0%

Chapter Title : The First Day 2

Author : kkstories Read All Parts 127

The First Day part  2

The First Day bY Roshan

ആദ്യത്തെ പാർട്ട് എല്ലാവര്ക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ................. അങ്ങനെ അന്ന് റോഷനും ആയിഷയും മനസ്സ് കൊണ്ട് ഒന്നായി കഴിഞ്ഞിരുന്നു . പ്രേതീക്ഷിക്കാതെ അവർ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി രണ്ട് പേരും പരിസരം മറന്നു തുടങ്ങിയിരുന്നു .. അവർ അവരുടേതായ ലോകത്തേക്ക് തെന്നി വീണു ... ഇരുവരുടെയും കൈകൾ കോർത്തു പരസ്പരം അമിക്കി പിടിച്ചു ... അവൾ തന്റെ മുഖം അവന്റെ തോളിൽ ചേർത്തു അവളുടെ മുഖം കൊണ്ട് ആ തോളിൽ ആഞ്ഞു അമർത്തി അവനും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .. അവൻ വലതു കയ്യിൽ പിടിച്ചിരുന്ന അവളുടെ കൈ എടുത്ത് ഇടതു കൈക്ക് കൈമാറി എന്നിട് ചുറ്റും നോക്കി അധികം പേരും ഉറക്കത്തിലാണ് ഒന്ന് രണ്ട് പേര് പാട്ട് കേട്ട് വഴിക്കാഴ്ചകൾ കാണുന്നു ... അവൻ പതിയെ വലതു കൈ എടുത്ത് ആയിഷയുടെ തോളിൽ കൂടെ ഇട്ടു .. അവൾ കുതറി മാറാൻ ശ്രെമിച്ചപ്പോൾ അവൻ അവളുടെ മുഖം നെഞ്ചോടമർത്തി """"ഐ ലവ് യു ആയിഷ ...... ലവ് യു എലോട്ട് '''' എന്ന് പറഞ്ഞു !!! എന്ത് മാജിക് ആയിരുന്നു എന്നറിയില്ല ... ആയിഷയുടെ കൈകൾ നിശ്ചലമായി എന്ന് മാത്രമല്ല അവൾ അവന്റെ കൈകൾ അവളിലേക്ക് മുറുകെ ചേർത്ത് വച്ച് കയ്യിൽ കോർത്ത് പിടിച്ചു .... ഇപ്പോൾ രണ്ടുകൈകളും രണ്ടുപേരും കോർത്തിണക്കി ഇരിക്കുകയാണ് അവൾ അവന്റെ കൈകൾ ചേർത്തു പിടിച്ചിരുന്നത് മുലക്ക് തൊട്ടു മുകളിലായിട്ടാണ് അവന്റെ കൈപ്പത്തി

💬 Comments

View all comments