നിന്നോട് മിണ്ടാഞ്ഞത് നിന്നോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല” “പിന്നെ?” “ഞാൻ നിനക്കു വീണു പോയലോന്നു പേടിച്ചിട്ടാ”. ഞാൻ ഒന്നും മനസ്സിലാകാതെ ഒരു വിഡ്ഢിയെപോലെ ഇത്തയെ നോക്കി. ഇത്ത പറഞ്ഞു തുടങ്ങി, “ എന്റെ 17ആമത്തെ വയസ്സിലാണ് അൻസാർ ഇക്ക എന്നെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ വർഷം ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു. ഇക്ക ജോലി അവശ്യത്തിനാണെങ്കിലും മറ്റെന്തു അവശ്യത്തിനാണെങ്കിലും എന്റടുത്തുന്നു മാറി നിൽക്കുന്നത് എനിക്കോ ഇക്കക്കോ സഹിക്കില്ലായിരുന്നു. മോള് ഉണ്ടായിക്കഴിഞ്ഞു ഒരു കൊല്ലം തികയുന്നതിനു മുൻപേ എനിക്ക് ഇക്കാടെ സ്വഭാവത്തിൽ നല്ല മാറ്റം തോന്നി. എന്നോടുള്ള സമീപനം പാടെ മാറി, എന്തു ചെറിയ കാര്യത്തിനും എന്നോട് വല്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. എന്തിനു, ഞങ്ങൾ തമ്മിൽ എന്തെങ്കിലും നടന്നിട്ട് തന്നെ എത്ര വര്ഷമായെന്നറിയോ?” ഇത്ത പിന്നെയും വിതുമ്പൻ തുടങ്ങി. “ചെറിയ പെണ്പിള്ളേരെ കാണുമ്പോൾ ഇക്കാടെ മൂഡ് മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ, എന്റെ മുൻപിൽ വച്ചാ അയാൾ അവിടെ വന്ന ഒരു 19 വയസ്സുള്ള കൊച്ചിന്റെ അടുത്തു കളിചിരിയും മുട്ടിയുര്മ്മലും ഒക്കെ. അന്ന് രാത്രി എന്റെ സമ്മതമില്ലാതെ അയാൾ എന്നെ ചെയ്തു. എന്റെ മാനസികാവസ്ഥ പോലും നോക്കാതെ അയാളുടെ കാര്യവും കഴിച്ചു അയാൾ കിടന്നുറങ്ങി. ഫോൺ പാസ്‌വേഡ് ഇട്ടു വച്ചേക്കുവാ കുറച്ചു നാളായി. ഇക്കാടെ പഴ്സിൽ എന്റെ ഫോട്ടോടെ അടിയിൽ ഒരു ചെറിയ പെണ്ണിന്റെ ഫോട്ടോ ഞാൻ കണ്ടു.
💬 Comments
View all comments