0%

Chapter Title : The First Day 2

Author : kkstories Read All Parts 129

പെട്ടെന്ന് പേടിച്ചു .... ബസ് ഒരു വശത്തേക്ക് ഒതുക്കി പെട്ടെന്ന് അയിഷയും റോഷനും കൈയെല്ലാം വിട്ട് നേരെ ഇരുന്നു ബസിന്റെ ടയർ പഞ്ചറായതാണ് .. എല്ലാവരും വെളിയിലിറങ്ങി അടുത്ത നിന്ന മാവിൽ നിന്നും മാങ്ങാ പാറിച്ച തീറ്റി തുടങ്ങി റോഷനും ഇറങ്ങി അവരെല്ലാം കൂടി ഇരിക്കുന്ന ഭഗത് നിന്നും അവരുടെ വർത്തനമൊന്നും ശ്രെദ്ധിക്കാതെ ബസിന്റെ വിന്ഡോ ഗ്ലാസിയിൽ മുഖം ചേർത്തു ചാരി കിടന്നു തന്നെ താന്നെ വികാര പരവശതയോടെ നോക്കി ഇരിക്കുന്ന ആ മൊഞ്ചത്തികുട്ടിയിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ .. അവൻ കൂട്ടുകാരിൽ നിന്നുമൊരു മാങ്ങ മേടിച്ചു അവളുടെ അടുക്കൽ വന്നിരുന്നു കുറച്ചു കടിച്ചിട്ട് അതവൾക്കു കൈ മാറി അവൻ കടിച്ച അതെ ഭാഗം തന്നെ അവൾ വായിലേക്ക് വച്ചു അതവൾ നുണയുന്നത് അവൻ നോക്കി ഇരുന്നു അവൻ പെട്ടെന്ന് അത് തിരിച്ച മേടിച്ചു എന്നിട്ട് ആ ഭാഗം തന്നെ തന്റെ വായിലേക്ക് വച്ചു ഉറിഞ്ചി ... "നേരത്തെതിലും മധുരമുണ്ട് " "പോടാ പട്ടി...."എന്ന് പറഞ്ഞവൾ അവനൊരു തല്ലു കൊടുത്തു .. അങ്ങനെ ബസ് ഒക്കെ ശെരിയാക്കി അവൾ ഹോസ്റ്റലിലും അവൻ വീട്ടിലും എത്തി അവന്റെ ഫോണിലേക്ക് ആയിഷയുടെ മെസ്സേജ് വന്നു ..... "Hey rosh…. Whats up ? " "Nthng bro As usual lying on bed " “bro yaa ni poda makrii kunje “ “sorry dear thanks for the awsome day lus you lot mwaaaaaaah” “soaping soaping poi irnn padik chekka

💬 Comments

View all comments