0%

Chapter Title : The great girl part 2 [Arjun]

Author : kkstories Read All Parts 495

അതിനിപ്പോ എന്താ " എന്ന് . അവനു വേറെ ആളുണ്ട് അതിനിടക്ക്  നീ  എന്തിനാ പോകുന്നെ ചോദിച്ചപ്പോൾ അവൾ റൂം കേറി ലോക്ക് ചെയ്തു.ഞാൻ പിന്നെ അവിടെ നിന്നില്ല. എന്റെ റൂമില പോയി കിടന്നുറങ്ങി. പിറ്റേ ദിവസം അവൾ കോളേജിൽ പോയതിന് ശേഷം  ഞാൻ രാഹുലിന്റെ വീട്ടിൽ പോയി. അവൻ ടിവി കാണുകയായിരുന്നു. ഞാനും അവനും കുറച്ച നേരം സംസാരിച്ചു ഇരുന്നു. അവന്റെ ഫോൺ ഞാൻ ഗാലറി നോക്കട്ടെ എന്ന പറഞ്ഞു അവന്റെ കൈയിൽ നിന്ന് വാങ്ങി. അവൻ അപ്പോൾ അയൽപക്കമുള്ള വീടിലെ ആൾകാർ എന്തോ ഹെല്പിനു് വിളിച്ചപ്പോൾ അവൻ അങ്ങോട്ട്‌ പോയി. അപ്പ്ലോക്ക് ഡിസേബിൾ ആക്കി ഞാൻ അവന്റെ വാട്സാപ്പ് ഓപ്പൺ ചെയ്തു. അതിൽ മൂന്നാമത്ത ചാറ്റ് ആതിരയുടെ ആയിരുന്നു. കള്ളപ്പന്നി ! വളച്ചു കൈയിൽ  ആക്കിയിരിക്കുകയാ. മെസ്സേജസ്  ധൃതിയിൽ  നോക്കിയപ്പോൾ കാർണിവൽ തീയേറ്റർ നാളെ 12:30 എന്നെ കണ്ടുള്ളു.അപ്പോഴേക്കും ഞാൻ എടുത്ത് വെച്ചു ഫോൺ.അവൻ അപ്പുറത്തെ വീട്ടിൽ പോയി തിരിച് വന്നു.ക ഉറച്ച കഴിഞ്ഞ് ഞാൻ തിരിച് വീട്ടിൽ പോയി. അവൾ കോളേജ് കഴിഞ്ഞ് വന്നപ്പോൾ എന്നെ നോക്കി ചിരിച്ചു. ബട്ട്‌ ഞാൻ മൈൻഡ് കൊടുത്തില്ല. കുറച്ച ഗൗരവം  ആകാമെന്ന്  കരുതി മിണ്ടാതെ നടന്നു. ഒരു നൈറ്റ്‌ 8:15 ആയപ്പോൾ എന്റെ റൂമിലേക്ക് വന്നു. ആതിര-" ഏട്ടാ എനിക്ക് ശെരിക്കും  ഇഷ്ടായോണ്ടാ, അല്ലേൽ ഞാൻ നിക്കുമോ".ഞാൻ -" അവൻ നിന്നെ കെട്ടാൻ  പോണില്ല, പിന്നെന്തിനാ ഇതൊക്കെ?" ആതിര--" അതൊന്നനും അറിയില്ല,അവനും ഞാനും ഡേറ്റ്  ചെയ്യാറുണ്ട്" ഞാൻ-"ഡേറ്റ് ഓക്കേ ഞാൻ അറിയുന്നുണ്ട്!!" ആതിര -" അയ്യടാ

💬 Comments

View all comments