0%

Chapter Title : തട്ടത്തിൻ മറയത്ത് [പുഴു]

Author : kkstories Read All Parts 852

വഴി നിലവിലെ കോളേജിൽ വന്ന് എത്തുകയും ചെയ്തു. ചുരുക്കി പറഞാൽ പിള്ളേർ തമ്മിൽ അങ്ങോടും ഇങ്ങോടും ഒന്നും ആരും നേരിൽ കണ്ടിട്ടുമില്ല.കണ്ടിട്ടില്ല എന്നല്ല ആദ്യ വർഷം മാത്രം കുറച്ച് നാൾ കണ്ട്. അതിനു ശേഷം വീട്ടിൽ ആയി. ഒരു ക്ലാസിൽ ഒഴിച്ച് കൂടാൻ ആവാത്ത എല്ലാ കാര്യങ്ങളും ഇവിടെയും ഉണ്ട്. ഉഴപ്പന്മാരും മിഡിൽ ബഞ്ചേഴ്സും പഠിപ്പികളും എല്ലാം. ഓൺലൈൻ ക്ലാസ്സ് ആയൊണ്ട് പിള്ളേർക്ക് നേരിട്ട് ഒന്നും നടക്കുന്നില്ല . ആകെ മൊത്തം ഓൺലൈനിൽ സീൻ പിടിക്കാം എന്ന് മാത്രം. ഇനി നമ്മുടെ ഫാത്തിയെ കുറിച്ച് പറയാം.അത്യാവശ്യം നല്ല ചുറ്റുപാട്, ഒരു അനിയൻ പിന്നെ ഉപ്പയും ഉമ്മയും. പഠിക്കാൻ മിടുക്കി.വീട് കുറച്ച് ദൂരെ ആയിരുന്നതിനാൽ ഹോസ്റ്റലിൽ നിന്ന്
ആണ് പഠിത്തം. അങ്ങനെ നിമിത്തം പോലെ സംഭവിച്ചതല്ല മനഃപൂർവം അകലെ ഉള്ള കോളജ് നോക്കി എടുത്തതാണ്.അതിനു കാരണങ്ങൾ പലതും ഉണ്ട്. പ്രധാന കാരണം അർമാധിക്കാൻ തന്നെ ആയിരുന്നു. നാട്ടിൽ ആണേൽ അത് നടക്കില്ല. അകലെ ആണേൽ എന്തും കാണിക്കാം ആരെയും പേടിക്കുകയും വേണ്ട.
ലാപ് അടച്ചു വെച്ച് നേരെ അടുക്കളയിൽ ചെന്ന് പാത്രങ്ങൾ ഓരോന്ന് പൊക്കി നോക്കി. ഉമ്മ രാവിലെ പുട്ടും കടലയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഉപ്പയും ഉമ്മയും ജോലിക്ക് പോയാൽ പിന്നെ ഫാത്തിയും അനിയനും ഒറ്റക്കാണ്. അവൻ മിക്കവാറും പുറത്ത് കറങ്ങാൻ പോകും.പുട്ടും കടലയും എടുത്ത് കഴിക്കാൻ തുടങ്ങവെ അനിയൻ വിളിച്ചു പറഞ്ഞു.." ഇത്താ ഞാൻ പുറത്ത് പോവുകയാ"
" ആ ശെരി ശെരി"
ഹ്ം.. ചെറുക്കൻ്റെ പുറത്ത് പോക്ക് ഇത്തിരി കൂടുന്നുണ്ട്. അവനു എന്തും ആകാലോ. ബാകി

💬 Comments

View all comments