0%

Chapter Title : തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി 2 [സ്പൾബർ]

Author : Spulber Read All Parts 2.6K

തഴുകിയുണർത്തിയവരേ… നിങ്ങൾക്ക് നന്ദി 2

Thazhukiyunarthiyavare... Ningalkku Nandi 2 | Author : Spulber

[ Previous Part ] [ www.kkstories.com ]


✍️…അപ്പുറത്തെ മുറിയിലാണ് ശ്രുതിയും, ദിവ്യയും, പിന്നെ സുമേഷും..അവർ മൂന്നാളും ശരിക്ക് പരിചയപ്പെട്ടു.. മൂന്നാളും പെട്ടെന്ന് തന്നെ കൂട്ടാവുകയും ചെയ്തു..

സുമേഷിനെ നോക്കും തോറും ദിവ്യക്ക് കൗതുകം.. അവന്റെ സ്ത്രൈണ ഭാവവും സംസാരവും കേൾക്കാൻ നല്ല രസം.. ദിവ്യ അവന്റെ സംസാരം കേൾക്കാനായി ഓരോന്ന് ചോദിച്ചു..

“” എടീ… ഇവനുമായി അധികം ചങ്ങാത്തമൊന്നും വേണ്ട… ആള് കാണും പോലല്ല… ഭീകരനാ…””..

ശ്രുതി ചിരിയോടെ ദിവ്യയോട് പറഞ്ഞു..

“” ദേ ശ്രുതിച്ചേച്ചീ… വെറുതേ ഓരോന്ന് പറയരുത് ട്ടോ… കേട്ടോ ദിവ്യേ… സത്യം പറഞ്ഞാ ഞാനൊരു പാവാ… “..

സുമ സ്ത്രൈണ ഭാവത്തിൽ പറഞ്ഞു..

“” ഉം… ഒരു പാവം… ദേ സുമേ… എന്നോടൊന്നും പറയിക്കണ്ട നീ…””..

ശ്രുതി അവന് നേരെ കണ്ണുരുട്ടി..

“” ചേച്ചി ആവശ്യമില്ലാത്ത കാര്യമൊന്നും പറയരുത്…””..

ശരിക്കും സുമ ചൂടാവുകയാണ്.. എന്നാൽ അതൊരു കൊഞ്ചലായാണ് ദിവ്യക്ക് തോന്നിയത്..

“” ആവശ്യമില്ലാത്ത കാര്യോ… ?.

ആർക്ക്… ?””..

“” കേട്ടോ ദിവ്യേ… ശ്രുതിച്ചേച്ചി ഓരോന്ന് പറയും… അതൊന്നും കാര്യാക്കണ്ട…

ഒക്കെ അസത്തുക്കളാ…””..

ചേച്ചി എന്തെങ്കിലും പറയുമോന്ന് ഒരു പേടി സുമക്കുള്ളതായി ദിവ്യക്ക് തോന്നി..

“”നിങ്ങള് ദിവ്യയുടെ അളവൊക്കെ നോക്കിയോ ചേച്ചീ… ?.. കോസ്റ്റ്യൂമൊക്കെ മാച്ചാവുന്നുണ്ടോന്ന് നോക്കിയോ… ?.

ഒന്നും ചെയ്യരുത്… എന്നെ ഭീകരനാക്കാനാ തിടുക്കം…””..

സുമ പിണങ്ങിയ മട്ടിൽ പറഞ്ഞു..

അവന്റെയാ മുഖഭാവം കണ്ടപ്പോ ഒരുമ്മകൊടുക്കാൻ തോന്നി ദിവ്യക്ക്.. നല്ല ഓമനത്തമുള്ള

💬 Comments

View all comments