← Back to തട്ടത്തിൻ മറയത്ത് [Aadhi]

Comments

തട്ടത്തിൻ മറയത്ത് [Aadhi] · approved reader discussion

മനു • 14-08-2020 21:55

//ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ  രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു  സിവിൽ കോൺട്രാക്ട് വർക്കും//

// രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു..//

നീയിതെവടേലും ഒരു സ്ഥലത്ത് ഒറച്ച് നിക്കടാ, ബലാലേ!!!!!

Anu • 11-08-2020 15:47

Adipoly

Aadhi • 13-08-2020 09:20

ദത് മതി??

വിരഹ കാമുകൻ???? • 15-07-2020 14:22

നല്ല അടിപൊളി പ്രണയം

Aadhi • 13-08-2020 09:19

താങ്ക്സ് bro??

Thamburan • 24-05-2020 07:18

ആദി ഇനിയും ഇത്തരത്തിലുള്ള പ്രണയവർണ്ണനകൾ പ്രതീക്ഷിക്കുന്നു.

Aadhi • 24-05-2020 23:05

ശ്രമിക്കാം തമ്പുരാനെ.. ??
വേറൊരു കഥ ഉണ്ട് അപ്പുറത്ത്.. അതൊന്നു കരക്ക് അടുപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

J.. • 22-05-2020 05:04

ഇഷ്ടപ്പെട്ടു.. ഒട്ടും മടുപ്പിക്കാതെ പറഞ്ഞ പ്രണയകഥ..

Aadhi • 22-05-2020 16:13

Thank u J❤️❤️❤️

നീൽ • 02-07-2020 16:30

'Anthony Nair' malayalathil Punjabi housile scene dp..!!

സാഹിബ • 21-05-2020 20:55

എന്നാലും ആ ഹാരിസിനോട് എന്തു പറഞ്ഞ് ഒതുക്കി എന്നാണ്~? ????

Aadhi • 22-05-2020 18:30

" കേറ്റി കളയും പന്നീ... "
എന്നു വല്ലതും ആവും.. പുള്ളി പണ്ട് രാമൻ എസ് ഐ യെ കവലയിൽ ഇട്ടു കുത്തിയ പണ്ടത്തെ എസ് എഫ് ഐ ക്കാരൻ ആണല്ലോ?

Berlin • 21-05-2020 12:50

Nannayitttundu bro... othiri ishtapettu.....❤️

Aadhi • 22-05-2020 16:15

Berlin bro, നന്ദി.. സ്നേഹം മാത്രം??

Kambi man • 21-05-2020 06:32

Kollam bro ninga Vere level anu ???????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?

Aadhi • 21-05-2020 11:16

Haha... Ithinekka low level ennano??
Thank u❤️❤️

Berlin • 21-05-2020 05:20

Aaha oru cinema kanda feel❤️?

Aadhi • 21-05-2020 11:15

Berlin, thank u so much bro??

Taniya • 20-05-2020 22:50

Nannayittundu adhi....???

Aadhi • 21-05-2020 11:15

Thank you taniya?

Aadhi • 22-05-2020 16:13

Thank u J❤️❤️❤️

Jango • 20-05-2020 20:10

മനോഹരമായ കഥ. പക്ഷെ പെട്ടെന്ന് തീർന്നു പോയ പോലെ. എങ്കിലും വളരെ ഇഷ്ടപ്പെട്ടു. ഹരിചരിതം അടുത്ത ഭാഗം ഉടൻ തന്നെ ഇടണേ

Aadhi • 21-05-2020 11:14

Jango,
ഇത് പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയത് തന്നെയാ... പക്ഷെ വിചാരിച്ചതിനെക്കാ പെട്ടെന്ന് തീർന്നു??

Frnd • 20-05-2020 16:07

Love with thrilling moments?☺️???

Aadhi • 21-05-2020 11:13

Thank u frnd?

മാലാഖയുടെ കാമുകൻ • 20-05-2020 11:51

നല്ല രസം ഉണ്ട് വായിക്കാൻ.. മനോഹരം.. ഇനിയും ഇതുപോലെ കഥകൾ എഴുതാൻ കഴിയട്ടെ.

വിത്ത് ലവ് ❤️

Aadhi • 21-05-2020 11:13

എംകെ,
വാക്കുകൾ കൊണ്ട് ഇതിനൊരു മറുപടി പറയാൻ ആവില്ല...സ്നേഹം മാത്രം❤️❤️

ജോച്ചി • 20-05-2020 10:38

അടിപൊളി കഥ, സൂപ്പർ....

Aadhi • 20-05-2020 22:30

Thank you bro??

MR. കിംഗ് ലയർ • 20-05-2020 01:40

അതിമനോഹരം. വാക്കുകൾ കൊണ്ട് നിർമിച്ച ഒരു താജ്മഹൽ. ആശംസകൾ ആദി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Aadhi • 20-05-2020 10:03

രാജനുണയാ..
ഞാൻ എന്താ പറയേണ്ടത്..?? ഒരു നന്ദി പറഞ്ഞു നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് തന്ന സന്തോഷത്തെ ഞാൻ ചെറുതാക്കി കാണിക്കുന്നില്ല ❤️❤️❤️?

Sir Giri • 20-05-2020 00:47

കഥ ഇന്ന് വായിക്കുന്നില്ല. നാളെ വായിക്കാം...
വായിക്കുന്നതിന് മുൻപ് ചോദിച്ചോട്ടെ.. ഇത് തട്ടത്തിൻ മറയത്ത് എന്ന സിനിമ ബേസ് ചെയ്ത് ഉള്ള കഥ ആണോ?

Aadhi • 20-05-2020 10:01

അല്ല ഗിരി.. കഥയും സിനിമയും ആയി ഒരു ബന്ധവും ഇല്ല

Anu • 20-05-2020 00:13

അങ്ങനെ അടിപൊളി story കൂടി ഇവിടെ വിരിഞ്ഞിരിക്കുന്നു...
പ്രണയവും സഹൃദവും നിറഞ്ഞു നിന്ന ഒരു കഥ...
വായിച്ചു കഴിഞ്ഞപ്പോൾ കഥയെ കുറിച്ച് കുറെ comment-ൽ എഴുതണം എന്ന് ഉണ്ടായിരുന്നു...
പക്ഷെ ഇപ്പൊ ഒന്നും വരുന്നില്ല.മനസ്സ് മുഴുവൻ സന്ദോഷം മാത്രം...
ഒരു feel good movie കണ്ട പ്രതീതി...
മാലാഖയുടെ കാമുകനെ(MK) പോലെ ഇനിയും ഇത് പോലെ നല്ല കഥകളുമായി ഈ ഇടവഴിയിൽ വരുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവം അനു

Aadhi • 20-05-2020 10:00

അനു,
ഒരു ദിവസം രാവിലെ എണീറ്റപ്പോൾ മനസ്സിൽ തോന്നിയ കാര്യമാണ് ആദ്യത്തെ സീൻ.. അതു മറന്നു പോവേണ്ട, എഴുതാം എന്നു വിചാരിച്ചു ടൈപ്പ് ചെയ്തതാണ് അവസാനം ഇങ്ങനെ ആയത്. അധികം നീട്ടി വലിപ്പിക്കാതെ ഒരൊറ്റ ഭാഗത്തിൽ തീർക്കണം എന്നു വിചാരിച്ചു ടൈപ്പ് ചെയ്തത് കൊണ്ട് എന്തൊക്കെയോ എവിടെയൊക്കെയോ പ്രശനം ഉണ്ട്, അത്കൊണ്ട് അയക്കേണ്ട എന്നു വിചാരിച്ചതായിരുന്നു. കുറെ പ്രാവശ്യം എഡിറ്റ് ചെയ്യാൻ നോക്കിയപ്പോഴും എവിടെ എങ്ങനെ എന്ത് കൂട്ടണം കുറക്കണമെന്നൊരു ഐഡിയ കിട്ടിയില്ല. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ട് സബ്മിറ്റ് ചെയ്തു.

വഴിയിലൂടെ പോവുന്നവർ വരെ തെറി വിളിച്ചു പോവുമെന്നു വിചാരിച്ച കഥക്ക് കുറെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നല്ല സന്തോഷം ഉണ്ട്.. ❤️❤️❤️

NoToRiOuS • 19-05-2020 23:58

ആദി ബ്രോ...
കലക്കിയിട്ടുണ്ട്ട്ടോ ??

Aadhi • 20-05-2020 09:50

Thank you notorious❤️❤️

അച്ചു • 19-05-2020 23:22

ഇഷ്ടം ആയി

Aadhi • 20-05-2020 09:50

Thank you അച്ചു?

Aanakallan • 19-05-2020 22:31

ഹരിചരിതം പ്ലീസ്

Aadhi • 20-05-2020 09:50

ഞാൻ അയച്ചിരുന്നു ബ്രോ.. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഷെഡ്യൂൾ ചെയ്ത് കാണും.

വടക്കൻ • 19-05-2020 21:35

എന്റെ ചെക്കന്റെ പേരാ ആദി.... എന്തായാലും ഇത് കലക്കി

Aadhi • 20-05-2020 09:49

ആണോ? സത്യം പറഞ്ഞാൽ ഞാൻ അപരാജിതൻ വായിച്ചു വായിച്ചു അങ്ങനെ ഇഷ്ടപ്പെട്ട പേരാണ്...
നല്ല വാക്കുകൾക്ക് നന്ദി❤️

വേട്ടക്കാരൻ • 19-05-2020 21:32

ആദി,സൂപ്പർ മറ്റൊന്നുംപറയാനില്ല മനോഹരം

Aadhi • 20-05-2020 09:48

Thank u വേട്ടക്കാരൻ..??

വായനക്കാരൻ • 19-05-2020 21:22

Pwoli

Aadhi • 20-05-2020 09:47

നന്ദി വായനക്കാരൻ❤️❤️

karthi • 19-05-2020 20:45

nice story eniyum ethupolulla kadhakal ezhuthukz

Aadhi • 19-05-2020 21:30

Thank u Karthi..❤️

Anu(unni) • 19-05-2020 19:29

Nice story

Aadhi • 19-05-2020 21:29

Thank u anu❤️

Fanfiction • 19-05-2020 18:36

Nice story

Aadhi • 19-05-2020 21:29

Thank u fan fiction??

മുത്തൂട്ടി ## • 19-05-2020 17:52

Poli മച്ചാനെ ?????????????

Aadhi • 19-05-2020 21:28

Thank u മുത്തൂട്ടി??

Haridas • 19-05-2020 17:32

Dear Aadhi, വളരെയധികം നന്ദി, ഇത്രയും നല്ലൊരു കഥ തന്നതിന്. A very good love story, and enjoyed a lot. Thanks a lot and expecting your next story very soon.
Regards.

Aadhi • 19-05-2020 21:28

Thank u ഹരിദാസേട്ടാ..??

Dr walker • 19-05-2020 17:15

Supet

Aadhi • 19-05-2020 21:27

Thank u Dr Walker ?

Joker • 19-05-2020 16:48

Nalla nice story

Aadhi • 19-05-2020 21:26

Thank u Joker?

Praveen • 19-05-2020 16:34

Adhi

Fabulous, that's the only thing i can say about this one.
Am new to this site, can u refer some good love stories which has ended already. Pls revert back guys.

Aadhi • 19-05-2020 21:26

Thank u praveen..??
Anupallavi by Nandan is a very good love story without any ? content...
And I will recommend Devaragam by Devan as one of the best, even though its last part is pending and has sensual contents.
Then u can read stories by Malakhayude Kamukan...
All these are my personal suggestions which appeared in my thoughts just now.. there are a lot of good stories here.. You may ask in the Write to us session of this site and will get more stories ??
And I promise u, it's a stunning place to feel love stories, mine is always far below average stories, don't make mine to standardize the site .❤️

Praveen • 20-05-2020 13:15

Aadhi,   

A big thank u for ur suggestions and pls continue haricharitham, did u stopped it or will continue?

Aadhi • 21-05-2020 11:17

No...Haricharitham will go on atleast for next 2 chapters...

Proffeser • 19-05-2020 16:31

ന്നാ ഒരു ഫീലിംഗ്.. ???

Aadhi • 19-05-2020 21:19

Thank u proffeser❤️❤️?

Curious minded • 19-05-2020 15:55

ഹരിചരിതം എവിടെ

Aadhi • 19-05-2020 21:19

നാളെ ആയിരിക്കും ബ്രോ.. ഇത് അതിനു മുമ്പ് അയച്ചതാ...

തൃശ്ശൂർക്കാരൻ • 19-05-2020 15:52

പോളിസാനം ?????
ഇഷ്ട്ടായിട്ടോ

Aadhi • 19-05-2020 21:18

നന്ദി തൃശ്ശൂക്കാരൻ..?
വെറുതെ ഇരുന്നപ്പോ ഒന്നു എഴുതിയതാ...

പാഞ്ചോ • 19-05-2020 15:51

Good story bro....really like the way you presented..i like these kinda storys..what about the future parts of "aralipoovu" its been a while..waiting for that..❤❤

Aadhi • 19-05-2020 21:17

Thank you Pancho...?
But unfortunately I'm not the author of 'Aralipoovu'.. That ആദി is different ??