Chapter Title : തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid]
ഞാൻ മനസ്സിൽ പറഞ്ഞു അവൾ :നിയ്യോ നീ ഇത്രയും ചീപ് ആയിരുന്നോ ഛേ ഞാൻ :സോറി അറിയാതെ വീണു പോയതാ അവൾ :എന്നെ കയറിപിടിച്ചിട്ട് നിന്നു ഉരുളുന്നോ ഞാൻ :സോറി കാൽ തെറ്റി വീണത് ആണ് അവൾ :എനിക്കു ഒന്നും കേൾക്കണ്ട ഇറങ്ങി പോ അതോ ഞാൻ ഹിഫയോട് പറയണോ പുന്നാര അനിയൻ എന്നെ റൂമിൽ കേറി വന്നു പിടിച്ചെന്ന് ഞാൻ :വേണ്ട ഞാൻ പൊയ്ക്കോളാം എന്റെ സൗണ്ട് അല്പം ഇടറി എന്തോ ഇഷ്ടമായ പെണ്ണിന്റെ മുന്നിൽ അതും ഇങ്ങനെ നാണം കേട്ടപ്പോൾ നല്ല വിഷമം ആയി എന്നിട്ട് ഒരു സോറി പറഞ്ഞു വാതിൽ ചാരി ഞാൻ പുറത്തേക് നടന്നു ഈ കഥ തുടരണോ......
💬 Comments
View all comments