Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
മദ്യപിക്കാറുണ്ടോ. ?”
“ബിയർ മാത്രം, വല്ലപ്പോഴും, എന്തെ.”
“ഉഹും.”
“ഹസ്ബൻഡ് കൂടെ ഉണ്ടോ വൈഗ. മെസ്സേജ് അയക്കാൻ കുഴപ്പമുണ്ടോ ?”
“ഇല്ല, കുഴപ്പമില്ല . ആളൊരു കല്യാണത്തിന് പോയി.”
“ബാച്ലർ പാർട്ടിയാണോ?”
“അതെ.”
“വൈഗയ്ക്ക് പോവാൻ ഇഷ്ടമല്ലേ?”
“വെള്ളമടി പാർട്ടിക്കോ?”
“അതിനെന്താ, നമ്മളെ ആരും നിര്ബന്ധിക്കുന്നില്ലലോ, കഴിക്കാൻ വേണേൽ കഴിക്കാം. ഇല്ലെങ്കിൽ വണ്ട .”
“ഉം”
“ക്ലബ് നല്ല രസമാണോ”
“ഉം ശബ്ദം കെട്ടില്ലേ..”
“ആഹ് മിഥുൻ കേൾക്കാം.”
“എന്റെ കൂടെ ചില കോളേജ് ഫ്രെണ്ട്സ് ഒക്കെ യുണ്ട്, എല്ലരും കപ്പിൾസ് ആണ്.”
“അതെയോ.അന്ന് പറഞ്ഞ കുട്ടിയെ ഒകെ ആയെങ്കിൽ ഇപ്പൊ കൂടെ ഉണ്ടാകുമായിരുന്നു അല്ലെ?”
“അതെ. പക്ഷെ അത് സാരമില്ല.”
“വൈഗ ക്ലബ്ബിലോക്കെ പോയിട്ടുണ്ടോ”
“അയ്യോ ഞാനോ….എനിക്ക് പേടിയാ...”
“കാണാൻ ആഗ്രഹം ഉണ്ടോ.” “അങ്ങനെയൊന്നുമില്ല..”
“എന്റെയൊപ്പം വരാമോ...സേഫ് ആയി ഞാൻ നോക്കിക്കോളാം.”
“വേണ്ട.”
“ഷുവർ ആണോ...”
“അഹ്...”
“ശരി എങ്കിൽ കിടന്നോളു.”
“ഗുഡ് നൈറ്റ്.”
സത്യത്തിൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു, അത് ക്ലബ് കാണാൻ വേണ്ടിയല്ല, മിഥുന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ വേണ്ടി മാത്രം, രണ്ടു ദിവസം കണ്ടു മൂന്നാമത്തെ ദിവസം രാത്രി ഇറങ്ങി വരാൻ തയാറാകുമ്പോ അവൻ എന്നെ എന്താണ് എന്നെ കുറിച്ച് വിചാരിക്കുമെന്ന ചിന്ത കൊണ്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.
ഞാൻ മുൻവശത്തെ ഹാളിലെ ലൈറ്റ് ഓണാക്കിയിട്ടുകൊണ്ട് മെയിൻ ഡോർ അടച്ചോ എന്ന് ഉറപ്പു വരുത്തി. ബെഡ്റൂമിലെത്തി AC ഓണാക്കി രാഗിണി ദേവിയുടെ പുസ്തകം വായിച്ചു തുടങ്ങി.
പതിനഞ്ചു മിനുട്ട് ആയതും ഡോർ ബെൽ വീണ്ടും അടിച്ചു, ദാസ് എന്തോ
💬 Comments
View all comments