0%

Chapter Title : തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)

Author : pammanjr Read All Parts 2.6K

അവനെ കഴിഞ്ഞേ ആ നാട്ടില്‍ ആരും ഉള്ളു. അത് കൊണ്ട് തന്നെ രാമു നാട്ടിലെ പെണ്ണുങ്ങളുടെ ഉറക്കം കെടുത്തുന്ന കാമദേവനായി.

രാമു നോട്ടം ഇട്ട ഒരു പെണ്ണും രാമുവിന് കിടക്ക വിരിക്കാതിരുന്നിട്ടില്ല. ഏതു പെണ്ണിനെ വളയ്ക്കാനും ഉള്ള ഒരു പ്രത്യേക കഴിവ് രാമുവിനു ഉണ്ട്. അതിന്റെ ഗുണം കാരണം നാട്ടിലെ ഒരു വിധം പെണ്ണുങ്ങള്‍ എല്ലാം രാമുവിന്റെ കൂടെ അന്തി ഉറങ്ങിയവര്‍ ആണ്.

പതിവ് പോലെ രാമു തന്റെ കട തുറന്നു. രാമുവിന്റെ വീടിനോട് ചേര്‍ന്നാണ് കടയും. ആ പരിസരത്ത് അതികം ആരും താമസം ഇല്ലാത്ത കാരണം രാമുവിന്റെ കലാ പരിപാടികള്‍ക്ക് പറ്റിയ ഇടം ആയിരുന്നു അത്. പണ്ടേ ലൈംഗിക കാര്യങ്ങളില്‍ നല്ല താല്പര്യം ഉള്ള രാമുവിന്റെ ഭാര്യ രണ്ടാം തവണയും ഗര്‍ഭിണി ആയ കാരണം അവള്‍ അവളുടെ വീട്ടില്‍ ആണ്. അത് കാരണം രാമു കടയില്‍ തനിച്ചാണ്. ആ പരിസരത് രാമു അല്ലാതെ വേറെ ആരും ഇല്ല.

ഭാര്യ ഇല്ലാത്ത കാരണം കുലച്ചു നില്‍ക്കുന്ന അവന്റെ അണ്ടിയ്ക്ക് കയറി സുഖിക്കാന്‍ ഒരിടം അന്വേഷിച്ചു നില്‍ക്കുന്ന സമയത്താണ് രാമുവിന്റെ കടയില്‍ ലക്ഷ്മി വന്നത്. ഭര്‍ത്താവ് മരിച്ച ലക്ഷ്മിയെ പണ്ടേ രാമു നോട്ടം ഇട്ടതാണ്. പക്ഷെ അവള്‍ അത്ര പെട്ടെന്ന് വളയുന്ന ടൈപ്പ് ആയിരുന്നില്ല. അത് കാരണം രാമു ഒരു അവസരത്തിനായി കാത്തിരുന്നു.

അതിനായി അവന്‍ മനപ്പൂര്‍വം ഒരു സൂത്രം ചെയ്തിരുന്നു. ഇനി കഥ രാമുവിന്റെ കണ്ണിലൂടെ കാണാം

ലക്ഷ്മി നടന്നത് വരുന്നത് കണ്ട രാമു അവളെ നോക്കി. നല്ല വെളുത്തു തുടുത്ത ഒരു അപ്സരസ് ആയിരുന്നു ലക്ഷ്മി.

💬 Comments

View all comments